Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വില്‍പ്പത്രം പിള്ള സ്വന്തം നിലയില്‍ തയ്യാറാക്കിയത്; വെളിപ്പെടുത്തലുമായി ആര്‍. ബാലകൃഷ്ണപിള്ളയുടെ മുന്‍ വിശ്വസ്തന്‍ ശരണ്യ മനോജ്

പിള്ളയുടെ സഹോദരിയുടെ മകളുടെ മകനായ മനോജ് ഒരു കാലത്ത് ബാലകൃഷ്ണപിള്ളയുടെ വിശ്വസ്തനായിരുന്നു.

അനന്തു തലവൂര്‍byഅനന്തു തലവൂര്‍
May 24, 2021, 10:30 am IST
inKerala

പത്തനാപുരം: ആര്‍. ബാലകൃഷ്ണപിള്ളയുടെ വില്‍പ്പത്ര വിവാദത്തില്‍ ഗണേഷ്‌കുമാറിന് പിന്തുണയുമായി പിള്ളയുടെ ബന്ധു ശരണ്യ മനോജ്. ബാലകൃഷ്ണപിള്ള സ്വന്തം നിലയില്‍ തയ്യാറാക്കിയതാണ് വില്‍പ്പത്രമെന്ന് മനോജ് ‘ജന്മഭൂമി’യോട്  പറഞ്ഞു. മൂത്ത മകള്‍ ഉഷാ മോഹന്‍ദാസിനാണ് ബാലക്യഷ്ണപിള്ള കൂടുതല്‍ സ്വത്തുക്കള്‍ നല്‍കിയത്. ഇപ്പോഴത്തെ വിവാദങ്ങള്‍ ഗണേഷിന്റെ രാഷ്‌ട്രീയ ഭാവി തകര്‍ക്കാനാണെന്നും മനോജ് പറഞ്ഞു.  

ദീര്‍ഘകാലമായി ഗണേഷുമായി അഭിപ്രായ വ്യത്യാസത്തിലാണ് മനോജ്. ഗണേഷുമായുള്ള വിയോജിപ്പുകള്‍ നിലനിര്‍ത്തിക്കൊണ്ടാണ് വില്‍പ്പത്ര വിവാദത്തില്‍ ഗണേഷിന് പിന്തുണ നല്‍കുന്നതെന്നും മനോജ് പറയുന്നു. ഗണേഷിനോടുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് 2019 ലാണ്  കേരളകോണ്‍ഗ്രസ് (ബി) യില്‍ നിന്ന് രാജിവച്ച് മനോജ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.  

പിള്ളയുടെ സഹോദരിയുടെ മകളുടെ മകനായ മനോജ് ഒരു കാലത്ത് ബാലകൃഷ്ണപിള്ളയുടെ വിശ്വസ്തനായിരുന്നു. അതുകൊണ്ടു കൂടിയാണ് മനോജിന്റെ വാക്കുകള്‍ക്ക് പ്രസക്തി കൂടുന്നതും. ഉഷാ മോഹന്‍ദാസിന് അര്‍ഹിക്കുന്നതില്‍ കൂടുതല്‍ സ്വത്തുക്കള്‍ പിള്ള നല്‍കിയെന്നാണ് മനോജ് പറയുന്നത്. തിരുവന്തപുരത്തും ചെന്നൈയിലും ബെഗളൂരുവിലും ഉഷയ്‌ക്ക് വീടുകളും ഫഌറ്റുകളുമുണ്ട്.  ഇവരുടെ പെണ്‍മക്കളെ വിവാഹം കഴിച്ച് അയച്ചപ്പോള്‍ മൂന്നരകിലോ സ്വര്‍ണമാണ് നല്‍കിയത്. കൂടാതെ ലണ്ടനില്‍ വീടു വാങ്ങാനായി മൂന്ന് കോടി വേറെയും നല്‍കിയിട്ടുണ്ട്. ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാര്യക്ക് എങ്ങനെയാണ് ഇത്രയും സ്വത്തുക്കള്‍ കിട്ടിയത് എന്നത് അന്വേഷിക്കേണ്ടതാണെന്നും മനോജ് വ്യക്തമാക്കുന്നു.

1988 മുതല്‍ ബാലകൃഷ്ണപിള്ളക്കൊപ്പം പ്രവര്‍ത്തിച്ചു വന്നതിനാല്‍ അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും വ്യക്തമായറിയാമെന്നും മനോജ് പറയുന്നു. 2017ല്‍ പിള്ള ആദ്യം എഴുതിയ വില്‍പ്പത്രത്തില്‍ ഗണേഷിന് സ്വത്തുക്കള്‍ ഒന്നും നല്‍കിയിരുന്നില്ല. പിന്നീട് ബാലകൃഷ്ണപിള്ള രോഗാവസ്ഥയിലായപ്പോള്‍ പെണ്‍മക്കള്‍ തിരിഞ്ഞുനോക്കിയില്ല. ഗണേഷ് മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. അങ്ങനെയാണ് ബാലകൃഷ്ണപിള്ള വില്‍പ്പത്രം മാറ്റിയെഴുതിയതെന്നും വില്‍പ്പത്രം വായിക്കുന്ന ഏതൊരാള്‍ക്കും അത് മനസ്സിലാകുമെന്നും മനോജ് പറഞ്ഞു.

Tags: R.Balakrishnapillaimanojkb ganesh kumar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ.ബി. ഗണേഷ് കുമാറിനെതിരായ ആരോപണം: വിജിലന്‍സ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി

Kerala

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

Kerala

മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും, സമുദായ പ്രതിനിധി സ്ഥാനവും നഷ്ടപ്പെട്ട ഗണേശന് ആകെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയും പോയിക്കിട്ടി- സോഷ്യൽ മീഡിയ .

Kerala

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

Kerala

കെ ബി ഗണേഷ് കുമാറിനെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പുറത്താക്കിയത് ആഘോഷിച്ച് പത്തനാപുരം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ഭാരവാഹികള്‍

പുതിയ വാര്‍ത്തകള്‍

ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 1.34 കോടി രൂപ തട്ടി: ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സയ്യിദ് സഫ്വാൻ പിടിയിൽ

രാമസ്പര്‍ശം 25: ലങ്കയെ ഉണര്‍ത്തിയ തീ

‘ഞാൻ കാശിക്ക് പോകുന്നു’; കത്തെഴുതിവെച്ച് പ്ലസ് ടു വിദ്യാർത്ഥി നാടുവിട്ടു

സൗരവ് ഗാംഗുലിക്കും ഭാര്യയ്‌ക്കും വധഭീഷണി; അന്വേഷണം ആരംഭിച്ച് കൊൽക്കത്ത പോലീസ്

പിണറായിയിലേക്ക് സ്ഥലം മാറ്റിയതിൽ മനോവിഷമം: പഞ്ചായത്തിൽ യോഗത്തിനെത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം

സ്‌കൂളിലെത്താത്ത 7 വയസ്സുകാരിയെ തെരഞ്ഞ് അധ്യാപകർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച! പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

കൊളംബിയ ഭൂചലനത്തിൽ 132 മരണം, രാജ്യത്തെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.