Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ ഉടന്‍ മദ്യശാലകള്‍ തുറക്കും; തിരക്ക് കുറയ്‌ക്കാന്‍ ബെവ്ക്യൂ ആപ്പ് വീണ്ടും വന്നേക്കും

ലോക്ഡൗണ്‍ പിന്‍വലിച്ചാല്‍ ഉടന്‍ മദ്യശാലകള്‍ തുറക്കണമെന്ന നിലപാടുമായി എക്‌സൈസ് വകുപ്പിനെ ബെവ്‌റിജസ് കോര്‍പറേഷന്‍ സമീപിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2021, 11:49 am IST
inKerala

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ പിന്‍വലിച്ചാല്‍ ഉടന്‍ സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കാന്‍ ആലോചന. ഹോം ഡെലിവറിക്ക് നിയമപരമായ തടസങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ മുന്‍ വര്‍ഷത്തിലേതിന് സമാനമായി ബെവ്ക്യു ആപ്പിലൂടെ ടോക്കണ്‍ നല്‍കി തിരക്ക് നിയന്ത്രിച്ച് ബവ്‌റിജസ് ഔട്ട്‌ലറ്റുകളും ബാറുകളും തുറക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.  

ലോക്ഡൗണ്‍ പിന്‍വലിച്ചാല്‍ ഉടന്‍ മദ്യശാലകള്‍ തുറക്കണമെന്ന നിലപാടുമായി എക്‌സൈസ് വകുപ്പിനെ ബെവ്‌റിജസ് കോര്‍പറേഷന്‍ സമീപിച്ചിരുന്നു. ലോക്ഡൗണ്‍ ഒരുമാസം നീണ്ടതോടെ മദ്യവരുമാനത്തില്‍ നഷ്ടം ആയിരം കോടിയില്‍ എത്തുമെന്നും കോര്‍പ്പറേഷന്‍ വ്യക്തമാക്കുന്നു.  

മദ്യശാലകള്‍ തുറക്കുമ്പോള്‍ മുന്‍കൂര്‍ ബുക്കിങ് സംവിധാനം ഏര്‍പ്പെടുത്താമെന്നും പിഴവുകള്‍ പരിഹരിച്ച് ബെവ്ക്യു ആപ്പ് തന്നെ ഉപയോഗിക്കാമെന്നും കോര്‍പ്പറേഷന്‍ അഭിപ്രായപ്പെടുന്നു. മദ്യം ഹോം ഡെലിവറിയായി നല്‍കുന്നത് തത്കാലമില്ലെന്നു എക്സൈസ് മന്ത്രി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. മദ്യം ഹോം ഡെലിവറി തുടങ്ങണമെങ്കില്‍ നയപരമായ തീരുമാനം വേണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ ബവ്കോ എം ഡിയുമായി എക്സൈസ് മന്ത്രി ചര്‍ച്ച നടത്തിയിരുന്നു.

Tags: ബെവ്‌കോലോക്ഡൗണ്‍ബെവ്ക്യൂ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജവാന് ആവശ്യമുയരുന്നു; ഉത്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

Thrissur

തൃശൂരിൽ മദ്യം കിട്ടാത്തതിന് തോക്ക് ചൂണ്ടി ഭീഷണി; നാലംഗ സംഘം പോലീസ് കസ്റ്റഡിയിൽ, എയർ ഗൺ പിടിച്ചെടുത്തു

Kerala

സംസ്ഥാനത്ത് മദ്യത്തിന് വിലകൂട്ടി; ഇന്നു മുതല്‍ വില വര്‍ധന പ്രാബല്യത്തില്‍; 10 മുതല്‍ 20 രൂപ വരെ വില കൂടും

Kerala

തിരുവോണത്തിന് ബെവ്കോ ഔട്ട്ലെറ്റുകള്‍ക്ക് അവധി; ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കും

Kerala

മദ്യം ശരണമാക്കി ഇടതുപക്ഷ സര്‍ക്കാര്‍; വരുന്നൂ മലബാര്‍ ബ്രാന്‍ഡി, ഒപ്പം ജവാന്‍ റമ്മിന്റെ ഉല്‍പാദനം ഇരട്ടിയാക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.