Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദുരിതം അനുഭവിയ്‌ക്കുന്നവര്‍ക്ക് ആശ്വാസമായി ഉത്തിഷ്ഠ; കടക്കെണിയിലേക്ക് വീഴാന്‍ തുടങ്ങിയ കര്‍ഷകന്റെ ഒരു ടണ്‍ പപ്പായ ഏറ്റെടുത്ത് വിതരണം ചെയ്തു

കഴിഞ്ഞ വര്‍ഷം ഇതേസമയം ഏതാണ്ട് മുപ്പത് ടണ്ണോളം ഭക്ഷ്യധാന്യങ്ങളും, പച്ചക്കറികളുമാണ് കിറ്റുകളായി ദുരിതമനുഭവിയ്‌ക്കുന്ന വീടുകളിലേക്ക് എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2021, 10:50 am IST
inIndia

ബെംഗളൂരു: കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിലും ദുരിതം അനുഭവിയ്‌ക്കുന്നവര്‍ക്ക് ആശ്വാസമായി ഉത്തിഷ്ഠ. കടക്കെണിയിലേക്ക് വീഴാന്‍ തുടങ്ങിയ ഒരു പപ്പായ കര്‍ഷകന്റെ തോട്ടത്തില്‍ നിന്നുള്ള മുഴുവന്‍ വിളയും വാങ്ങി സിറ്റിയിലെ വീടുകളില്‍ എത്തിച്ച് സൗജന്യമായി വിതരണം ചെയ്തു. ആദ്യ വിഹിതമായ ഒരു ടണ്‍ പപ്പായയാണ് ഇങ്ങനെ വിതരണം ചെയ്തത്.

ഭക്ഷ്യ വസ്തുക്കളുടെയും കച്ചവടക്കാരുടെയും സുഗമമായ നീക്കം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ഒരു വശത്ത് സാധന ദൗര്‍ലഭ്യം നേരിടുമ്പോള്‍ മറുവശത്ത് കടം വാങ്ങിയും കഠിനാദ്ധ്വാനം ചെയ്തും വിളയിച്ചെടുത്ത ഉല്‍പ്പന്നങ്ങള്‍ കെട്ടിക്കിടന്ന് നശിച്ചു പോകുന്ന അവസ്ഥയും ഉണ്ടാകുന്നുണ്ട്. പ്രത്യേകിച്ചും കര്‍ണ്ണാടക പോലൊരു വലിയ സംസ്ഥാനത്ത്.  ആയിരക്കണക്കിന് കര്‍ഷകരാണ് പച്ചക്കറി – ഫലവര്‍ഗ്ഗ വിളകള്‍ ഉത്പാദിപ്പിക്കുന്നത്. ഉല്‍പ്പന്ന നാശം ഉണ്ടാക്കുന്ന ആഘാതം കര്‍ഷകനെ കുറേക്കാലത്തേക്കെങ്കിലും കാര്‍ഷിക വൃത്തിയില്‍ നിന്ന്  പിന്തിരിപ്പിച്ചേക്കാം. ഒരു പക്ഷേ കര്‍ഷക ആത്മഹത്യയ്‌ക്ക് പോലും അത് പ്രേരകമായേക്കാം. ഇതിനൊരു മാതൃകാ പരിഹാരം എന്ന നിലയ്‌ക്ക് കടക്കെണിയിലേക്ക് വീഴാന്‍ തുടങ്ങിയ കർഷകരെ രക്ഷിക്കാൻ ഉത്തിഷ്ഠ മുന്നോട്ടു വന്നത്.  

കഴിഞ്ഞ വര്‍ഷം ഇതേസമയം ഏതാണ്ട് മുപ്പത് ടണ്ണോളം ഭക്ഷ്യധാന്യങ്ങളും, പച്ചക്കറികളുമാണ് കിറ്റുകളായി ദുരിതമനുഭവിയ്‌ക്കുന്ന വീടുകളിലേക്ക്  എത്തിയത്. ബെംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിയ്‌ക്കുന്ന മലയാളികളുടെ സാമൂഹ്യ സംരംഭമാണ് ഉത്തിഷ്ഠ എന്ന ചെറിയ കൂട്ടായ്‌മ. കഴിഞ്ഞ പതിനഞ്ചു വര്‍ഷങ്ങളായി ബാംഗളൂരിലെ സേവന രംഗത്തും കലാ സാംസ്കാരിക മേഖലയിലും ഉത്തിഷ്ഠയുടെ സാന്നിദ്ധ്യമുണ്ട്. സ്ഥിരമായി ഏറ്റെടുത്ത് നടത്തി വരുന്ന ദീഘകാല അടിസ്ഥാനത്തിലുള്ള സേവന പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ പെട്ടെന്നുണ്ടാകുന്ന വിപത്തുകളിലും തങ്ങളുടെ ചെറിയ കൈത്താങ്ങുമായി എപ്പോഴും മുന്നിലുണ്ടാകാറുണ്ട് ഉത്തിഷ്ഠയുടെ പ്രവര്‍ത്തകര്‍.  

ചെന്നൈ വെള്ളപ്പൊക്കം, കേരളത്തില്‍ ഉണ്ടായ പ്രളയം, ദക്ഷിണ കന്നഡയിലുണ്ടായ മഴക്കെടുതികള്‍ തുടര്‍ന്ന് കൊവിഡിന്റെ ഒന്നാം തരംഗം എന്നിവയിലെല്ലാം മരുന്ന്, ഭക്ഷണ സാധനങ്ങള്‍, വസ്ത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിയ രൂപങ്ങളില്‍ ഉത്തിഷ്ഠയുടെ സഹായമെത്തി. ബെംഗളൂരുവില്‍ ജോലിചെയ്ത് ഉപജീവനം നടത്തുന്ന സാധാരണക്കാരുടെ പങ്കാളിത്തമാണ് ഉത്തിഷ്ഠയുടെ ശക്തി.

‘ആത്മനോ മോക്ഷാര്‍ത്ഥം ജഗത് ഹിതായ ച’ എന്ന മന്ത്രമാണ് സ്വാമി വിവേകാനന്ദനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്ന ഉത്തിഷ്ഠയുടെ ആദര്‍ശം. നമ്മുടെ കര്‍മ്മങ്ങള്‍ ലോകത്തിന്റെ ഹിതത്തിനും, ആത്മാവിന്റെ മോക്ഷത്തിനുമായി ചെയ്യപ്പെടേണ്ടവയാണ് എന്നാണ് അതിനര്‍ത്ഥം. മഹാമാരിയുടെ താണ്ഡവത്തില്‍ തൊഴിലും വരുമാന മാര്‍ഗ്ഗങ്ങളും നഷ്ടപ്പെട്ട് ഉഴറിയ കുറച്ചു കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായം എത്തിക്കാന്‍ ഉത്തിഷ്ഠയ്‌ക്കായി. യുവാക്കളുടെ വാക്സിനേഷന്‍ തുടങ്ങിയതിനെ തുടര്‍ന്ന് രക്ത ബാങ്കുകളില്‍ രക്തം കിട്ടാനുള്ള ബുദ്ധിമുട്ട് പരിഗണിച്ച് ഈ മാസമാദ്യം രക്തദാന ക്യാമ്പും ഉത്തിഷ്ഠ സംഘടിപ്പിച്ചു.

Tags: Bengaluruഉത്തിഷ്ഠPapaya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആകാശത്ത് പറക്കും, കടലിനടിയിലേക്ക് ഡൈവ് ചെയ്യും…രണ്ടിടത്തും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ‘അവതാർ’ ഡ്രോണ്‍

India

വായ്‌പ തിരിച്ചടയ്‌ക്കാത്തതിനെ തുടർന്ന് യു​വ​തി​യെ ന​ഗ്ന​യാ​ക്കി മ​ർ​ദി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി, മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

India

കത്തി കാട്ടി ഭീഷണിപ്പെടുത്തി 40 സെക്കൻഡ് കൊണ്ട് രണ്ട് സ്ത്രീകളിൽ നിന്ന് 8 ലക്ഷം രൂപയുടെ സ്വർണമാല കവർന്നു

India

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

ഭാഷയുടെ കലയും കലയുടെ ഭാഷയും

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

ടോമിൻ തച്ചങ്കരിക്കെതിരായ പോരാട്ടം ഇനിയും തുടരും: പരാതിക്കാരൻ ബോബി കുരുവിള

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

സമ്പര്‍ക്കത്തിന്റെ ആദ്യപാഠം-1970

മഹാഭാരതത്തിന്റെ മനസ്സിലൂടെ -11: അറിയപ്പെടാത്ത ഏകലവ്യന്‍

എല്‍ഡിഎഫ് സര്‍ക്കാരായിരുന്നെങ്കിൽ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെ ; എ കെ ബാലൻ

വായന: ആഖ്യാന യുദ്ധങ്ങളുടെ ആയുധപ്പുര

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.