Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം; പ്രധാന അധ്യാപകരുടെ ഒഴിവ് നികത്താനായിട്ടില്ല

ഓണ്‍ലൈന്‍ മുഖാന്തരം ക്ലാസുകള്‍ ഉണ്ടെങ്കിലും പ്രധാനാധ്യാപകര്‍ ഇല്ലാത്തതു മൂലം സ്‌കൂളുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ കടുത്ത പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണെന്ന് രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടികളുടെ പ്രമോഷന്‍, അഡ്മിഷന്‍, ട്രാന്‍സ്ഫര്‍ തുടങ്ങിയ കാര്യങ്ങള്‍ ഇതോടെ അവതാളത്തിലായിരിക്കുകയാണ്. ഡിപ്പാര്‍ട്ടുമെന്റ് ടെസ്റ്റ് പാസായ അധ്യാപകരെ മാത്രം പ്രധാനാധ്യാപകരായി നിയമിച്ചാല്‍ മതി എന്ന ഹൈക്കോടതി വിധിക്കെതിരെ ടെസ്റ്റ് പാസാകാത്ത ഒരു കൂട്ടം പ്രധാനാധ്യാപകര്‍ സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ ലഭിച്ച സ്റ്റേ ഉത്തരവാണ് പ്രധാനാധ്യാപക നിയമനത്തിന് തടസ്സമായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2021, 07:00 pm IST
in Kerala

പറവൂര്‍: പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സംസ്ഥാനത്തെ ഭൂരിഭാഗം പൊതു വിദ്യാലയങ്ങളില്‍ പ്രധാന അധ്യാപകരില്ല. കഴിഞ്ഞ വര്‍ഷം വിരമിച്ച ആയിരത്തോളം പ്രൈമറി പ്രധാനാധ്യാപകരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഈ വര്‍ഷത്തെ വിരമിക്കല്‍ കൂടി ആകുമ്പോള്‍ ഇത് ഇരട്ടിയാകും.  

 ഓണ്‍ലൈന്‍ മുഖാന്തരം ക്ലാസുകള്‍ ഉണ്ടെങ്കിലും പ്രധാനാധ്യാപകര്‍ ഇല്ലാത്തതു മൂലം സ്‌കൂളുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ കടുത്ത പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണെന്ന് രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടികളുടെ പ്രമോഷന്‍, അഡ്മിഷന്‍, ട്രാന്‍സ്ഫര്‍ തുടങ്ങിയ കാര്യങ്ങള്‍ ഇതോടെ അവതാളത്തിലായിരിക്കുകയാണ്. ഡിപ്പാര്‍ട്ടുമെന്റ് ടെസ്റ്റ് പാസായ അധ്യാപകരെ മാത്രം പ്രധാനാധ്യാപകരായി നിയമിച്ചാല്‍ മതി എന്ന ഹൈക്കോടതി വിധിക്കെതിരെ ടെസ്റ്റ് പാസാകാത്ത ഒരു കൂട്ടം പ്രധാനാധ്യാപകര്‍ സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ ലഭിച്ച സ്റ്റേ ഉത്തരവാണ് പ്രധാനാധ്യാപക നിയമനത്തിന് തടസ്സമായത്.  

ഇതിനെതിരെ സര്‍ക്കാര്‍ ഭാഗത്തു നിന്നും കാര്യമായ ഇടപെടല്‍ ഉണ്ടായിട്ടില്ല. അതു കൊണ്ട് പ്രശ്നം നീണ്ടു പോകുകയാണെന്ന് ടെസ്റ്റ് പാസായ ഒരു കൂട്ടം അധ്യാപകര്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് പ്രൈമറി സ്‌കൂളുകളില്‍ പ്രധാന അധ്യാപകന്‍ ആകണമെങ്കില്‍ 12 വര്‍ഷത്തെ സര്‍വീസിനൊപ്പം യോഗ്യതാ പരീക്ഷകളും പാസ്സാകണമെന്നാണ് ചട്ടം. യോഗ്യതാ പരീക്ഷാ പാസായവരെ മാത്രമേ പ്രൈമറി സ്‌കൂളുകളില്‍ പ്രധാന അധ്യാപകരാക്കാന്‍ പാടുള്ളൂവെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ പരീക്ഷാ പാസാകാത്ത ചില അധ്യാപകര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. വിദ്യാഭ്യാസം കുട്ടികളുടെ മൗലിക അവകാശമായിരിക്കെ പ്രധാന അധ്യാപകനും അധ്യാപകരും സ്‌കൂളില്‍ ഉണ്ടായിരിക്കേണ്ടതാണ്. ഈക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിന് സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധി നേടാനാകുമെന്ന് അധ്യാപകര്‍ പറയുന്നു.  

അതോടൊപ്പം മുന്‍ വര്‍ഷങ്ങളില്‍ പൊതുവിദ്യാലയങ്ങളിലെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ മൂലം ഗുണനിലവാരം ഉയര്‍ന്നതിനാല്‍ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് കൂടുതല്‍ വിദ്യാര്‍ഥികള്‍ പ്രവേശനം തേടി. ഇന്നത്തെ അവസ്ഥയില്‍ അധ്യാപക ക്ഷാമം മൂലം പഠന ഗുണനിലവാര തകര്‍ച്ച ഉണ്ടാകുമെന്ന് രക്ഷിതാക്കള്‍ ഭയപ്പെടുന്നു. ഇത് കൊഴിഞ്ഞു പോക്കിന് ഇടയാക്കും.  

സ്വകാര്യ സ്‌കൂളുകളില്‍ വേണ്ടത്ര അധ്യാപകരോടും പ്രധാന അദ്ധ്യാപകരോടും കൂടി കാര്യക്ഷമമായി പഠനം നടക്കുമ്പോള്‍ സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ അടിയന്തരമായി ചെയ്യണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടുന്നു. പിഎസ്സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട നിരവധി ഉദ്യോഗാര്‍ഥികള്‍ പ്രൈമറി അധ്യാപക തസ്തികയില്‍ നിയമത്തിന് കാത്തിരിക്കുകയാണ്.

Tags: days
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത, അടുത്ത നാലു ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala

ശിവഗിരി തീര്‍ത്ഥാനം ഡിസംബര്‍ 15 മുതല്‍ ജനുവരി 5 വരെ, തിരക്ക് ഒഴിവാക്കാന്‍ ദിവസങ്ങള്‍ വര്‍ധിപ്പിച്ചു

Kerala

വെള്ളാപ്പള്ളി കോളെജ് ഓഫ് എഞ്ചിനീയറിംഗ് അടിച്ചുതകര്‍ത്ത കേസില്‍ കോടതിയില്‍ കീഴടങ്ങിയതോടെ പ്രതിച്ഛായയ്‌ക്ക് മങ്ങലേറ്റ് ജെയ്‌ക് സി.തോമസ്

Kerala

നിയമസഭയുടെ ഒന്‍പതാം സമ്മേളനം ഈ മാസം 7 മുതല്‍; സഭ ചേരുന്നത് 12 ദിവസം

India

സിവില്‍ സര്‍വീസിലെ പുരുഷ ഉദ്യോഗസ്ഥര്‍ക്ക് ശിശുപരിപാലനത്തിന് ഇനി ശമ്പളത്തോടെയുള്ള അവധി,​ കേന്ദ്രം ഉത്തരവിറക്കി; സിംഗിള്‍ പാരന്റിന് ഗുണകരം

പുതിയ വാര്‍ത്തകള്‍

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.