Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പുണ്യം വൈശാഖം

ചാന്ദ്രമാസ പ്രകാരം വിശാഖം നക്ഷത്രത്തില്‍ പൗര്‍ണമി വരുന്നമാസമാണ് വൈശാഖം. ആ കാലഗണന അനുസരിച്ച് അതിശ്രേഷ്ഠമായ വൈശാഖമാസാരംഭം ഇന്നാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 12, 2021, 04:25 pm IST
in Samskriti

ചാന്ദ്രമാസത്തിലെ അതിശ്രേഷ്ഠമായ മാസമാണ് വൈശാഖം. വിശാഖം നക്ഷത്രത്തില്‍ പൗര്‍ണമി വരുന്നതിനാലാണ് ഈ പുണ്യമാസം ഈ  പേരില്‍ അറിയപ്പെടുന്നത്. ചൈത്രം, ശ്രാവണം, അശ്വിനം തുടങ്ങിയുള്ള എല്ലാ ചാന്ദ്രമാസങ്ങളും ആ നക്ഷത്രങ്ങളില്‍ പൗര്‍ണമി വരുന്ന മാസങ്ങളാണ്. ലക്ഷ്മീപതിയായ മാധവന്‍ ലക്ഷ്മീസമേതനായി ഭൂമിയില്‍ സാന്നിധ്യം ചെയ്യുന്ന വിശിഷ്യ സമയമായതിനാല്‍ മാധവമാസം എന്നും അറിയപ്പെടുന്നു.  

ഇത്തവണ വിഷ്ണു വാരമായ ബുധനാഴ്ചയും, ശൈവദേവാധിപത്യ നക്ഷത്രമായ കാര്‍ത്തികയും ഒത്തുവരുന്ന ദിവസമാണ് വൈശാഖാരംഭം എന്ന സവിശേഷതകൂടിയുണ്ട്. ഭൂലോകവൈകുണ്ഠമായ ഗുരുവായൂരിലും മറ്റുക്ഷേത്രങ്ങളിലും സാധാരണ വിപുലമായ പരിപാടികളോടെ ആഘോഷിക്കാറുണ്ട്. ഗുരുവായൂരില്‍ ക്ഷേത്ര അദ്ധ്യാത്മികഹാളില്‍ നാലു ഭാഗവതസപ്താഹങ്ങള്‍ കാലങ്ങളായി വൈശാഖത്തില്‍ നടത്തിവരാറുണ്ട്. പ്രഭാതത്തിലെ സ്‌നാനത്തിന് വൈശാഖകാലത്ത് വലിയ പ്രാധാന്യം കല്പിച്ചുവരുന്നു. ത്രിലോകങ്ങളിലെ സര്‍വ്വതീര്‍ഥ  സാന്നിദ്ധ്യം സര്‍വ്വജലാശയങ്ങളിലും പ്രകടമാകുമെന്നാണ്  ഭക്തവിശ്വാസം.

ജപപാരായണ ഭക്തിപ്രഭാഷണങ്ങള്‍ ക്ഷേത്രസങ്കേതങ്ങളെ ശബ്ദമുഖരിതമാക്കുന്ന സന്ദര്‍ഭമാണിത്. ഈ സമയത്ത് ദാനധര്‍മ്മാദികള്‍ക്കും വലിയ പ്രാധാന്യം കല്‍പ്പിച്ചുവരുന്നു. ശ്രീ വിഷ്ണുവിന്റെ ദശാവതാരങ്ങളിലെ ശ്രീ ബലരാമ, ശ്രീ പരശുരാമ, ശ്രീ നരസിം

ഹാവാതാരങ്ങള്‍ ഈ പുണ്യമാസത്തിലാണ് നടന്നിട്ടുള്ളത്. ക്ഷയിക്കാത്ത പുണ്യസമ്പത്തിന്റെ ദിനമായ അക്ഷയ തൃതീയയും, ആദിശങ്കരജയന്തിയും ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന മാസം കൂടിയാണിത്. വിഷ്ണുപ്രീതികരമായ കര്‍മങ്ങള്‍ക്ക് പ്രാധാന്യമുള്ളതിനാല്‍ ശ്രീമദ്ഭാഗവത പാരായണ ശ്രവണങ്ങള്‍ക്ക് ഭക്തര്‍ പ്രാമുഖ്യം നല്‍കിവരുന്നു. പണ്ട് തണ്ണീര്‍ പന്തല്‍ സ്ഥാപിച്ച് സംഭാര വിതരണവും, കുട, ചെരുപ്പ്, വസ്ത്ര ദാനങ്ങളും പതിവുണ്ടായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മദ്ധ്യതിരുവിതാംകൂറിലെ പഞ്ചപാണ്ഡവന്മാരാല്‍ പ്രതിഷ്ഠിതമായ ക്ഷേത്രങ്ങളിലേക്ക് പഞ്ച ദിവ്യ ദേശദര്‍ശന്‍ എന്ന തീര്‍ത്ഥാടന പരിപാടി വൈശാഖമാസത്തില്‍ നടത്താറുണ്ട്. തൃച്ചിട്ടാറ്റ് മഹാവിഷ്ണുക്ഷേത്രം യുധിഷ്ഠിരനും, തൃപ്പുലിയൂര്‍ ഭീമനും, തിരുവാറന്മുള അര്‍ജുന

നും, തിരുവന്‍വണ്ടൂര്‍ നകുലനും, തൃക്കൊടിത്താനം സഹദേവനും പ്രതിഷ്ഠിച്ചതാണെന്ന് വിശ്വസിക്കുന്നു. ഒരേ ദിവസംഈ ക്ഷേത്രങ്ങള്‍ ദര്‍ശിക്കുന്നത്അതീവ പുണ്യമായി കരുതുന്നു.

മഹാമാരിയുടെ ഭീതിയില്‍ കഴിയുന്ന ഈ ദുരിതവേളയില്‍ നമുക്കുവേണ്ടി, സര്‍വജനങ്ങളുടെയും ആയുരാരോഗ്യ സൗഖ്യത്തിനായി വൈശാഖ പുണ്യവേളയില്‍  മനമുരുകി ഗുരുവായൂരപ്പനോട്  

പ്രാര്‍ത്ഥിക്കാം.

‘അസ്മിന്‍ പരാത്മന്‍

നനു പാദ്മകല്‍പ്പേ

ത്വമിത്ഥമുത്ഥാപിത പദ്മയോനിഃ

അനന്തഭൂമാ മമ രോഗ രാശിം

നിരുന്ധി വാതലയവാസ വിഷ്‌ണോ.’

മുരളീധരന്‍ രാജ. പി.കെ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

Kerala

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

India

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

World

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

പുതിയ വാര്‍ത്തകള്‍

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

വര്‍ക്കലയില്‍ വീട്ടമ്മയെ പാമ്പുകടിച്ചു

ഇന്ത്യയിലെ ടെലികോം ഉപയോക്താക്കളുടെ എണ്ണം 1.33 ബില്യൺ കവിഞ്ഞു, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ജിയോയും എയർടെല്ലും ; വിയുടെ ആരാധകരും തൊട്ടുപുറകെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.