Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar Seva Bharathi

‘ആയുഷ് 64’ മരുന്ന് സേവാഭാരതി വിതരണം ചെയ്യുന്നത് തടയണം; സേവത്തിനിറങ്ങിയ പ്രവര്‍ത്തകരെ അധിക്ഷേപിച്ചും വ്യാജ പ്രചരണം നടത്തിയും മാതൃഭൂമി എംഡി

കൊറോണ രോഗികള്‍ക്കായി കേന്ദ്ര ആയുഷ് വകുപ്പ് പുറത്തിറക്കിയ ആയുഷ് 64 എന്ന ഔഷധം രാജ്യത്തുടനീളം സേവാഭാരതി പ്രവര്‍ത്തകര്‍ വഴി വിതരണം ചെയ്യാനുള്ള തീരുമാനം എത്രയും വേഗം പിന്‍വലിക്കണമെന്നാണ് അദേഹത്തിന്റെ ആവശ്യം. ഇതു വിചിത്രവും നീതീകരിക്കാനാവാത്തതുമായ തീരുമാനമാണ്. പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് യെശോ നായിക്കിന് അയച്ച കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2021, 10:43 pm IST
inSeva Bharathi

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിനൊപ്പം ചേര്‍ന്ന് കൊറോണ പ്രതിരോധത്തിനായി സേനവത്തിനിറങ്ങിയ സേവാഭാരതിയെ അധിക്ഷേപിച്ചും വ്യാജ ്രപചരണം നടത്തിയും മാതൃഭൂമി എംഡി എം.വി. ശ്രേയാംസ് കുമാര്‍. കൊറോണ രോഗികള്‍ക്കായി കേന്ദ്ര ആയുഷ് വകുപ്പ് പുറത്തിറക്കിയ ആയുഷ് 64 എന്ന ഔഷധം രാജ്യത്തുടനീളം സേവാഭാരതി പ്രവര്‍ത്തകര്‍ വഴി വിതരണം ചെയ്യാനുള്ള തീരുമാനം എത്രയും വേഗം പിന്‍വലിക്കണമെന്നാണ് അദേഹത്തിന്റെ ആവശ്യം. ഇതു  വിചിത്രവും നീതീകരിക്കാനാവാത്തതുമായ  തീരുമാനമാണ്. പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് യെശോ നായിക്കിന് അയച്ച കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

തീവ്രത കുറഞ്ഞ കോവിഡ് രോഗികള്‍ക്ക് വൈദ്യ നിര്‍ദേശപ്രകാരം മാത്രമുപയോഗിക്കാനുള്ള മരുന്നാണ് ആയുഷ് 64. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗാവസ്ഥകളുള്ളവര്‍ കരുതലോടെയേ ഇതുപയോഗിക്കാവൂ എന്ന് ആയുഷ് മന്ത്രാലയം തന്നെ നിര്‍ദേശിച്ചിട്ടുമുണ്ട്. ഇങ്ങനെയിരിക്കെ, സേവാഭാരതി പ്രവര്‍ത്തകരെയുപയോഗിച്ച് മരുന്ന് കോവിഡ് രോഗികളുടെ വീടുകളിലെത്തിക്കാനുള്ള നീക്കം അശാസ്ത്രീയവും വൈദ്യശാസ്ത്ര ധാര്‍മികതയ്‌ക്ക് നിരക്കാത്തതുമാണ്. സുപ്രധാനമായ ഈ ദൗത്യത്തിന് സേവാഭാരതിയെ മാത്രം തിരഞ്ഞെടുത്തത് അത്യധികം ആശ്ചര്യവും ഞെട്ടലും ഉളവാക്കുന്നതാണ്. അതിനാല്‍ തീരുമാനം എത്രയും വേഗം പിന്‍വലിക്കണമെന്നും ശ്രേയാംസ് കുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.  

എന്നാല്‍, ആയുഷ് മന്ത്രാലയത്തിനുകീഴിലുള്ള സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സാണ് മരുന്നുവിതരണം സേവാഭാരതിയെ ഏല്‍പ്പിച്ചത്.  ആയുഷ് സര്‍ട്ടിഫിക്കറ്റുള്ള സ്വകാര്യ ഡോക്ടര്‍മാരെ നിയോഗിച്ചാണ് സേവാഭാരതി മരുന്നുവിതരണം നടത്തുന്നത്. ഈ ഡോക്ടര്‍മാര്‍ രോഗികളുടെ സ്ഥിതിവിവരങ്ങള്‍ വിലയിരുത്തിമാത്രമേ മരുന്നുനല്‍കാന്‍ അനുവദിക്കയുള്ളൂ. സേവാഭാരതിയുടെ വൊളന്റിയര്‍മാരും വീടുകളിലെത്തും.  18-നും 60-നും ഇടയില്‍ പ്രായമുള്ള, തീവ്രതകുറഞ്ഞ കോവിഡ് ബാധിച്ച രോഗികള്‍ക്ക് ഏഴുദിവസത്തിനകമാണ് മരുന്ന് നല്‍കേണ്ടത്. എന്നാല്‍ കോവിഡ് ബാധിച്ചവര്‍ ആധാര്‍ കാര്‍ഡ്, കോവിഡ് പോസിറ്റീവായതിന്റെ റിപ്പോര്‍ട്ട്, സമ്മതപത്രം തുടങ്ങിയവ ഹാജരാക്കണം. ഇതൊക്ക മറച്ചുവെച്ചാണ് മാതൃഭൂമി എംഡി വ്യാജപ്രചരണം നടത്തുന്നത്.  

Tags: SevabharathiMV Shreyams Kumarമാതൃഭൂമി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

Kerala

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

Kerala

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.