Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇടത് യൂണിയനുകള്‍ പണി തുടങ്ങി; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അപ്രഖ്യാപിത സാലറി ചലഞ്ച്

ശമ്പളത്തില്‍ നിന്നും തുക പിടിക്കുന്നതിനായി ജീവനക്കാര്‍ സത്യവാങ്മൂലം നല്‍കണം. ജോലിചെയ്യുന്ന ഓഫീസ്, പേര്, തസ്തിക, വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായി ശമ്പളത്തില്‍ നിന്നും ഗഡുക്കളായി അല്ലെങ്കില്‍ ഇത്ര ദിവസത്തെ ശമ്പള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് സമ്മതിച്ചുകൊള്ളുന്നു എന്ന സത്യവാങ്മൂലമാണ് നല്‍കേണ്ടത്. ഇതിലേയ്‌ക്കായി പ്രത്യേക ഫോറവും യൂണിയന്‍ നേതാക്കള്‍ ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്.

അജി ബുധനൂര്‍byഅജി ബുധനൂര്‍
May 6, 2021, 06:32 pm IST
inKerala

തിരുവനന്തപുരം: അധികാരം ഏല്‍ക്കുംമുമ്പ് പിണറായി സര്‍ക്കാര്‍ പണി തുടങ്ങി. വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായി ശമ്പളത്തില്‍ നിന്നും തുക നല്‍കണമെന്ന അപ്രഖ്യാപിത സാലറി ചലഞ്ചിന് നിര്‍ദ്ദേശം. സര്‍ക്കാര്‍ നേരിട്ട് ശമ്പളത്തില്‍ നിന്നും പണം സ്വരൂപിക്കാതെ ഇടതുയൂണിയന്‍ നേതാക്കളെയാണ് ഇതിലേയ്‌ക്കായി നിയോഗിച്ചിരിക്കുന്നത്. ഓരോ വകുപ്പിനും പിരിക്കേണ്ട തുകയുടെ ലക്ഷ്യവും നല്‍കിയിട്ടുണ്ട്.  

ശമ്പളത്തില്‍ നിന്നും തുക പിടിക്കുന്നതിനായി  ജീവനക്കാര്‍ സത്യവാങ്മൂലം നല്‍കണം. ജോലിചെയ്യുന്ന ഓഫീസ്, പേര്, തസ്തിക, വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായി ശമ്പളത്തില്‍ നിന്നും ഗഡുക്കളായി അല്ലെങ്കില്‍ ഇത്ര ദിവസത്തെ ശമ്പള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് സമ്മതിച്ചുകൊള്ളുന്നു എന്ന സത്യവാങ്മൂലമാണ് നല്‍കേണ്ടത്. ഇതിലേയ്‌ക്കായി പ്രത്യേക ഫോറവും യൂണിയന്‍ നേതാക്കള്‍ ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്.  

ഭീഷണിയുടെ സ്വരത്തിലാണ്  വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നതിനാല്‍ ചോദ്യം ചെയ്യാതെ  പറയുന്നത് ചെയ്യണം എന്ന നിലപാടിലാണ് ഇടത് സര്‍വ്വീസ് സംഘടനാ യൂണിയന്‍ നേതാക്കള്‍. വനിതാ ജീവനക്കാരോട് പറയുന്ന തുക നല്‍കിയില്ലെങ്കില്‍ സ്ഥലം മാറ്റുമെന്ന് ഭീഷണിപ്പെടുത്തുന്നു.

അടുത്ത മാസം പൊതു സ്ഥലംമാറ്റത്തിന്റെ സമയമായതിനാല്‍ എതിര്‍വാക്കില്ലാതെ ജീവനക്കാര്‍ സത്യവാങ്മൂലത്തില്‍ ഒപ്പിട്ടുനല്‍കുന്നു. വകുപ്പിലെ ഓഫീസര്‍മാര്‍ക്കാണ് തുക പിരിച്ചു കൊടുക്കേണ്ട ചുമതല. ഓഫീസര്‍മാരോടും പരാതി പറയാനാകില്ല. കെജിഒഎയുടെ നേതാക്കളാണ് മേധാവികള്‍. അതിനാല്‍ അനുസരിക്കേണ്ട അവസ്ഥയിലാണ് ജീവനക്കാര്‍. എന്നാല്‍ സ്ഥലം മാറ്റം ഇല്ലാത്തതിനാല്‍ എയ്ഡഡ് സ്‌കൂളിലെ ജീവനക്കാരോട് തുക ആവശ്യപ്പെട്ടിട്ടില്ല.  

സര്‍ക്കാര്‍ ഓഫീസുകളില്‍ 25 ശതമാനം ജീവനക്കാര്‍ മതിയെന്നാണ്  സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍ ജോലി ചെയ്യുന്നില്ലെങ്കിലും ഇടത് യൂണിയന്‍ നേതാക്കള്‍ പണം പിരിക്കുന്നതിനായി പോലീസിനെ കബളിപ്പിച്ച് ഓഫീസില്‍ എത്തുന്നുണ്ട്.

പ്രളയകാലത്ത് നിര്‍ബ്ബന്ധിത സാലറി ചലഞ്ച് നടപ്പിലാക്കാന്‍ ശ്രമിച്ചത് എന്‍ജിഒ സംഘിന്റെ ഹര്‍ജിയെ തുടര്‍ന്ന്  ഹൈക്കോടതി തടഞ്ഞു. എന്നാല്‍ കഴിഞ്ഞ ലോക്ഡൗണ്‍ സമയത്ത്  ജീവനക്കാരുടെ സമ്മത പത്രത്തോടെ തിരികെ നല്‍കുമെന്ന ഉറപ്പില്‍ ഒരു മാസത്തെ ശമ്പളം ഗഡുക്കളായി സര്‍ക്കാര്‍ പിടിച്ചിരുന്നു. പിന്നീട് പിഎഫില്‍ ലയിപ്പിക്കുമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും സര്‍വ്വീസ് സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മെയ് മാസം തിരികെ നല്‍കാമെന്ന് അറിയിച്ചു. സാലറി ചലഞ്ചില്‍ പിടിച്ച തുക തിരികെ നല്‍കുന്ന തക്കം നോക്കിയാണ് അടുത്ത പിരിവ് തുടങ്ങിയത്.  

18 മുതല്‍ 45 വരെയുള്ളവര്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. എഴുപത് ലക്ഷം വാക്‌സിന് ഏകദേശം 280 കോടിയില്‍ അധികം രൂപ വേണ്ടി വരും. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രഖ്യാപനം നടത്തിയെങ്കിലും ഖജനാവില്‍ പണം ഇല്ല.

Tags: കേരള സര്‍ക്കാര്‍ശമ്പളം പിടിക്കല്‍സാലറി ചലഞ്ച്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.