Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മാസ്‌ക്ക് ധരിക്കാതെ പഞ്ചായത്ത് പ്രസിഡന്റിന്റെ ‘പ്രകടനം’

കൊറോണ വ്യാപനം അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. സാമൂഹ്യ അകലം പാലിച്ചും രണ്ട് മാസ്‌ക്ക് ഉപയോഗിക്കണമെന്ന നിര്‍ദ്ദേശം ആരോഗ്യവകുപ്പ് നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ സിപിഎം പഞ്ചായത്ത് അംഗവും ഇടത് യുവജനനേതാവുമായ പഞ്ചായത്ത് പ്രസിഡന്റിന് ഇതൊന്നും ബാധകമല്ലെന്ന് തെളിയിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2021, 10:38 am IST
in Alappuzha
മാസ്‌ക്ക് ധരിക്കാതെ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരീസ് മാലിന്യം നീക്കം ചെയ്യുന്നു

മാസ്‌ക്ക് ധരിക്കാതെ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരീസ് മാലിന്യം നീക്കം ചെയ്യുന്നു

അമ്പലപ്പുഴ: പൊതുജനങ്ങള്‍ക്ക് മാതൃകയാകേണ്ട പൊതുപ്രവര്‍ത്തകന്‍ മാസ്‌ക്ക് ധരിക്കാതെ പൊതുനിരത്തിലിറങ്ങിയത് വിവാദമാകുന്നു. താന്‍ പൊതുതോട്ടിലെ മാലിന്യങ്ങള്‍ നീക്കം  ചെയ്യുന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാനുള്ള ശ്രമമാണ് ഇതോടെ പൊളിഞ്ഞത്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസാണ് ഇന്നലെ രാവിലെ ഇങ്ങനൊരു ഉദ്യമത്തിനൊരുങ്ങിയത്. എസ്എന്‍ കവല കഞ്ഞിപ്പാടം തോട്ടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി തോട്ടില്‍ ഇറങ്ങി നില്‍ക്കുന്നതും ചവറുവാരി കൈയ്യില്‍ പിടിച്ചു നില്‍ക്കുന്നതുമായ ചിത്രങ്ങളാണ് സുഹൃത്തുക്കളെകൊണ്ട് മൊബൈലില്‍ പകര്‍ത്തിയത്. പ്രസിഡന്റ് മാസ്‌ക്ക് ധരിച്ചിട്ടില്ലെങ്കിലും കൂടെയുള്ള യുവാക്കള്‍ മാസ്‌ക്ക് ധരിച്ചിട്ടുണ്ട്.

കൊറോണ വ്യാപനം അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. സാമൂഹ്യ അകലം പാലിച്ചും രണ്ട് മാസ്‌ക്ക് ഉപയോഗിക്കണമെന്ന നിര്‍ദ്ദേശം ആരോഗ്യവകുപ്പ് നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ സിപിഎം പഞ്ചായത്ത് അംഗവും ഇടത് യുവജനനേതാവുമായ പഞ്ചായത്ത് പ്രസിഡന്റിന് ഇതൊന്നും ബാധകമല്ലെന്ന് തെളിയിച്ചിരിക്കുകയാണ്.  

ഇതര സംസ്ഥാന തൊഴിലാകള്‍ ജോലി ചെയ്യുന്നിടത്തെത്തി മാസ്‌ക്ക് ധരിക്കാന്‍ കര്‍ശനം നിര്‍ദ്ദേശം നല്‍കിയ പ്രസിഡന്റ് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചത് ചര്‍ച്ചയാകുകയാണ്.  പ്രസിഡന്റിന്റെ പ്രവര്‍ത്തനരീതിയില്‍ സ്വന്തം അംഗങ്ങള്‍ക്ക് പോലും നീരസമുണ്ട്. കോവിഡ് മഹാമാരി കെട്ടടങ്ങുന്ന മുറക്ക് പഞ്ചായത്ത് ഭരണസമിതിയില്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്താനാണിട.

Tags: അധ്യക്ഷന്‍Ambalapuzhamask
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ക്ഷേത്രങ്ങളില്‍ നിയമവിരുദ്ധമായി യൂണിയന്‍ പ്രവര്‍ത്തനം; സിഐടിയു നേതാവ് ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതായി പരാതി

Kerala

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

Alappuzha

പുറക്കാട് സര്‍ക്കാര്‍ വക ‘പാമ്പ് വളര്‍ത്തല്‍ കേന്ദ്രം’; സ്മൃതിവന പദ്ധതി പ്രദേശം വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രം

Kerala

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

പുതിയ വാര്‍ത്തകള്‍

‘അമ്മ’ സംഘടനയിലെ ജാതി-മത പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ കാര്യങ്ങൾ മോശമാകും: ആസിഫ് അലി

സിബിഎസ്ഇ വെബ്സൈറ്റ് ശരിയായി; പുനർമൂല്യനിർണയത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം

നയപ്രഖ്യാപന് മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും: ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്, വോട്ടെടുപ്പ് രാവിലെ 9 മുതല്‍

‘സെന്റർ ഓഫ് എക്സലൻസ്’ (CoE) പദ്ധതിക്ക് തുടക്കം കുറിച്ച് കേരള പൊലീസ്. ഡിജിപി റാവാഡ ചന്ദ്രശേഖറും എപി ബറ്റാലിയൻ എഡിജിപി ദിനേന്ദ്ര കശ്യപും.

പോലീസ് ബറ്റാലിയനുകളില്‍ ‘സെന്റര്‍ ഓഫ് എക്‌സലന്‍സ് പ്രോജക്ടി’ന് തുടക്കം

ഇതിഹാസ വനിതാ ടെന്നിസ് താരം സെറീന വില്ല്യം വീണ്ടും കളത്തിലേക്ക്

ഫ്രഞ്ച് ഓപ്പണ്‍ നാലാം റൗണ്ടില്‍ മാഡിസണ്‍ കെയ്‌സിനെ തോല്‍പ്പിച്ച ഡയാന ഷ്‌നായിഡറിന്റെ ആഹ്ലാദം

ഫ്രഞ്ച് ഓപ്പണ്‍ അട്ടിമറി തുടരുന്നു; റൂഡും കെയ്‌സും വീണു

തിരുമാന്ധാംകുന്ന് ക്ഷേത്രം

മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി; തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റികള്‍ക്ക് തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

സിനിമ സംഘടനാ ഭാരവാഹികളുമായി മന്ത്രിതല ചര്‍ച്ച ഇന്ന്

എസ്‌യുവിയില്‍ നിന്ന് വിക്ഷേപിക്കാന്‍ സജ്ജമാക്കിയ ദിവ്യാസ്ത്ര എംകെ1 ഡ്രോണ്‍

ശത്രുക്കളുടെ ചങ്കിടിപ്പ് കൂടും… 500 കിലോമീറ്റർ റേഞ്ച്, 5 മണിക്കൂർ ആകാശക്കരുത്ത്; ‘ദിവ്യാസ്ത്ര Mk-1’, പരീക്ഷണം വിജയം!

ടിഎംസി പിളര്‍പ്പിലേക്ക്; പാര്‍ട്ടി യോഗത്തില്‍ 60 എംഎല്‍എമാര്‍ പങ്കെടുത്തില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.