Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

യജ്ഞം അറിവും സംസ്‌കാരവുമാണ്‌

േരാഗകാരണങ്ങെള േതടിെച്ചന്ന് അവെയ ഉന്മൂലനം െചയ്യാന്‍ േവണ്ടിയാണ് യജമാനന്‍ ഇങ്ങെനയുള്ള വിേശഷ്രദവ്യങ്ങെള കണ്ടെത്തി ്രപേയാഗിക്കുന്നത്. േരാഗത്തിനാണ് ഒൗഷധം, എന്നാല്‍ േരാഗകാരണങ്ങെളേപ്പാലും ഇല്ലാതാക്കുക, ഇതാണ് െെവദികരുെട കാഴ്ചപ്പാട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 24, 2021, 06:58 pm IST
inVaradyam

അഥര്‍വ്വ യജ്ഞത്തില്‍ വിേശഷമായി ഉപേയാഗിക്കുന്ന ഒൗഷധങ്ങള്‍ ഇവയാണ്: കൂവളം, അരയാല്‍, അത്തി, മാവ്, േപരാല്‍ ഇവയുെട െതാലി, ഇല, േവര് എന്നിവ ഉപേയാഗിക്കുന്നു. പുറെമ തിപ്പലി, ്രതിഫല, തുളസി, കുരുമുളക്, ശതാവരി, ഹിംഗു, ചുക്ക്, പുത്തരിച്ചു(ഭ്രദമുഷ്ടി), ജടാമാഞ്ചി, വലിയ ഏലം,  കച്ചൂരി, വയമ്പ്, െവകടുക്, സഹേദവി, പുനര്‍നവ, കടലാടി, ചിറ്റമൃത്, പാരിജാതം, അേശാകമൂലം, എള്ള്, ഗുല്‍ഗുലു, അര്‍ക്കമൂലം, ്രബഹ്മി,  അഭയ, മഞ്ഞള്‍ എന്നിങ്ങനെ 30 എണ്ണം. ഇ്രതയും ്രദവ്യങ്ങള്‍ േചര്‍ത്തു തയ്യാറാക്കിയ കൂട്ടാണ് അഗ്നിയില്‍ േഹാമിക്കുക. പശുവിന്‍ െനയ്യു േചര്‍ത്ത് സംസ്‌ക്കരിച്ചതിനുേശഷമാണ് വിേശഷ ഔഷധങ്ങെള േഹാമിക്കുക. േരാഗകാരണങ്ങെള േതടിെച്ചന്ന് അവെയ ഉന്മൂലനം െചയ്യാന്‍ േവണ്ടിയാണ് യജമാനന്‍ ഇങ്ങെനയുള്ള വിേശഷ്രദവ്യങ്ങെള കണ്ടെത്തി ്രപേയാഗിക്കുന്നത്. േരാഗത്തിനാണ് ഒൗഷധം, എന്നാല്‍ േരാഗകാരണങ്ങെളേപ്പാലും ഇല്ലാതാക്കുക, ഇതാണ് െെവദികരുെട കാഴ്ചപ്പാട്.  

െെഭഷജ്യയജ്ഞത്തിെല അതിവിശിഷ്ടമായ ഒരു ചടങ്ങാണ് ഘര്‍മ്മ്രകിയ. ഒരു ്രപേത്യക രൂപത്തില്‍ നിര്‍മ്മിച്ചിട്ടുള്ള മഹാവീരം എന്ന പാ്രതത്തില്‍ അത് േലാഹം െകാേണ്ടാ, മണ്ണുെകാേണ്ടാ ആകാം. അതില്‍ എരുക്കിന്‍പാല്, േശ്വതസര്‍ഷപം, സ്വര്‍ണ്ണം, െവള്ളി, പശുവിന്‍ െനയ്യ് എന്നിവ ഒരു ്രപേത്യക അനുപാതത്തില്‍ േചര്‍ത്ത് ഹോമകുണ്ഡത്തില്‍ അഗ്നിക്കു മേധ്യ ്രപതിഷ്ഠിക്കുന്നു. അഥര്‍വ മ്രന്തങ്ങളെെക്കാണ്ടും അഗ്നിെയെക്കാണ്ടും ഇൗ ്രദവ്യങ്ങളുെട ഒൗഷധവീര്യെത്ത വളര്‍ത്തുന്നു. നല്ലതുേപാെല തിളച്ചുകഴിഞ്ഞ െനയ്യ് േചര്‍ത്ത മിശ്രിതത്തിേലക്ക് അേപ്പാള്‍ കറെന്നടുത്ത പശുവിന്‍പാലും ആട്ടിന്‍ പാലും നിശ്ചിത അനുപാതത്തില്‍ പകരുന്നു. അവിെട ഒരു അഗ്നിസ്‌േഫാടനമാണ് ഉണ്ടാവുക. വായു, െവള്ളം, ആകാശം തുടങ്ങി എല്ലാത്തിേനയും വിഷമുക്തമാക്കുന്ന പദ്ധതിയെന്നാണ് ഘര്‍മ്മ്രകിയെയ ആചാര്യന്മാര്‍ പറയുന്നത്.

യജ്ഞം അറിവാണ്, സംസ്‌കാരമാണ്, പാരമ്പര്യവും സംരക്ഷേണാപാധിയും എല്ലാമാണ്. സൃഷ്ടിയും യജ്ഞമാണ്, സ്ഥിതിയും ലയവും അങ്ങെന തന്നെ. യേജ്ഞാ െെവ വിഷ്ണുഃ യജ്ഞം  വിഷ്ണുവാണ്; ആന്തരികയജ്ഞത്തിെന്റ ബാഹ്യചിഹ്നങ്ങളാണ് ്രദവ്യയജ്ഞം മുതലുള്ള യജ്ഞങ്ങെളല്ലാം. േരാഗം ദുരിതമാണ്, േരാഗം ഭയെത്ത ജനിപ്പിക്കുന്നു. ഭയെത്ത അകറ്റുന്നതാണ്  േഭഷജം. ആത്യന്തിക ഭയം അജ്ഞാനമാണ്. അജ്ഞാനെത്ത അകറ്റുന്നവന്‍ ജ്ഞാനസ്വരൂപനായ ഭഗവാന്‍ തന്നെ. ഭഗവാനാണ് േഭഷജം. ആദ്ധ്യാത്മിക ഭാവത്തില്‍ േഭഷജമായ ഭഗവാെന പ്രാപിക്കുവാനുള്ള ജ്ഞാനിയായ ഭക്തെന്റ ആത്മനിേവദനം തന്നെ െെഭഷജ്യ യജ്ഞം.

അരുണ്‍ പ്രഭാകര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

Kerala

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

India

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

India

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

ബെല്‍ജിയം പ്രധാനമന്ത്രിയ്ക്കൊപ്പം പ്രധാനമന്ത്രി മോദി (ഇടത്ത്) ബെല്‍ജിയത്തിലെ താലെസ് നിര്‍മ്മിക്കുന്ന 70എംഎം റോക്കറ്റ് (വലത്ത്)
India

ബെല്‍ജിയം പ്രധാനമന്ത്രി ചുമ്മാ വന്നതല്ല; അപകടകാരിയായ 70എംഎം റോക്കറ്റുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും; റോക്കറ്റിന്റെ ആഗോളഹബ്ബാകാന്‍ ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പിഎം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

നിലപാടുകളുടെ രാജകുമാരന്റെ നട്ടെല്ല് പാണക്കാട്ട് പണയത്തിലാണെന്ന് അനൂപ് ആന്റണി

അപർണ ഖേദമറിയിച്ചിട്ടും പിന്തുടർന്ന് ആക്രമിക്കുന്നു ; ഞങ്ങളുടെ ചാനൽ ഇതിനോട് യോജിക്കില്ലെന്ന് സുജയ പാർവ്വതി

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

മെസിയെ എത്തിക്കാന്‍ വി അബ്ദുറെഹ്മാന് വേണ്ടി കത്തിടപാടുകള്‍ നടത്തിയത് പ്രൈവറ്റ് സെക്രട്ടറി, സംഭവം സെക്രട്ടറിയേറ്റ് മാനുവലിന് എതിര്

വ്യാഴാഴ്ച രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

വി സി ഡോ സിസ തോമസിനെ കയ്യേറ്റം ചെയ്ത കേസില്‍ എസ് എഫ് ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ഡോളറിന് ആധിപത്യമുള്ള ലോകം തകര്‍ക്കാന്‍ ഡീഡോളറൈസേഷന്‍….ഡോളറിനെ ഒഴിവാക്കി സ്വന്തം കറന്‍സിയില്‍ വ്യാപാരം പ്രോത്സാഹിപ്പിച്ച് ഇന്ത്യ

അന്‍സിബ ഹസനെ ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന പരാതി:എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.