Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോവിഡ് 19 പുറത്ത് വന്നത് ചൈനയിലെ വുഹാനിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാവാന്‍ സാധ്യത കൂടുതലെന്ന് അമേരിക്കന്‍ പണ്ഡിതന്‍ ജെയിംസ് ക്രാസ്‌ക

കോവിഡ് 19 പുറത്ത് വന്നത് വുഹാനിലെ രണ്ട് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഒന്നില്‍ നിന്നാവാന്‍ സാധ്യതയുണ്ടെന്ന് കൊറോണ വൈറസിന്റെ ഉറവിടത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന അമേരിക്കന്‍ പണ്ഡിതനും സ്റ്റോക് ടണ്‍ സെന്‍ററിന്റെ ചെയര്‍മാനുമായ ജെയിംസ് ക്രാസ്‌ക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2021, 05:23 pm IST
inIndia

ന്യൂദല്‍ഹി: കോവിഡ് 19 പുറത്ത് വന്നത് വുഹാനിലെ രണ്ട് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഒന്നില്‍ നിന്നാവാന്‍ സാധ്യതയുണ്ടെന്ന് കൊറോണ വൈറസിന്റെ ഉറവിടത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന അമേരിക്കന്‍ പണ്ഡിതനും സ്റ്റോക് ടണ്‍ സെന്‍ററിന്റെ ചെയര്‍മാനുമായ ജെയിംസ് ക്രാസ്‌ക.  

ഒന്നുകില്‍ ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്ന് അതല്ലെങ്കില്‍ വുഹാന്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളില്‍ നിന്ന്- ഇതില്‍ ഏതെങ്കിലും ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നായിരിക്കും കോവിഡ് വൈറസ് പുറത്ത് വന്നിരിക്കുക. – അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക്കന്‍ ടിവിയ്‌ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ജെയിംസ് ക്രാസ്കയുടെ ഈ വെളിപ്പെടുത്തല്‍. രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് 2020 ഏപ്രില്‍ 14നാണ്. യുഎസ് ആഭ്യന്തരവകുപ്പിന്റെ രഹസ്യരേഖകള്‍ പറയുന്നത് കോവിഡില്‍ ഗവേഷണം നടത്തുന്നതിനാല്‍ വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്  സുരക്ഷാഭീഷണിയും  കെടുകാര്യസ്ഥതയും ഒന്നിച്ച് നിലനില്‍ക്കുന്ന ഇടമാണെന്നാണ്. എന്നിട്ടും സര്‍ക്കാര്‍ ഇതിനെക്കുറിച്ച് അന്വേഷിച്ചില്ല.- ജെയിംസ് ക്രാസ്ക പറഞ്ഞു.  

പലരാജ്യങ്ങളും കോവിഡ് വൈറസിന്റെ ഉറവിടം വുഹാന്‍ ലാബാണെന്ന് ആരോപിക്കുന്നുണ്ടെങ്കിലും ആഗോള തലത്തില്‍ ചൈനയെ ഉത്തരവാദിയാക്കി മാറ്റുക ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറയുന്നു. ‘ചൈനയെ ഉത്തരവാദിയാക്കുന്നതും അതിന്റെ പേരില്‍ നഷ്ടപരിഹാരം വാങ്ങുന്നതും ബുദ്ധിമുട്ടാണ്. 30 ലക്ഷം ജനങ്ങള്‍ കൊല്ലപ്പെട്ടതിന് എന്ത് നഷ്ടപരിഹാരമാണ് വാങ്ങുക? രോഗം ആഗോള സമ്പദ് വ്യവസ്ഥയെ തകര്‍ത്തത്തിന്റെ നഷ്ടം ഊഹിക്കാനാവത്തതാണ്. ഇക്കാര്യത്തില്‍ മര്യാദയോടെ ചര്‍ച്ച പോലും മുന്നോട്ട് കൊണ്ടുപോകാന്‍ പോലും കഴിയില്ല,’ – അദ്ദേഹം പറഞ്ഞു.

‘കോവിഡ് വന്നപ്പോള്‍ ചൈന വുഹാനില്‍ നിന്നും ബെയ്ജിങിലേക്കുള്ള വിമാനസര്‍വ്വീസ് റദ്ദാക്കി. പകരം വുഹാനില്‍ നിന്നും ലോകത്തിന്റെ മറ്റ് എല്ലാ കോണുകളിലേക്ക് വിമാന സര്‍വ്വീസ് ഉണ്ടായിരുന്നു. കോവിഡ് മഹാമാരിയെ പ്രകൃതിയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ടതാണെന്നതിന് തെളിവില്ല. അതേ സമയം ഈ രോഗത്തെ വുഹാനിലെ ലാബുമായി ബന്ധപ്പെടുത്താനുള്ള തെളിവുകളുണ്ട്. ലോകാരോഗ്യസംഘടനയ്‌ക്ക് കോവിഡ് സാമ്പിളുകള്‍ നല്‍കുന്നതില്‍ ചൈന പരാജയപ്പെട്ടു. പകരം മറ്റ് രാജ്യങ്ങളെ യാതൊരു തെളിവും നല്‍കാതെ കുറ്റപ്പെടുത്തി വ്യാജമായ പുതിയ തിയറികള്‍ ഉണ്ടാക്കി കുറ്റം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കാനാണ് ചൈന ശ്രമിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

Tags: ലോകാരോഗ്യ സംഘടനchinaഅന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്covidWuhanജെയിംസ് ക്രാസ്‌ക
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പുതിയ വാര്‍ത്തകള്‍

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.