Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘ഇസ്രയേല്‍ ഒപ്പമുണ്ട്; നമ്മുടെ ബന്ധം ഇവിടം കൊണ്ട് അവസാനിക്കില്ല; ഇതൊരു തുടക്കം മാത്രം;’ സൗമ്യയുടെ കുടുംബത്തെ നേരിട്ട് വിളിച്ച് ഇസ്രയേല്‍ പ്രസിഡന്റ്

സൗമ്യ കൊല്ലപ്പെട്ട സ്ഥലം കാണമെന്നുള്ള ആഗ്രഹം സന്തോഷ് ഇതിനിടെ പ്രസിഡന്റിനെ അറിയിച്ചു. തീര്‍ച്ചയായും ഇതിനുള്ള സൗകര്യമൊരുക്കാമെന്നും ഇവിടെ വരുമ്പോള്‍ നേരിട്ട് വന്ന് കണ്ടുകൊള്ളാമെന്നും പറഞ്ഞാണ് ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2021, 10:03 pm IST
inKerala

അനന്ദു മങ്കാട്ടില്‍

ചെറുതോണി: ഇസ്രയേലിലെ അഷ്‌കലോണില്‍ ഹമാസ് ഭീകരരുടെ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ കുടുംബത്തെ നേരിട്ട് വിളിച്ച് ആശ്വാസം പകര്‍ന്ന് ഇസ്രാ യേല്‍ പ്രസിഡന്റ് റൂവന്‍ റിവലിന്‍. കുടുംബത്തിന് ഒപ്പമുണ്ടെന്ന് ശക്തമായ സന്ദേശമാണ് ഇസ്രയേല്‍  ഇതിലൂടെ നല്‍കിയത്.

ഇസ്രയേലിന്റെ അനുശോചനം അറിയിച്ചാണ് റൂവന്‍ റിവലിന്‍ സംസാരം തുടങ്ങിയത്. സന്തോഷിന്റെയും കുട്ടിയുടെയും കാര്യങ്ങള്‍ അറിയാമെന്നും ഇസ്രയേല്‍ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇവിടം കൊണ്ട് നമ്മുടെ ബന്ധം അവസാനിക്കില്ല, ഇതൊരു തുടക്കം മാത്രമാണെന്നും സര്‍വ്വ കാര്യങ്ങള്‍ക്കും തങ്ങള്‍ ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞതായി സന്തോഷിന്റെ കുടുംബം വ്യക്തമാക്കി.  

സൗമ്യ കൊല്ലപ്പെട്ട സ്ഥലം കാണമെന്നുള്ള ആഗ്രഹം സന്തോഷ് ഇതിനിടെ പ്രസിഡന്റിനെ അറിയിച്ചു. തീര്‍ച്ചയായും ഇതിനുള്ള സൗകര്യമൊരുക്കാമെന്നും ഇവിടെ വരുമ്പോള്‍ നേരിട്ട് വന്ന് കണ്ടുകൊള്ളാമെന്നും പറഞ്ഞാണ് ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചത്. 

ദ്വിഭാഷിയുടെ സഹായത്തോടെയാണ് പ്രസിഡന്റ് ഇന്നലെ രാവിലെ കുടുംബത്തെ ഫോണില്‍ ബന്ധപ്പെട്ടത്. ഇക്കാര്യം നേരത്തെ തന്നെ കോണ്‍സുലേറ്റില്‍ നിന്ന് അറിയിപ്പ് ലഭിച്ചിരുന്നു. പിന്നാലെ ഇന്നലെ രാവിലെ വീണ്ടും വിളിച്ച് ഉദ്യോഗസ്ഥര്‍ പ്രസിഡന്റ് വിളിക്കുന്ന കൃത്യമായ സമയവും അറിയിച്ചു. ഇസ്രയേലി ജനതയുടെ മാലാഖയാണ് സൗമ്യയെന്ന് സംസ്‌കാര ചടങ്ങില്‍ കുടുംബത്തെ കാണാനെത്തിയ കോണ്‍സുലേറ്റ് ജനറല്‍ ജോനാഥന്‍ സെഡ്ക പറഞ്ഞിരുന്നു.

Tags: ഇസ്രായേല്‍israel palestine conflictസൗമ്യ സന്തോഷ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ ഭയന്ന് പുറം ലോകം കാണാതെ കഴിഞ്ഞ ഭീകരൻ : ഒടുവിൽ അന്ത്യം ; ആരാണ് ഹസൻ നസ്റല്ല?

Kerala

ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവാവ് മരിച്ചു; കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് ഇസ്രായേല്‍

World

ക്രിസ്തുമസ് ദിനത്തിലും ജനതയ്‌ക്കായി പോരാടി ഐഡിഎഫ്; ഒറ്റദിവസം കൊണ്ട് ഗാസയിലെ 200 ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച് ഇസ്രായേല്‍

World

റോക്കറ്റ് ആക്രമണം നടത്താന്‍ ശ്രമിച്ച് ഹമാസ്; 24 മണിക്കൂറിനുള്ളില്‍ ഗാസയിലെ 250 ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ച് തകര്‍ത്ത് ഇസ്രായേല്‍ സൈന്യം

World

യുദ്ധത്തിന്റെ പേരില്‍ ഹമാസ് നടത്തിയത് കൂട്ടക്കശാപ്പും ക്രൂരമായ ബലാത്സംഗങ്ങളും; ഭീകരരുടെ കൊടുംക്രൂരതകള്‍ പുറത്തുവിട്ട് ഇസ്രായേല്‍

പുതിയ വാര്‍ത്തകള്‍

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ എബിവിപി വിജയത്തില്‍ സിജെപി നേതാവ് സൗരവ് ദാസിന്റെ കുശുമ്പ്; എബിവിപിയെ തോല്‍പിക്കാന്‍ ബുദ്ധി ഉപദേശിച്ച് സൗരവ്

മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തരുതെന്ന് പൊലീസ് : ആർപ്പ് വിളിച്ച് , നൃത്തം ചെയ്ത് മസ്ജിദിന് മുന്നിലൂടെ വിഗ്രഹഘോഷയാത്രയുമായി വിശ്വാസികൾ

കേരള കോണ്‍ഗ്രസ് കൂട്ടയടിക്കിടെ പൊലീസുകാര്‍ക്ക് നേരെ ചൂട് ചായ ഒഴിച്ചവര്‍ക്കെതിരെ കേസ്

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.