Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

എടിഎം മെഷീന്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച പ്രതി പിടിയില്‍

വോട്ടെണ്ണല്‍ ദിവസം രാത്രി ഏഴേമുക്കാലോടെയാണ് കളമശേരി കുസാറ്റ് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം ഇയാള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. തീ ആളിപടര്‍ന്നതോടെ സുബിന്‍ ഇറങ്ങിയോടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2021, 12:17 pm IST
inErnakulam

കളമശേരി: കളമശേരി കുസാറ്റ് ക്യാമ്പസിലെ എടിഎം മെഷീന്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച കേസിലെ പ്രതി പിടിയില്‍. കോട്ടയം പൂഞ്ഞാര്‍ സ്വദേശി സുബിന്‍ സുകുമാരനാണ് (31) ആണ്  ഇന്നലെ രാവിലെ 10.30 ഓടെ എറണാകുളം നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. കൈയ്‌ക്ക് പൊള്ളലേറ്റ  സുബിനെ പോലീസ് തിരിച്ചറിയികുയായരുന്നു. ക്യാമ്പസിലെ കരാര്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന സുബിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിലെ വൈരാഗ്യമാണ് എടിഎം മെഷീന് തീയിടാന്‍ കാരണമെന്ന് പോലീസ് അറിയിച്ചു.

വോട്ടെണ്ണല്‍ ദിവസം രാത്രി ഏഴേമുക്കാലോടെയാണ് കളമശേരി കുസാറ്റ് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം ഇയാള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. തീ ആളിപടര്‍ന്നതോടെ സുബിന്‍ ഇറങ്ങിയോടി. എടിഎമ്മിലെ ദൃശ്യങ്ങള്‍ പുറത്തുവിട്ട പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.  കലൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് കൈയിലും മുഖത്തും പൊള്ളലേറ്റ സുബിനെ പോലീസ് തിരിച്ചറിയുകയായിരുന്നു. കളമശേരി പോലീസിന് കൈമാറിയ പ്രതിയെ കുസാറ്റ് ക്യാമ്പസിലെത്തിച്ച് തെളിവെടുപ്പ് നടത്തി.  

ഞായറാഴ്ച രാത്രി എടിഎമ്മില്‍ നിന്ന് തീയും പുകയും വരുന്നത് കണ്ട ക്യാമ്പസിലെ ജീവനക്കാര്‍ ഉടന്‍ തീയണച്ചിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നായിരുന്നു കരുതിയത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ക്യാമ്പസിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന സുബിന്‍ മനപൂര്‍വം മെഷീന് തീയിട്ടതാണെന്ന് മനസിലായത്. സംഭവത്തില്‍ പണം നഷ്ടപെടുകയോ മെഷീന് കാര്യമായ കേടുപാടോ ഉണ്ടായില്ല. നേരത്തെ  2018 ല്‍ ഗുരുവായൂരമ്പലത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ പ്രചരണം നടത്തിയതിന് അറസ്റ്റിലായ ഇയാളെ ജാമ്യത്തിലെടുക്കാന്‍ ആരും തയാറായിരുന്നില്ല. അടുത്ത കാലത്താണ് പ്രതി പുറത്തിറങ്ങിത്. തുടര്‍ന്നാണ് ഇയാള്‍ ഈ കൃത്യവും നടത്തിയത്.

Tags: പെട്രോള്‍ATM
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാസര്‍ഗോഡ് ഗൃഹനാഥനെ തടഞ്ഞുനിര്‍ത്തി എ ടി എം കാര്‍ഡ് പിടിച്ചുവാങ്ങി പണം കവര്‍ന്നു

India

ട്രെയിനിലും എടിഎം… പുതിയ സംവിധാനവുമായി റെയില്‍വെ

India

മഹാകുംഭമേള 2025: ശുദ്ധജല വിതരണത്തിന് 233 കുടിവെള്ള എടിഎമ്മുകൾ, ഇതുവരെ ദാഹമകറ്റിയത് 40 ലക്ഷത്തിലധികം തീർത്ഥാടകർ

Kerala

എടിഎം തകരാര്‍ പരിഹരിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ടെക്‌നീഷ്യന്‍ മരിച്ചു

Kerala

വാല്‍പ്പാറയില്‍ തേയില തോട്ടം തൊഴിലാളികളെ കബളിപ്പിച്ച് പണം തട്ടല്‍; ആലപ്പുഴക്കാരന്‍ നജീബ് പിടിയില്‍

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.