Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം സ്റ്റുവര്‍ട്ട് മാക്ഗിലിനെ തട്ടിക്കൊണ്ടുപോയി; നാലു പേര്‍ അറസ്റ്റില്‍

സംഭവത്തില്‍ അദ്ദേഹത്തിന് നിസാര പരിക്കേറ്റെങ്കിലും വൈദ്യസഹായം ആവശ്യമില്ലെന്ന് പോലീസ് വ്യക്തമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2021, 11:08 am IST
in World

സിഡ്‌നി:  ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം സ്റ്റുവര്‍ട്ട് മാക്ഗിലിനെ തട്ടിക്കൊണ്ടുപോയെന്ന് സ്ഥിരീകരിച്ച് പോലീസ്. കഴിഞ്ഞ മാസമാണ് സംഭവം. ഏപ്രില്‍ 14 ന് നടന്ന സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. ഇവരില്‍ ഒരാള്‍ മാക്ഗിലിന്റെ പരിചയക്കാരനാണെന്നും സംഭവത്തിനു പിന്നില്‍ സാമ്പത്തികമാണെന്നും പോലീസ് പറഞ്ഞു.

സംഭവത്തില്‍ അദ്ദേഹത്തിന് നിസാര പരിക്കേറ്റെങ്കിലും വൈദ്യസഹായം ആവശ്യമില്ലെന്ന് പോലീസ് വ്യക്തമാക്കി. 50 വയസ്സുള്ള മാക്ഗില്‍ 1998 നും 2008 നും ഇടയില്‍ ദേശീയ ടീമിന്റെ ടെസ്റ്റ് സ്പിന്നറായിരുന്നു.

ഒരു ഘട്ടത്തില്‍ ഷെയ്ന്‍ വോണിനു പിന്നാലെ ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ബൗളറായി ടീമില്‍ തിളങ്ങിയ താരമാണ് മാക്ഗില്‍. സിഡ്നിയിലുടനീളം ബുധനാഴ്ച റെയ്ഡ് നടത്തിയതിന് ശേഷമാണ് അറസ്റ്റ് നടന്നതെന്ന് രണ്ടാഴ്ച നീണ്ടുനിന്ന അന്വേഷണത്തിന്റെ ഫലമാണെന്ന് ന്യൂ സൗത്ത് വെയില്‍സ് പോലീസ് പറഞ്ഞു.

സിഡ്നി നഗരപ്രാന്തമായ ക്രെമോര്‍ണില്‍ വച്ചായിരുന്നു സംഭവം. മാക്ഗിലിനെ സമീപിച്ച 46 കാരനായ ഒരാള്‍ അദ്ദേഹത്തെ ആക്രമിക്കുകയും ഒപ്പം, മറ്റ് രണ്ട് പേര്‍ എത്തി സംഘം മുന്‍ ക്രിക്കറ്റ് കളിക്കാരനെ കാറില്‍ കയറ്റുകയും ചെയ്തു.നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ബ്രിംഗെല്ലിയിലെ ഒരു വിദൂര സൈറ്റിലേക്ക് ഇയാളെ കൊണ്ടുപോയി. അവിടെ വെച്ച് ക്രിമിനല്‍ സംഘം തോക്ക് ചൂണ്ടി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.

ഒരു മണിക്കൂറോളം കഴിഞ്ഞപ്പോള്‍ ഇയാളെ തെക്ക്-പടിഞ്ഞാറന്‍ പ്രാന്തപ്രദേശമായ ബെല്‍മോറിലേക്ക് കൊണ്ടുപോയി വിട്ടയച്ചതായി പോലീസ് പറഞ്ഞു. ആക്രമണത്തിനിടെ പണം കൈമാറുകയോ നേടുകയോ ചെയ്തിട്ടില്ലെന്നും എന്നാല്‍ തട്ടിക്കൊണ്ടുപോകല്‍ ശ്രമം സാമ്പത്തിക പ്രേരിതമാണെന്നും അധികൃതര്‍ പറഞ്ഞു. കുറ്റകൃത്യം നടന്ന് ഒരാഴ്ച കഴിഞ്ഞാണ് മാക്ഗില്‍ അധികൃതരെ അറിയിച്ചതെന്നും തന്റെയും കുടുംബത്തിന്റെയും സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും അദ്ദേഹം അറിയിച്ചെന്ന്  പോലീസ് പറഞ്ഞു.

Tags: ഓസ്ട്രേലിയതട്ടിക്കൊണ്ടുപോകല്‍cricket
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Lifestyle

സൗരവ് ഗാംഗുലിയുടെ ഈ വാക്കുകൾ ഓർമ്മിച്ചാൽ ജീവിതത്തിൽ ഒരിക്കലും തോൽവി നേരിടേണ്ടി വരില്ല

Entertainment

സൂര്യകുമാര്‍ പൊട്ടിച്ച ‘ബോംബ്’; ശ്രീലീലയും തിലക് വര്‍മയും പ്രണയത്തില്‍?

Entertainment

അവൻ എനിക്ക് തന്നത് വളരെ ചെറിയ റോൾ ;അതുകൊണ്ടാണ് ബേസിലിന്റെ സിനിമയിൽ അഭിനയിക്കാത്തത്;സഞ്ജു സാംസൺ

Cricket

ക്യാച്ച് എടുക്കാൻ ശ്രമിക്കുന്നതിനിടെ പാക് ഫാസ്റ്റ് ബൗളർ ഹസൻ അലി തലയിടിച്ചു വീണു

Cricket

ടെസ്റ്റ് റാങ്കിങ്: ഒന്നാമന്‍ ബുംറ തന്നെ

പുതിയ വാര്‍ത്തകള്‍

പാക് സൈനിക താവളങ്ങൾ തകർക്കാൻ ഇനി വ്യോമാതിർത്തി പോലും കടക്കണ്ട ; സുഖോയ്‌ക്കൊപ്പം കുതിക്കും രുദ്രം മിസൈൽ ; ലക്ഷ്യം പാകിസ്ഥാൻ മാത്രമോ ?

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

ജിഹാദി എന്ന് വിളിച്ചു,മതതീവ്രവാദിയാക്കി,എനിക്ക് അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തി;ടിനി ടോമിനെതിരെ തുറന്നടിച്ച് നടി അൻസിബ

വിഷു ബമ്പർ: ഒന്നാം സമ്മാനം കൊല്ലം കരുനാഗപ്പള്ളിയിൽ വിറ്റ ടിക്കറ്റിന്, ഭാഗ്യവാനെ തെരയുന്നു

വ്യാജപ്രചാരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: ആര്‍എസ്എസ്

ബലിപെരുന്നാൾ; യുഎഇയിൽ ആയിരക്കണക്കിന് ജയിൽ തടവുകാർക്ക് മോചനം, സാമ്പത്തിക ബാധ്യതകളും അടച്ചുതീർക്കും

വിഷു ബംപര്‍ നറുക്കെടുത്തു; ഒന്നാം സമ്മാനം VB135452 എന്ന നമ്പറിന്

പൗരത്വം: നാടുകടത്തിയവരെ തിരികെ കൊണ്ടുവന്ന് വീണ്ടും പരിശോധിക്കുമെന്ന് കേന്ദ്രം കോടതിയിൽ

ബ്രെസ്റ്റ് കാൻസർ സെക്കന്റ് സ്റ്റേജ്, ദുബായിൽ വെച്ചുള്ള ചെക്കപ്പിൽ കണ്ടെത്തി, ഇനിയെങ്കിലും പേക്കൂത്ത് നിർത്തൂ

അമേരിക്കൻ ആഭ്യന്തരമന്ത്രിയും ഭാര്യയും നാലു ദിവസത്തേക്ക് ഭാരതത്തിലെത്തി; പ്രധാനമന്ത്രി മോദിയെ കാണും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.