Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

മത്സ്യ സംസ്‌ക്കരണ ശാലകള്‍ പൂട്ടിയത് കോവിഡ് നിയന്ത്രണം ലംഘിച്ചതിനാലെന്ന്

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഇത്തരം മത്സ്യ സംസ്‌ക്കരണ ശാലകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല എന്ന ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് കമ്പനികള്‍ അടച്ചിരിക്കുന്നത്. മറിച്ചു വന്നിട്ടുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് പ്രസിഡന്റ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2021, 09:52 am IST
inAlappuzha
sea food

sea food

അരൂര്‍: മത്സ്യ സംസ്‌ക്കരണ ശാലകള്‍ പഞ്ചായത്ത് പൂട്ടിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് പ്രസിഡന്റ് അഡ്വ. രാഖി ആന്റണി. കോവിഡ് വ്യാപനം രൂപക്ഷമായതിനെ തുടര്‍ന്ന് അരൂര്‍ ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയിന്‍ മെന്റ് സോണാക്കി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തില്‍ ജില്ലാ അധികാരികളുടെ പ്രഖ്യാപനം നിലനില്‍ക്കെ പഞ്ചായത്തിലെ മത്സ്യ സംസ്‌കരണ ശാലകള്‍ യാതൊരുവിധ മാനദണ്ഡ ങ്ങളും പാലിക്കാതെ പ്രവര്‍ത്തിക്കുന്നതായി പൊതുജനങ്ങളില്‍ നിന്ന് പരാതി ലഭിച്ചിരുന്നു.  

പ്രശ്‌നം പരാഹരിക്കുന്നതിനായി പഞ്ചായത്ത് അധികാരികള്‍ യോഗം വിളിച്ചിരുന്നു. യോഗത്തില്‍ മത്സ്യ സംസ്‌ക്കരണ ശാലകളുടെ വിവിധ സംഘടനാ ഭാരവാഹികള്‍ അടിയന്തര യോഗത്തില്‍ പങ്കെടുത്തിരുന്നു. അതനുസരിച്ച് കോവിഡ് വ്യാപനം കുറക്കുന്നതിനായി കണ്ടെയില്‍മെന്റ് സോണില്‍ നിന്ന് മാറ്റുന്നതിനായി തൊഴിലാളികളെ കൊവിഡ് പരിശോധന നടത്തുന്നതിന് തീരുമാനിച്ചിരുന്നു. എന്നാല്‍ മത്സ്യ സംസ്‌ക്കരണ ശാലകള്‍ കൊവിഡ് പരിശോധനയോട് സഹകരിക്കാന്‍ തയ്യാറാകാതെ കമ്പിനികളില്‍ സംസ്‌ക്കരണ ജോലികള്‍ തുടര്‍ന്നു. ജോലിക്കാരുടെ സുരക്ഷിതത്വം പോലും നോക്കാതെയാണ് പ്രര്‍ത്തിച്ചിരുന്നതെന്ന് പറയപ്പെടുന്നു. 

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഇത്തരം മത്സ്യ സംസ്‌ക്കരണ ശാലകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല എന്ന ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് കമ്പനികള്‍ അടച്ചിരിക്കുന്നത്. മറിച്ചു വന്നിട്ടുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് പ്രസിഡന്റ് പറഞ്ഞു. നിയമവിരുദ്ധമായി ഇത്തരം കമ്പിനികള്‍ പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് രാഖി ആന്റണി, വൈസ് പ്രസിഡന്റ് എം.പി. ബിജു, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി.കെ. ഉദയകുമാര്‍ സെക്രട്ടറി പി.വി. മണിയപ്പന്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Tags: alappuzhacovidfishFish processing plants
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിരകള്‍ ബ്രസീലിലെ ചൂരമീനില്‍ ; ഇന്ത്യന്‍ തീരങ്ങളില്‍ ലഭിക്കുന്ന ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

India

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

പുതിയ വാര്‍ത്തകള്‍

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.