Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രധാനമന്ത്രിയുടെ ഗവേഷണ ഫെലോഷിപ് ജാമിയ മിലിയ സര്‍വ്വകലാശാലയിലെ ആറ് മുസ്ലിംവിദ്യാര്‍ത്ഥികള്‍ക്ക്

മോദി സര്‍ക്കാരിന്റെ കീഴിലുള്ള പ്രധാനമന്ത്രിയുടെ ഗവേഷണ ഫെലോഷിപ്പിന് ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയിലെ ആറ് മുസ്ലിം വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തു. അഞ്ച് വര്‍ഷത്തേക്കാണ് ഈ ഫെലോഷിപ്പ് നല്‍കുക. പ്രതിമാസം 70,000 രൂപ വെച്ച് രണ്ട് വര്‍ഷത്തേക്കും മൂന്നാം വര്‍ഷം പ്രതിമാസം 75,000 രൂപ വീതവും നാലും അഞ്ചും വര്‍ഷങ്ങളില്‍ പ്രതിമാസം 80,000 രൂപ വീതവും നല്‍കുന്നതാണ് പ്രധാനമന്ത്രിയുടെ ഈ ഗവേഷണ ഫെലോഷിപ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2021, 10:46 pm IST
inIndia

ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ കീഴിലുള്ള പ്രധാനമന്ത്രിയുടെ ഗവേഷണ ഫെലോഷിപ്പിന് ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയിലെ ആറ് മുസ്ലിം വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തു.

ഫോസിയ തബാസും, മോമിന, അസ്ര മാലിക, ഫിറോസ് ഖാന്‍, ആലിയ തയ്യബ്, ആഷി സെയ്ഫ് എന്നീ ആറ് വിദ്യാര്‍ത്ഥികളെയാണ് പ്രധാനമന്ത്രിയുടെ ഫെലോഷിപ്പിന് തെരഞ്ഞെടുത്തതെന്ന് ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല പറഞ്ഞു. സിവില്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്റ് നാനോ ടെക്‌നോളജി, സെന്‍റര്‍ ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി റിസര്‍ച്ച് ഇന്‍ ബേസിക് സയന്‍സസ് എന്നീ വിവിധ ഡിപാര്‍ട്‌മെന്റുകളില്‍ നിന്നുള്ളവരാണ് ഈ ആറ് വിദ്യാര്‍ത്ഥികള്‍.

ആറില്‍ അഞ്ച് പേരും പെണ്‍കുട്ടികളാണെന്നും ഇവരുടെ തെരഞ്ഞെടുപ്പ് കാണിക്കുന്നത് എത്ര നന്നായി ഇവര്‍ ഗവേഷണം നടത്തുന്നു എന്നാണെന്നും ജാമിയ മിലിയ സര്‍വ്വകലാശാല വിസി നജ്മ അഖ്തര്‍ പറഞ്ഞു. അഞ്ച് വര്‍ഷത്തേക്കാണ് ഈ ഫെലോഷിപ്പ് നല്‍കുക. പ്രതിമാസം 70,000 രൂപ വെച്ച് രണ്ട് വര്‍ഷത്തേക്കും മൂന്നാം വര്‍ഷം പ്രതിമാസം 75,000 രൂപ വീതവും നാലും അഞ്ചും വര്‍ഷങ്ങളില്‍ പ്രതിമാസം 80,000 രൂപ വീതവും നല്‍കുന്നതാണ് പ്രധാനമന്ത്രിയുടെ ഈ ഗവേഷണ ഫെലോഷിപ്. ഇതിന് പുറമെ വര്‍ഷം തോറും ഗവേഷണ ഗ്രാന്റായി രണ്ട് ലക്ഷം വീതം വെറെയും നല്‍കും. ഇത് പ്രകാരം അഞ്ച് വര്‍ഷത്തേക്ക് ഒട്ടാകെ 10 ലക്ഷം ലഭിക്കും.

കഴിഞ്ഞ വര്‍ഷവും ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയിലെ രണ്ട് വിദ്യാര്‍ത്ഥികള്‍- മരിയ ഖാനും അബ്ഗീന ഷബീറും- തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇവര്‍ രണ്ടും പേരും സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്റ് നാനോ ടെക്‌നോളജിയില്‍ നിന്നുള്ളവരാണ്.

കഴിവുള്ള വിദ്യാര്‍ത്ഥികളെ ഗവേഷണത്തിലേക്ക് ആകര്‍ഷിക്കാന്‍ 2018ലാണ് പ്രധാനമന്ത്രിയുടെ റിസര്‍ച്ച് ഫെലോഷിപ്പ് ആരംഭിച്ചത്. ഇത് പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐ ഐടികളിലും ഐസറുകളിലും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിലും നേരിട്ട് പിഎച്ച്ഡിക്ക് പ്രവേശനം ലഭിക്കും.

Tags: UniversityJamia Milia Universityപ്രധാനമന്ത്രിയുടെ ഗവേഷണ ഫെലോഷിപ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

Kerala

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

Kerala

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

പുതിയ വാര്‍ത്തകള്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.