Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഫ്ഗാനില്‍ വീണ്ടും പിടിമുറുക്കി ഐഎസ്; 12 പേര്‍ കൊല്ലപ്പെട്ട മസ്ജിദിലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന മസ്ജിദില്‍ 12 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് എറ്റെടുത്തു. ഈ സ്ഫോടനത്തോടെ താലിബാന് പുറമെ അഫ്ഗാനിസ്ഥാനില്‍ ഇസ്ലാമിക് സ്റ്റേറ്റും പിടിമുറുക്കുന്നതായി സൂചനയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2021, 10:49 pm IST
in World

കാബൂൾ : അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന മസ്ജിദില്‍ 12 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് എറ്റെടുത്തു. അതേസമയം അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.  

ഈദുല്‍ ഫിത്തര്‍ ആഘോഷങ്ങളോടനുബന്ധിച്ചുള്ള പ്രാർത്ഥനയ്‌ക്കിടെയായിരുന്നു മസ്ജിദിൽ ആക്രമണം ഉണ്ടായത്.  വെള്ളിയാഴ്ച ഉണ്ടായ ആക്രമണത്തിൽ പള്ളിയിലെ ഇമാം മുഹമ്മദ് നൗമാൻ ഉൾപ്പെടെ 12 പേരാണ് കൊല്ലപ്പെട്ടത്.ഇമാമിനോടുള്ള വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പ്രസ്താവനയിൽ പറയുന്നു. ജീഹാദികൾക്കെതിരെ പോരാടാൻ പള്ളി ഇമാം  ആഹ്വാനം ചെയ്തിരുന്നു. ഇതാണ് ആക്രമണത്തിന് കാരണം. അതേ സമയം താലിബാന്‍ തീവ്രവാദ ഗ്രൂപ്പ് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഈ ആക്രമണത്തെ അപലപിച്ചിരുന്നു. റംസാന്‍ ഒഴിവിനോടനുബന്ധിച്ച് മൂന്ന് ദിവസത്തേക്ക് താലിബാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണ് സ്ഫോടനം ഉണ്ടായത്. ഈ മൂന്ന് ദിവസങ്ങളില്‍ അഫ്ഗാന്‍ സേനയും താലിബാനും തമ്മില്‍ എവിടെയും ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.  

ഈ സ്ഫോടനത്തോടെ താലിബാന് പുറമെ അഫ്ഗാനിസ്ഥാനില്‍ ഇസ്ലാമിക് സ്റ്റേറ്റും പിടിമുറുക്കുന്നതായി സൂചനയുണ്ട്. മാത്രമല്ല, താലിബാനേക്കാള്‍ കൂടുതല്‍ മതമൗലിക സ്വഭാവമുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ സാന്നിധ്യം അഫ്ഗാന്‍ സേനയ്‌ക്ക് ഭാവിയില്‍ കൂടുതല്‍ തലവേദനയാകും.  

ഭീകരാക്രമണം ലക്ഷ്യമിട്ട് മസ്ജിദിനകത്ത് നേരത്തെ സ്‌ഫോടക വസ്തു സ്ഥാപിച്ചിരുന്നുവെന്നും ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രസ്താവനയിൽ പറയുന്നു.  കാബൂളിലെ ഷകർ ദരാഹ് മസ്ജിദിലാണ് ഭീകരാക്രമണം ഉണ്ടായത്. സംഭവത്തിൽ 15 പേർക്കാണ്  പരിക്കേറ്റത്. താലിബാനാണ് ആക്രമണത്തിൽ പിന്നിൽ എന്നായിരുന്നു നേരത്തെ നിഗമനമുണ്ടായിരുന്നത്. 

അഫ്ഗാനിസ്ഥാനിലെ ഒരു സ്കൂളില്‍ 80 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിന് തൊട്ടുപിന്നാലെയാണ് മസ്ജിദിലെ സ്ഫോടനം. ഹസാര ഷിയ വിഭാഗത്തില്‍പ്പെട്ടവരുടേതാണ് സ്കൂള്‍. ഈ സ്കൂളിലെ സ്ഫോടനത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റാണെന്ന് യുഎസ് അനുമാനിച്ചിരുന്നു. യുഎസ് സേന അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍മാറിത്തുടങ്ങിയതോടെ വീണ്ടും ബോംബ് സ്ഫോടനങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ വര്‍ധിച്ചുവരികയാണ്. 

Tags: സ്ഫോടനംമസ്ജിദ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കവെ ഇമാം കുഴഞ്ഞുവീണു; സംഭവം മക്കയിലെ ഹറം പളളിയില്‍

Kerala

കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്‌ഫോടന കേസ്: മുഹമ്മദ് ഇദ്രിസ് പിടിയില്‍; അറസ്റ്റിലായത് ചാവേറായ ജമേഷ മുബീന്റെ സുഹൃത്തെന്ന് എന്‍ഐഎ

India

ആഗ്രയിലെ ജുമാ മസ്ജിദ് മെട്രോ സ്റ്റേഷന്റെ പേര് മാറ്റി യോഗി ആദിത്യനാഥ്; ഇനി മെട്രോ സ്റ്റേഷന്‍ അറിയപ്പെടുക മങ്കമേശ്വർ ക്ഷേത്രത്തിന്റെ പേരില്‍

India

ഹിമാചല്‍പ്രദേശിലെ ഷിംലയില്‍ സ്ഫോടനം:ഒരാള്‍ കൊല്ലപ്പെട്ടു; 13 പേര്‍ക്ക് പരിക്ക് ;എന്‍എസ്ജി ബോംബ് വിദഗ്ധര്‍ എത്തി

India

വനവാസകാലത്ത് പാണ്ഡവര്‍ ജീവിച്ച സ്ഥലം; പള്ളിയല്ല, ഇത് പാണ്ഡവക്ഷേത്രമെന്നും ഒരു വിഭാഗം; പ്രശ്നം കോടതിയില്‍

പുതിയ വാര്‍ത്തകള്‍

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.