മലപ്പുറം: ഇസ്രായേലില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ട സാഹചര്യത്തിലും പാലസ്തീന് ഐക്യദാര്‍ഢ്യ ദിനം ആചരിച്ച് മുസ്ലീം ലീഗ്. പാലസ്തീനികളുടെ വിമോചനപോരാട്ടവും വെറുതെയാവില്ല. ആഘോഷ ദിനത്തില്‍ പോരാളികള്‍ക്കൊപ്പമെന്ന് ഐക്യദാര്‍ഢ്യം അറിയിച്ച്കൊണ്ട് നേതാക്കള്‍ പോസ്റ്ററുമായി നില്ക്കുന്ന ഫോട്ടോകള്‍ക്കൊപ്പം കുറിപ്പുമായി ഫേസ്ബുക്കില്‍ മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി പികെ കുഞ്ഞാട്ടി.
ഇസ്രായേല്‍ നടത്തുന്നത് ക്രൂരമായ ആക്രമണമാണ്. അനീതിക്കെതിരെയുള്ള ഒരു പോരാട്ടവും ലക്ഷ്യം കാണാതിരുന്നിട്ടില്ല. പാലസ്തീനികളുടെ വിമോചനപോരാട്ടവും വെറുതെയാവില്ലെന്നും കുഞ്ഞാലിക്കുട്ട് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സാദിഖ് അലി തങ്ങള്‍ എന്നിവരും പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: