Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

യുഎസ് ആരോഗ്യവിദഗ്ധന്‍ ഫൗചിക്കെതിരെ ആഞ്ഞടിച്ച് ചൈന- കോവിഡ് വൈറസ് വുഹാന്‍ ലാബില്‍ നിന്നെന്ന് നുണ പ്രചരണം നിര്‍ത്തണമെന്ന് താക്കീത്

യുഎസിലെ പ്രമുഖ ആരോഗ്യവിദഗ്ധന്‍ ആന്‍റണി ഫൗചിക്കെതിരെ ആഞ്ഞടിച്ച് ചൈന. ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക പത്രമായ ഗ്ലോബല്‍ ടൈംസിന്റെ എഡിറ്റര്‍ ഹു ഷിജിന്‍ ആണ് കോവിഡ് വൈറസ് വുഹാന്‍ ലാബില്‍ നിന്നെന്ന് നുണ പ്രചരണം നിര്‍ത്തണമെന്ന് ഫൗചിക്ക് താക്കീത് നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2021, 09:46 pm IST
inWorld
യുഎസിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍റ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ഡയറക്ടറായ ആന്‍റണി ഫൗചി

യുഎസിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍റ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ഡയറക്ടറായ ആന്‍റണി ഫൗചി

ഹോങ്കോങ്: യുഎസിലെ പ്രമുഖ ആരോഗ്യവിദഗ്ധന്‍ ആന്‍റണി ഫൗചിക്കെതിരെ ആഞ്ഞടിച്ച് ചൈന. ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക പത്രമായ ഗ്ലോബല്‍ ടൈംസിന്റെ എഡിറ്റര്‍ ഹു ഷിജിന്‍ ആണ് കോവിഡ് വൈറസ് വുഹാന്‍ ലാബില്‍ നിന്നെന്ന് നുണ പ്രചരണം നിര്‍ത്തണമെന്ന് ഫൗചിക്ക് താക്കീത് നല്‍കിയത്.  

“സദാചാരത്തിന്റെ കാര്യത്തില്‍ യുഎസിലെ ഉന്നതസ്ഥാനീയര്‍ അധപതിച്ചിരിക്കുന്നു. അവരില്‍ ഒരാളാണ് ഫൗചിയും.യുഎസിന്റെ പകര്‍ച്ചവ്യാധി വിദഗ്ധന്‍ കൂടിയായ ഫൗചി വുഹാനിലെ ലാബില്‍ നിന്നും പുറത്തുവന്ന വൈറസാണ് കോവിഡ് എന്ന ഒരു വലിയ നുണ ചൈനയ്‌ക്കെതിരെ പ്രചരിപ്പിക്കുകയാണ്, ” – ഹു ഷിജിന്‍ ഗ്ലോബല്‍ ടൈംസില്‍ എഴുതിയ ലേഖനത്തില്‍ ആരോപിക്കുന്നു.  

ചൈനയിലെ ശാസ്ത്രജ്ഞരെ മുഴുവന്‍ ഫൗചി വഞ്ചിച്ചിരിക്കുകയാണെന്നും ഹു ഷിജിന്‍ മറ്റൊരു ലേഖനത്തില്‍ വിമര്‍ശിക്കുന്നു. “ചൈനയില്‍ എന്താണ് സംഭവിച്ചത് എന്ന് നമ്മള്‍ തുടര്‍ച്ചയായി അന്വേഷിക്കേണ്ടിയിരിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്. നമ്മുടെ കഴിവിന്റെ പരമാവധി ഉപയോഗിച്ചുവേണം ഇത് അന്വേഷിക്കാന്‍,”കഴിഞ്ഞ ദിവസം ഒരു സിമ്പോസിയത്തില്‍ യുഎസിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍റ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ഡയറക്ടറായ ആന്‍റണി ഫൗചി പ്രസ്താവിച്ചിരുന്നു. കോവിഡ് 19ന് കാരണമായ വൈറസ് മൃഗത്തില്‍ നിന്നും മനുഷ്യനിലേക്ക് എത്തിയതാണെന്ന  നിലപാടിനെ എതിര്‍ക്കുന്ന ഫൗചിയുടെ നിലപാട് ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. കോവിഡിന്റെ പേരില്‍ ചൈനയ്‌ക്ക് നേരെ വിരല്‍ ചൂണ്ടുന്ന യുഎസ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം അമേരിക്കയിലെ വാള്‍ സ്ട്രീറ്റ് ജേണല്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഇത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നാണ് ചൈനയുടെ വിദേശകാര്യ വക്താവ് ഷാവോ ലിജിയന്‍ പ്രസ്താവിച്ചത്.  

Tags: ഐഎസ്മാധ്യമ പ്രവര്‍ത്തകര്‍Wuhanlabആന്‍റണി ഫൗചിഫൗചികോവിഡ് വൈറസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.