Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സങ്കടങ്ങള്‍ മനുഷ്യന്റെ സൃഷ്ടി

ആ ഒരു പ്രക്രിയയില്‍ എന്തും മനസ്സില്‍ സൃഷ്ടിക്കാന്‍ കഴിയും. അത് ബോധപൂര്‍വ്വം നടക്കുകയാണെങ്കില്‍ ചുറ്റും സംഭവിക്കുന്നതെന്തെന്ന് പരിഗണിക്കാതെ നിങ്ങളത് മനോഹരമായി സൂക്ഷിക്കും. എന്നാല്‍ അത് നിര്‍ബന്ധിത പ്രേരണയാല്‍ സംഭവിക്കുമ്പോള്‍ എവിടെ പോയാലും നിങ്ങള്‍ സങ്കടപ്പെടുന്നു

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 11, 2021, 05:45 pm IST
in Samskriti

സങ്കടങ്ങള്‍  വ്യക്തികളുടെ സൃഷ്ടിയാണ്. ശാരീരിക വേദന നമുക്ക് പുറത്തു നിന്ന് വരാം. പക്ഷേ സങ്കടങ്ങള്‍ എല്ലായ്‌പ്പോഴും സ്വയം സൃഷ്ടിക്കപ്പെടുന്നതാണ്. കാരണം അതൊരു മാനസിക പ്രക്രിയ മാത്രമാണ്.  

ആ ഒരു  പ്രക്രിയയില്‍ എന്തും മനസ്സില്‍ സൃഷ്ടിക്കാന്‍ കഴിയും. അത് ബോധപൂര്‍വ്വം നടക്കുകയാണെങ്കില്‍  ചുറ്റും  സംഭവിക്കുന്നതെന്തെന്ന് പരിഗണിക്കാതെ നിങ്ങളത് മനോഹരമായി സൂക്ഷിക്കും. എന്നാല്‍ അത് നിര്‍ബന്ധിത പ്രേരണയാല്‍ സംഭവിക്കുമ്പോള്‍ എവിടെ പോയാലും നിങ്ങള്‍ സങ്കടപ്പെടുന്നു.  

ലോകത്തിലെ എന്തിനെക്കുറിച്ചും സങ്കടപ്പെടാന്‍ ആളുകള്‍ പഠിച്ചിട്ടുണ്ട്. നിങ്ങള്‍ വിവാഹിതരല്ലെങ്കില്‍, വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ സങ്കടപ്പെടുന്നു;  വിവാഹിതനാണെങ്കിലും സങ്കടം അനുഭവിക്കാം. കുട്ടികളില്ലെങ്കില്‍, കുട്ടികളുണ്ടെങ്കില്‍, ജോലിയില്ലെങ്കില്‍, ജോലി ഉണ്ടെങ്കില്‍ എല്ലാം നിങ്ങള്‍ കഷ്ടപ്പെടുന്നു. നിങ്ങള്‍ ജീവിച്ചിരിക്കുന്നതിനാല്‍ നിങ്ങള്‍ സങ്കടപ്പെടുന്നു. മരണം വരുമ്പോഴും സങ്കടപ്പെടുന്നു.  

ശരിക്കും നിങ്ങള്‍ സങ്കടപ്പെടാത്തതായിട്ട് എന്താണുള്ളത്?

ചോദ്യം നിങ്ങളത് അനുഭവിക്കുന്ന രീതിയെക്കുറിച്ചാണ്. അതേക്കുറിച്ച് അവബോധമുള്ളവരാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിലാവും അത് സംഭവിക്കുക.   അത് മനോഹരമാണെന്ന് നിങ്ങള്‍ സ്വയം ഉറപ്പാക്കും. അപ്പോള്‍ നിങ്ങള്‍ ഒരു സാഹചര്യത്തെയും പോസിറ്റീവ് അല്ലെങ്കില്‍ നെഗറ്റീവ് ആയി കാണില്ല.  

ചില സാഹചര്യങ്ങള്‍ അല്ലെങ്കില്‍ കാര്യങ്ങള്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്ന രീതിയില്‍ സംഭവിച്ചേക്കാം. ചിലത് അങ്ങനെയാവണമെന്നില്ല. അപ്രതീക്ഷിതമായ കാര്യങ്ങളാണ് ഒരാളുടെ ജീവിതത്തില്‍ സാഹസികത, വെല്ലുവിളി, ആവേശം എന്നിവ നല്‍കുന്നത്. കാര്യങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ നടക്കുന്നില്ലെങ്കില്‍, നിങ്ങള്‍ അസന്തുഷ്ടരാകുന്നു.

ആഗ്രഹിച്ച രീതിയില്‍ കാര്യങ്ങള്‍ നടക്കുന്നില്ല എന്നതാണ്  ഒരാള്‍ അസന്തുഷ്ടനാകാനുള്ള ഒരേയൊരു കാരണം.   സംഭവിക്കുന്ന ഓരോ സാഹചര്യത്തിനും അതിന്റേതായ പരിണതഫലങ്ങളുണ്ട്. നിങ്ങളുടെ മനസ്സിന് അനുകൂലമായ സാഹചര്യം  സൃഷ്ടിക്കാമെന്ന് നിങ്ങള്‍ക്കറിയാമെങ്കില്‍, ബാഹ്യ സാഹചര്യങ്ങളും കഴിവിന്റെ പരമാവധി നിങ്ങള്‍ക്ക് വേണ്ടവിധം കൈകാര്യം ചെയ്യാന്‍ കഴിയും.  

ഏതൊരു മനുഷ്യനും അത്രയേ ചെയ്യേണ്ടതുള്ളൂ. അവന്‍ ജീവിക്കുന്നിടത്തും ജീവിതാവസ്ഥയിലും ഏറ്റവും മികച്ചത് അവന്‍ ചെയ്യുന്നു. ഒരു വ്യക്തിക്ക്, ബാഹ്യ സാഹചര്യങ്ങള്‍ കണക്കിലെടുക്കാതെ, തന്റെ മനസ്സ് മനോഹരമായി വെയ്‌ക്കാന്‍ അറിയാമെങ്കില്‍, അദ്ദേഹം തീര്‍ച്ചയായും ആത്മീയ പാതയിലാണ്. അദ്ദേഹം ഒരു മന്ത്രവും ചൊല്ലേണ്ടതില്ല, ഒരു ക്ഷേത്രത്തിലും പോകേണ്ടതില്ല, ഒരു ദൈവത്തോടും പ്രാര്‍ത്ഥിക്കേണ്ടതില്ല, എങ്കിലും ആത്മീയ പാതയിലാണ് ചരിക്കുന്നത്. ആത്യന്തിക മോക്ഷം അദ്ദേഹത്തിന് ആര്‍ക്കും നിഷേധിക്കാനാവില്ല.

സദ്ഗുരു ജഗ്ഗി വാസുദേവ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?

Kerala

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

India

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

Kerala

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

പുതിയ വാര്‍ത്തകള്‍

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.