Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഇന്ത്യയില്‍ ആദ്യമായി ഓഹരി വില്‍പനയ്‌ക്ക് പേടിഎം; ഓഹരി വിപണിയില്‍ നിന്ന് ലക്ഷ്യമിടുന്നത് 21,800 കോടി രൂപ; രാജ്യത്തെ ഏറ്റവും വലിയ ഐപിഒ ആകും

കോള്‍ ഇന്ത്യയുടെ 2010 ഓഹരി വില്‍പ്പന ആയിരുന്നു ഇതുവരെയുള്ള ഏറ്റവും വലുത്. പേടിഎം ലക്ഷ്യമിടുന്നത് നടപ്പായാല്‍ അത് ഇപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ ഐപിഒ ആയി മാറും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2021, 02:41 pm IST
inBusiness

ബംഗളൂരു: ഇന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ് ദാതാക്കളായ പേടിഎം ഈ വര്‍ഷം അവസാനത്തോടെ ഒരു പ്രാരംഭ പബ്ലിക് ഓഫറിംഗില്‍ (ഐപിഒ) ഏകദേശം 21,800 കോടി രൂപ (3 ബില്യണ്‍ ഡോളര്‍) സമാഹരിക്കാനാണ് ലക്ഷ്യമിടുന്നു. ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരി വില്‍പന ആകും ഇത്. കോള്‍ ഇന്ത്യയുടെ 2010 ഓഹരി വില്‍പ്പന ആയിരുന്നു ഇതുവരെയുള്ള ഏറ്റവും വലുത്. പേടിഎം ലക്ഷ്യമിടുന്നത് നടപ്പായാല്‍ അത് ഇപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ ഐപിഒ ആയി മാറും.  

ബെര്‍ക്ക്ഷെയര്‍ ഹാത്വേ ഇങ്ക്, സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് കോര്‍പ്പറേഷന്‍, ആന്റ് ഗ്രൂപ്പ് ഗ്രൂപ്പ് എന്നിവയുള്‍പ്പെടെയുള്ള നിക്ഷേപകരുടെ പിന്തുണയോടെയുള്ള പേടിഎം നവംബറില്‍ ആകും ഇന്ത്യയില്‍ പൊതുജനങ്ങള്‍ക്കായി ഓഹരി വില്‍പന ആരംഭിക്കുക. ദീപാവലി ഉത്സവകാലത്തോടനുബന്ധിച്ചുള്ള വലിയ കടന്നു വരവിനാണ് പേടിഎം ലക്ഷ്യമിടുന്നത്. ഐപിഒയ്‌ക്ക് അംഗീകരാം നല്‍കാന്‍ വെള്ളിയാഴ്ച ബോര്‍ഡ് യോഗം ചേരും. ഔദ്യോഗികമായി വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് എന്ന് വിളിക്കപ്പെടുന്ന പേടിഎം ഏകദേശം 25-30 ബില്യണ്‍ ഡോളര്‍ മൂല്യമാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

Tags: ബിസിനസ്സ്‌paytmStock market
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാളിലാണോ?പേ ടി എമ്മും പേ ടു ടിഎംസിയും തമ്മിൽ തെറ്റരുതെ; തെരഞ്ഞെടുപ്പ് പരസ്യം ഹിറ്റായി

Business

ചൈനീസ് ഓഹരിപങ്കാളിത്തം അവസാനിപ്പിച്ചു; പേടിഎം ഇനി ടാറ്റയെ പോലെ പൂർണമായും ഇന്ത്യൻ,

India

തോമയുടെ വചനം പൊളിഞ്ഞു; മീന്‍കാരന്‍ ഡിജിറ്റലായി പണം കൈമാറുന്നത് ഇന്ത്യയില്‍ നടക്കില്ലെന്ന തോമസ് ഐസക്കിന്റെ വീഡിയോ വൈറല്‍

Business

ഫണ്ട് തിരിമറി: അനിൽ അംബാനിക്ക് ഓഹരി വിപണിയിൽ അഞ്ചുവർഷത്തെ വിലക്കേര്‍പ്പെടുത്തി സെബി

Business

പ്രതിഫലിക്കാതെ ഓഹരി വിപണി : ഹിന്‍ഡന്‍ബര്‍ഗിന്റെ ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല!

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.