Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ ഓക്‌സിജന്‍ സ്‌റ്റോക്ക് 330 മെട്രിക് ടണ്‍; കേന്ദ്രം നല്‍കിയ പ്ലാന്റുകള്‍ പ്രവര്‍ത്തനമായില്ല

സംസ്ഥാനത്ത് പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമായി 337 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിച്ച് സംഭരിച്ചിട്ടുണ്ട്. പാലക്കാട്ടെ ഐനോക്‌സില്‍ മെയ് അഞ്ചിലെ കണക്ക് പ്രകാരം 95 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ കരുതലണ്ട്. കെഎംഎംഎല്‍ ല്‍ രണ്ട് മെ.ടണ്‍, പ്രാക്‌സ്എയറില്‍ 29 മെ.ടണ്‍, വിവധ ഫില്ലിങ് പ്ലാന്റുകളില്‍ 60 മെ.ടണ്‍ എന്നിങ്ങനെയാണ് കരുതല്‍.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 7, 2021, 12:25 pm IST
inKerala

കോഴിക്കോട്: കേരളത്തില്‍ കൊവിഡ് പ്രതിരോധ ചികിത്സയ്‌ക്കാവശ്യമായ ഓക്‌സിജന്‍ കരുതലിലുണ്ട്. അടുത്ത രണ്ടാഴ്ച നിര്‍ണായകമായിരിക്കെ, ഓക്‌സിജന്‍ ഉല്‍പ്പാദനത്തിന് പുതിയ പ്ലാന്റിന്റെ പ്രവര്‍ത്തനം അടുത്ത ബുധനാഴ്ച തുടങ്ങും. ഇതിന് കേന്ദ്ര പെട്രോളിയം എക്‌സ്‌പ്ലൊസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ പരീക്ഷണ പ്രവര്‍ത്തനം നടത്തി അനുമതി നല്‍കിക്കഴിഞ്ഞു.

സംസ്ഥാനത്ത് പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമായി 337 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിച്ച് സംഭരിച്ചിട്ടുണ്ട്. പാലക്കാട്ടെ ഐനോക്‌സില്‍ മെയ് അഞ്ചിലെ കണക്ക് പ്രകാരം 95 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ കരുതലണ്ട്. കെഎംഎംഎല്‍ ല്‍ രണ്ട് മെ.ടണ്‍, പ്രാക്‌സ്എയറില്‍ 29 മെ.ടണ്‍, വിവധ ഫില്ലിങ് പ്ലാന്റുകളില്‍ 60 മെ.ടണ്‍ എന്നിങ്ങനെയാണ് കരുതല്‍.

മെഡിക്കല്‍ ഓക്‌സിജന്‍ സിലിണ്ടറുകളുടെ കരുതല്‍ കണക്ക് ഇങ്ങനെ: 69.51 മെ.ടണ്‍ ഫില്‍ ചെയ്ത സിലിണ്ടറുകളുണ്ട്. അഞ്ചാം തീയതി 71.49 മെ.ടണ്‍ വിതരണം ചെയ്ത ശേഷമാണ് ഇത്. 11.93 മെ.ടണ്‍ നേരത്തേ നിറച്ചുവെച്ചതുണ്ട്. നിറയ്‌ക്കാന്‍ പാകത്തില്‍ 3252 സിലിണ്ടറുകളും തയാറാണ്.

കേന്ദ്ര സര്‍ക്കാര്‍ മൂന്ന് മെഡിക്കല്‍ കോളെജുകള്‍ക്ക് അനുവദിച്ച ഓക്‌സിജന്‍ ഉല്‍പ്പാദന സംവിധാനങ്ങള്‍ ഇനിയും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ വേണം അതിന്റെ അനുബന്ധ സംവിധാനങ്ങള്‍ ഒരുക്കാന്‍. അത് ഇനിയും പൂര്‍ത്തിയായിട്ടില്ല. ഈ സാഹചര്യത്തില്‍ സ്വകാര്യ മേഖലയില്‍ കൂടുതല്‍ ഓക്‌സിജന്‍ ഉല്‍പ്പാദന കമ്പനികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുകയാണ്. പാലക്കാട് വടക്കഞ്ചേരിയിലെ കിഴക്കഞ്ചേരി പഞ്ചായത്തില്‍ ഓക്‌സിലിയം പ്രോഡക്ട്‌സ് എല്‍എല്‍പിയുടെ എഎസ് യു പ്ലാന്റിന് അനുമതി നല്‍കി. ബുധനാഴ്ച ഉല്‍പ്പാദനം തുടങ്ങും.

കേന്ദ്ര സര്‍ക്കാര്‍ ലഭ്യമാക്കിയ ഓക്‌സിജന്‍ ഉല്‍പ്പാദന സംവിധാനങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കിയാല്‍ 2972 ബെഡുകളില്‍ 24 മണിക്കൂര്‍ ഓക്‌സിജന്‍ ലഭ്യമാക്കാവുന്നതാണ്. അതിനിടെയാണ് 1000 ടണ്‍ ഓക്‌സിജന്‍ ലഭ്യമാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്

Tags: കേരള സര്‍ക്കാര്‍ഓക്‌സിജന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങില്‍ നിന്നും ലൈംഗിക പീഡനക്കേസിലെ പ്രതിയായ ഡിസിസി ജനറല്‍ സെക്രട്ടറിയെ ഒഴിവാക്കി

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

ബെല്‍ജിയം പ്രധാനമന്ത്രിയ്ക്കൊപ്പം പ്രധാനമന്ത്രി മോദി (ഇടത്ത്) ബെല്‍ജിയത്തിലെ താലെസ് നിര്‍മ്മിക്കുന്ന 70എംഎം റോക്കറ്റ് (വലത്ത്)

ബെല്‍ജിയം പ്രധാനമന്ത്രി ചുമ്മാ വന്നതല്ല; അപകടകാരിയായ 70എംഎം റോക്കറ്റുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും; റോക്കറ്റിന്റെ ആഗോളഹബ്ബാകാന്‍ ഇന്ത്യ

പിഎം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

നിലപാടുകളുടെ രാജകുമാരന്റെ നട്ടെല്ല് പാണക്കാട്ട് പണയത്തിലാണെന്ന് അനൂപ് ആന്റണി

അപർണ ഖേദമറിയിച്ചിട്ടും പിന്തുടർന്ന് ആക്രമിക്കുന്നു ; ഞങ്ങളുടെ ചാനൽ ഇതിനോട് യോജിക്കില്ലെന്ന് സുജയ പാർവ്വതി

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.