Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കണ്ടു പിടിത്തത്തിന് പേറ്റന്റ് ലഭിച്ചെങ്കിലും വേണം ഒരു കൈ സഹായം, ലാൽ കണ്ടുപിടിച്ചത് ഫൈബര്‍ വള്ളങ്ങളില്‍ ഉപയോഗിക്കുന്ന ഔട്ട് ബോര്‍ഡ് എന്‍ജിന്‍

ഒരു യൂണിറ്റിന്റെ നിര്‍മ്മാണ ചെലവു പോലും താങ്ങാനാവുന്ന അവസ്ഥയിലല്ല മോഹന്‍ലാല്‍. സഹായം ലഭിച്ചാല്‍ തക്ക പ്രതിഫലവും നല്‍കുമെന്നാണ് അദ്ദേഹം പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2021, 10:17 am IST
inAlappuzha
മോഹന്‍ലാല്‍

മോഹന്‍ലാല്‍

അമ്പലപ്പുഴ: മത്സ്യ ബന്ധന വള്ളങ്ങളില്‍ ഉപയോഗിക്കുന്ന ഔട്ട് ബോര്‍ഡ് എന്‍ജിന്‍ വികസിപ്പിച്ച് പേറ്റന്റ് കൈക്കലാക്കിയെങ്കിലും ഒരു കൈ സഹായം ലഭിച്ചാല്‍ മാത്രമെ മോഹന്‍ ലാലിന് പിടിച്ചു നില്‍ക്കാനാവൂ. ഫൈബര്‍ വള്ളങ്ങളില്‍ ഉപയോഗിക്കുന്ന ഔട്ട് ബോര്‍ഡ് എന്‍ജിന്‍ വികസിപ്പിച്ചെടുത്താണ് മോഹന്‍ലാല്‍ പേറ്റന്റ് നേടിയത്. നിലവില്‍ ഔട്ട് ബോര്‍ഡ് എന്‍ജിന്‍ ഇറക്കുമതി ചെയ്യുകയാണ്.  

ഇറക്കുമതി ചെയ്യുന്ന എന്‍ജിന് ഒരു മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ 6 ലിറ്റര്‍ മണ്ണെണ്ണയും, നൂറു മില്ലി ഓയിലും, 100 മില്ലി പെട്രോളും വേണം. ഇതിന്റെ ചിലവ് 520 രൂപ വരും. എന്നാല്‍ മോഹന്‍ലാല്‍ വികസിപ്പിച്ചെടുത്ത എന്‍ജിന്‍ ഒരു മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കാന്‍ രണ്ടര ലിറ്റര്‍ ഡീസല്‍ മാത്രം മതി. ഇതിന്റെ ചിലവാകട്ടെ 225 രൂപ മാത്രം. ഇസഡ് ആകൃതിയില്‍ വികസിപ്പിച്ചെടുത്ത 16 ഹോര്‍സ് പവ്വര്‍ ഡീസല്‍ എന്‍ജിന്‍ പൂര്‍ണമായും ഇന്ത്യന്‍ നിര്‍മ്മിതമാണ്. മത്സ്യഫെഡിന് 130 എണ്ണം നല്‍കിയെങ്കിലും മലപ്പുറം, കോഴിക്കോട്, അമ്പലപ്പുഴ, വടകര, മുനമ്പം, കായംകുളം എന്നിവിടങ്ങളില്‍ ഓരോ എന്‍ജിന്‍ മാത്രമാണ് വില്‍പ്പന നടന്നത്. നിലവില്‍ പൊഴിയൂരിലെ ഒരു മത്സ്യ സംഘം കൂട്ടായ്‌മ 108 യൂണിറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.ഒരു എന്‍ജിന്‍ ആദ്യം നിര്‍മ്മിച്ച് നല്‍കണം. ഒരെണ്ണം മാത്രമായി നിര്‍മ്മിക്കുവാന്‍ 4 ലക്ഷം രൂപയോളം വേണം. 108 യൂണിറ്റും ഒരുമിച്ച് നിര്‍മ്മിക്കുകയാണെങ്കില്‍ ഒരു യൂണിറ്റിന് രണ്ടു ലക്ഷത്തില്‍ താഴെ മാത്രമേ നിര്‍മ്മാണ ചെലവ് ആകുകയുള്ളു. നിരവധി കണ്ടുപിടുത്തങ്ങളുടെ പിന്നാലെ പോയി വീടും സ്ഥലവും ജപ്തിയായി വാടക വീട്ടിലാണ് മോഹന്‍ലാലും കുടുംബവും ഇപ്പോള്‍ താമസം.  

ഒരു യൂണിറ്റിന്റെ നിര്‍മ്മാണ ചെലവു പോലും താങ്ങാനാവുന്ന അവസ്ഥയിലല്ല മോഹന്‍ലാല്‍. സഹായം ലഭിച്ചാല്‍ തക്ക പ്രതിഫലവും നല്‍കുമെന്നാണ് അദ്ദേഹം പറയുന്നത്. നിലവില്‍ മറ്റു 3 പേറ്റന്റുകള്‍ക്കും അപേക്ഷ നല്‍കിയിട്ടുണ്ട്. 4 പ്രൊപ്പല്ലര്‍ എന്‍ജിന്‍, ചെറുവള്ളങ്ങളില്‍ ഉപയോഗിക്കാന്‍ ഗിയര്‍ ബോക്‌സ്, അന്തരീക്ഷ മലിനീകരണം തടയുന്നതിനായി വെയ്സ്റ്റ് എയര്‍ കളക്ടീവ് ഫ്രെഷ് എയര്‍ സപ്ലെ മെഷിന്‍ എന്നിവയാണ് പേറ്റന്റിനായി നല്‍കിയിരിക്കുന്നത്.

പ്രതിഭാ പാട്ടീല്‍, പ്രണബ് മുഖര്‍ജി തുടങ്ങിയവരില്‍ നിന്നും കണ്ടുപിടുത്തത്തിന് അവാര്‍ഡും, മുമ്പൈ ഐഎംസിയില്‍ നിന്നും അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 16 ദിവസം രാഷ്‌ട്രപതി ഭവനില്‍ പ്രണബ് മുഖര്‍ജിക്കൊപ്പം താമസിക്കുവാനും ഈ ശാസ്ത്രജ്ഞന് ഭാഗ്യം ലഭിച്ചിട്ടുണ്ട്. അവിടെ നടന്ന ഒരു യോഗത്തില്‍ വെച്ച് പ്രധാനമന്ത്രി മോദിയുമായി സംസാരിക്കുവാനും സാധിച്ചു. ഇനിയും കണ്ടുപിടിത്തങ്ങള്‍ തുടരണമെന്ന മോദിയുടെ പ്രോത്സാഹനമാണ് വീണ്ടും, വീണ്ടും കണ്ടു പിടിത്തങ്ങള്‍ തുടരുന്നതിന് പ്രചോദനമെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. നിലവില്‍ വളഞ്ഞ വഴിയില്‍ കാവേരി എന്‍ജിനീയറിങ് എന്ന പേരില്‍ വര്‍ക് ഷോപ്പ് നടത്തുകയാണ് മോഹന്‍ലാല്‍. ഭാര്യ: ശ്രീദേവി.മക്കള്‍: റോയി മോഹന്‍ലാല്‍, കണ്ണന്‍ മോഹന്‍ലാല്‍.

Tags: EnginepatentFiber boat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പേറ്റന്റുകളില്‍ ചരിത്രം കുറിച്ച് ജിയോ പ്ലാറ്റ്ഫോംസ്, ഫയല്‍ ചെയ്തത് 1037 അന്താരാഷ്‌ട്ര പേറ്റന്റുകള്‍

Kerala

തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് വൈകി, വലഞ്ഞ് യാത്രക്കാര്‍

Kerala

ചരക്കുലോറി യന്ത്രത്തകരാര്‍ മൂലം നടുറോഡില്‍ കിടന്നു, അരൂരില്‍ വന്‍ ഗതാഗതക്കുരുക്ക്

India

അഹമ്മദാബാദ് വിമാന അപകടത്തിന് കാരണം വിമാനത്തില്‍ പക്ഷികള്‍ ഇടിച്ചതല്ലെന്ന് ഡിജിസിഎ

Kerala

ഇടപ്പള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ട്രക്കില്‍ തീ പിടിച്ചു

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.