Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ചാത്തന്നൂരിലെ ബിജെപി മുന്നേറ്റം ഉറക്കം കെടുത്തുന്നു; സംഘപരിവാര്‍ പ്രവര്‍ത്തകരെ വേട്ടയാടാന്‍ സിപിഎം

2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ നിയോജക മണ്ഡലത്തിലെ പ്രധാന പ്രതിപക്ഷമായി മാറിയ ബിജെപി 2021ലെ തെരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റം നടത്തിയതാണ് ഇപ്പോഴത്തെ പ്രകോപനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2021, 03:28 pm IST
inKollam

ചാത്തന്നൂര്‍: സംഘപരിവാര്‍ പ്രവര്‍ത്തകരെയും ബിജെപിയുടെ  ഗ്രാമപഞ്ചായത്ത് അംഗങ്ങളെയും ബിജെപി മണ്ഡലം നേതാക്കളെയും പ്രവര്‍ത്തകരെയും വേട്ടയാടാനുള്ള നീക്കം ശക്തമാക്കി സിപിഎം. നിയമസഭ തെരഞ്ഞെടുപ്പില്‍ ചാത്തന്നൂര്‍ നിയോജക മണ്ഡലത്തില്‍ ബിജെപിയുടെ മുന്നേറ്റത്തില്‍ പരിഭ്രാന്തി പൂണ്ട ഇടതുമുന്നണി നേതൃത്വമാണ് രാഷ്‌ട്രീയമര്യാദകള്‍ എല്ലാം മാറ്റി വച്ചുകൊണ്ടുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.  

2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ നിയോജക മണ്ഡലത്തിലെ പ്രധാന പ്രതിപക്ഷമായി മാറിയ ബിജെപി 2021ലെ തെരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റം നടത്തിയതാണ് ഇപ്പോഴത്തെ പ്രകോപനം. രാഷ്‌ട്രീയപരമായി സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ നേരിടാന്‍ കഴിയില്ലായെന്ന ബോധ്യം ഉറപ്പായതോടെയാണ് അസത്യപ്രചാരണങ്ങളും മറ്റ് വഴികളുമായി രംഗത്തുള്ളത്. ഇതിന് മുന്നോടിയായി ജില്ലാ പ്രസിഡന്റിനെ ആക്ഷേപിച്ചുകൊണ്ട്  പണ്ടാര്‍ട്ടിപത്രത്തില്‍ അപകീര്‍ത്തിവാര്‍ത്തകള്‍ പ്രസദ്ധീകരിച്ചു. അതിന് പണ്ടിന്നാലെ ഇടതുപക്ഷം ഭരിക്കുന്ന പണ്ടൂതക്കുളം പഞ്ചായത്തില്‍ സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിട്ടു. ഇതിനായി രാഷ്‌ട്രീയ മര്യാദ പ്രസംഗിക്കുന്ന ഇടതുപാര്‍ട്ടിക്കാര്‍ പഞ്ചായത്ത് സെക്രട്ടറിയെ ദുരുപയോഗം ചെയ്യുകയായിരുന്നു.  നാടിനാകെ മാതൃകയായി പ്രവര്‍ത്തിച്ച സേവാഭാരതിയെ വിലക്കി കൊണ്ട് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുകയാണ് സിപിഎം ചെയ്തത്.  

വാര്‍ഡിലെ ആവശ്യങ്ങളുമായി സമീപിച്ച പട്ടികജാതി വിഭാഗത്തില്‍പെട്ട ബിജെപിയുടെ വനിത ഗ്രാമപഞ്ചായത്ത് അംഗത്തെ സെക്രട്ടറി പരസ്യമായി ജാതി പറഞ്ഞ് ആക്ഷേപിച്ചതാണ്. അതിന് പിന്നാലെ പൂതക്കുളത്തെ രണ്ട് വനിത മെമ്പര്‍മാരുടെയും ഫോണിലേക്ക് രാത്രിയില്‍ വിളിച്ച് അശ്ലീലം കലര്‍ന്ന സംഭാഷണമാണ്. ഇത്തരത്തില്‍ വൃത്തികെട്ട രാഷ്‌ട്രീയവും സിപിഎം പ്രോത്സാഹിപ്പിക്കുകയാണ്.  

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സേവാഭാരതി നേടിയ പൊതുസമ്മതിയാണ് സിപിഎമ്മിനെയും സ്ഥലം എംഎല്‍എയെയും വിറളി പിടിപ്പിക്കുന്നത്. ഒപ്പം തന്നെ നിയോജക മണ്ഡലത്തിലെ ബിജെപിയുടെ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്‌ക്കുകയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വളരെയേറെ മുന്നോട്ട് പോകുകയും ചെയ്യുന്നതും ഇവര്‍ക്ക് സഹിക്കുന്നില്ല. ഇതിലെല്ലാം അസ്വസ്ഥത രൂക്ഷമായതോടെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ പ്രധാന നേതാക്കളെയും പ്രവര്‍ത്തകരെയും ഗ്രാമപഞ്ചായത്ത് അംഗങ്ങളെയും ലക്ഷ്യമിട്ട് മാനസികമായും രാഷ്‌ട്രീയപരമായും തകര്‍ക്കാനാണ് സിപിഎം നീക്കം.

Tags: cpmbjpപ്രചാരണംChathannoor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)
India

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

Kerala

പ്രിയദർശിനി ബസ് ആരുടെയും ഔദാര്യമല്ല, അത് കേരളത്തിലെ സ്ത്രീകളുടെ അവകാശമാണ്:. സി.പി. ജോണിനെതിരെ ആഞ്ഞടിച്ച് നവ്യ ഹരിദാസ്

Kerala

മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പോയത് ഭാര്യാപിതാവിനെ കാണാന്‍ തന്നെയെന്ന് എം വി ഗോവിന്ദന്‍, സി പി ജോണ്‍ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 4 സി പി എം പ്രവര്‍ത്തകര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

രാഷ്‌ട്രീയത്തിലേയ്‌ക്കില്ല , രാജ്യവ്യാപകമായി സംഘടന വിപുലീകരിക്കാനുള്ള ശ്രമവുമായി പാറ്റാപാർട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.