Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘മദനിക്ക് വേണ്ടി പ്രമേയം പാസാക്കിയവര്‍ ഉയിഗൂര്‍ മുസ്ലീങ്ങളെയും കാണണം’; ചൈനയെ താക്കീത് ചെയ്ത് നിയമസഭയില്‍ പ്രമേയം കൊണ്ടുവരണമെന്ന് ടിപി സെന്‍കുമാര്‍

മദനിക്ക് പുറമെ പൗരത്വനിയമ ബില്ലിനെതിരെയും, കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയൊമൊക്കെ കേരളാ നിയമസഭ ഐക്യകണ്‌ഠേന പ്രമേയങ്ങള്‍ പാസ്സാക്കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2021, 10:07 pm IST
inKerala

തിരുവനന്തപുരം: ബെംഗളൂരു സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിയുടെ  മോചനത്തിനായി ഐക്യകണ്‌ഠേന പ്രമേയം പാസാക്കിയ കേരളാ നിയമസഭ ചൈനയില്‍ ക്രൂരപീഡനം അനുഭവിക്കുന്ന ഉയിഗൂര്‍ മുസ്ലീങ്ങള്‍ക്കായും പ്രമേയം പാസാക്കുമോയെന്ന്‌  മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. മദനിക്ക് പുറമെ പൗരത്വനിയമ ബില്ലിനെതിരെയും, കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയൊമൊക്കെ കേരളാ നിയമസഭ ഐക്യകണ്‌ഠേന  പ്രമേയങ്ങള്‍ പാസ്സാക്കിയിട്ടുണ്ട്.  

ഇപ്പോള്‍ ലോകത്തു തന്നെ ഏറ്റവുമധികം മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്ന ഒരു പ്രദേശത്ത്, ചൈനയിലെ ഷിന്‍ജിയാങ്  പ്രവിശ്യയിലെ ”ഉയിഗൂര്‍ വംശജര്‍ ‘നേരിടുന്ന അതിതീവ്ര മുനഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ആരും ശബ്ദിക്കാത്തതെന്താണ്?  ലോകത്തുതന്നെ പല പ്രധാന രാജ്യങ്ങളും ഷിന്‍ജിയാങ്  പ്രവിശ്യയില്‍ നടക്കുന്ന  വംശഹത്യകളെയും അതിതീവ്രവാദ മനുഷ്യവാകാശ ലംഘനങ്ങളെപ്പറ്റിയും ഐക്യരാഷ്‌ട്രസഭയിലടക്കം പ്രശ്‌നങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.  

ഇത്തരം കാര്യങ്ങളില്‍ മുന്നിട്ടിറങ്ങിയിട്ടുള്ള നിയമസഭകള്‍ എന്തുകൊണ്ടാണ് ഉയിഗൂര്‍ വംശജരെപ്പറ്റിയും പ്രമേയങ്ങള്‍ പാസ്സാക്കാത്തത് എന്ന് അത്ഭുതപ്പെടുത്തുന്നു. ഏറ്റവും ആദ്യമെ ഐക്യകണ്‌ഠേന പാസ്സാക്കേണ്ട ഒരു പ്രമേയമല്ലെ, ഉയിഗൂര്‍ വംശജരുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ ചൈന നടത്തുന്നതിനെപ്പറ്റിയും, അത് തടയാന്‍ സ്വീകരിക്കേണ്ട നടപടികളെപ്പറ്റിയും  ചൈനയ്‌ക്ക് താക്കീത് നല്‍കേണ്ടത് അത്യാവശ്യമല്ലേയെന്ന് അദേഹം ചോദിച്ചു.  

അതേസമയം, ചൈനയിലെ ഉയിഗൂര്‍ മുസ്ലീങ്ങള്‍ക്കെതിരെ  ചൈനീസ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അക്രമം തുടരുകയാണ്.  സാങ്കേതിക വിദ്യ ഉപയോഗിച്ച്  മുസ്ലിംകളുടെ മുഖം നോക്കി മനോവികാരം മനസ്സിലാക്കാനുള്ള പരീക്ഷണങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നതായാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം. സിന്‍ജിയാങ് പ്രവിശ്യയിലെ പൊലീസ് സ്റ്റേഷനുകളില്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് പരീക്ഷണങ്ങള്‍ സജീവമാണെന്ന് ബിബിസി റിപ്പോര്‍ട്ട ചെയ്യുന്നു.  

സോഫ്റ്റ്വെയര്‍ എന്‍ജിനീയറെ ഉദ്ധരിച്ചാണ്  മാധ്യമങ്ങള്‍ക്ക് പ്രവര്‍ത്തന പരിമിതികളുള്ള ചൈനയില്‍ നിന്നും ബിബിസി റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ മനോവികാരം പരിശോധിക്കപ്പെട്ട അഞ്ചോളം ഉയിഗുര്‍ മുസ്ലിംകളുടെ ചിത്രവും ഇദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. താജിക്കിസ്ഥാന്‍, കസാഖിസ്ഥാന്‍, കിര്‍ഖിസ്ഥാന്‍ എന്നീ മുസ്ലീം രാജ്യങ്ങളോട് ചേര്‍ന്ന് കിടക്കുന്ന ചൈനയിലെ പ്രവശ്യയാണ് സിന്‍ജിയാങ്. ഭാഷാ പരമായും സാമൂഹ്യ പരമായും ഹാന്‍ ചൈനീസ് വംശവുമായി ഒരു ബന്ധവുമില്ലാത്ത ഇവര്‍ക്ക്നേരെ ഹാന്‍ ചൈനീസ് ഭരണകൂടം കടുത്ത പീഡനമാണ് അഴിച്ചുവിടുന്നത്.  

Tags: മുസ്ലീംഫെയ്സ്ബുക്ക്SenkumarTP Senkumar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

Kerala

ഡിഎംകെ സര്‍ക്കാരും ഇപ്പോഴത്തെ തമിഴ്നാട് സര്‍ക്കാരും സനാതന ധര്‍മ്മത്തെ ഉന്മൂലം ചെയ്യാന്‍ ശ്രമിക്കുന്നവരെന്ന് ഡോ. ടി.പി. സെന്‍കുമാര്‍

Kerala

ചിരി വരുന്നു; സിപിഎമ്മിന് 550 ഓഫീസ് തിരികെ കിട്ടിയത് ബിജെപി കാരണം; ആ ബിജെപിയെ കമ്മികള്‍ ഫാസിസ്റ്റ് എന്ന് വിളിക്കുന്നു: ടി. പി സെൻകുമാര്‍

Kerala

ജനവിധി അത്ര മതേതരമല്ല, 2026ലെ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ നേട്ടം കൊയ്തത് ക്രിസ്ത്യന്‍ സമുദായമെന്ന് ടി.പി. സെന്‍കുമാര്‍ 

Kerala

കേരളത്തില്‍ ജനിക്കുന്ന ഹിന്ദു കുട്ടികളുടെ എണ്ണം കുറയുന്നു, മുസ്ലിം കുട്ടികളുടെ എണ്ണത്തില്‍ വന്‍വര്‍ധന:ടി.പി. സെന്‍കുമാര്‍

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.