Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാര്‍ട്ടി ജയിച്ചപ്പോള്‍ മമത തോറ്റു; മുഖ്യമന്ത്രിയാകാന്‍ ദീദി കുറുക്കുവഴി തേടുമോ?; മുന്നിലുള്ള സാധ്യതകള്‍ ഇങ്ങനെ

രണ്ടായിരത്തോളം വോട്ടുകള്‍ക്കായിരുന്നു ബിജെപിയുടെ സുവേന്ദു അധികാരിയോട് നന്ദിഗ്രാമില്‍ പരാജയം ഏറ്റുവാങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2021, 03:51 pm IST
inIndia

കൊല്‍ക്കത്ത: ബംഗാളില്‍ ഇരുന്നൂറിലധികം സീറ്റ് നേടിയെങ്കിലും പാര്‍ട്ടി അധ്യക്ഷ മമതാ ബാനര്‍ജിയുടെ നന്ദിഗ്രാമിലെ പരാജയം തൃണമൂല്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ്. രണ്ടായിരത്തോളം വോട്ടുകള്‍ക്കായിരുന്നു ബിജെപിയുടെ സുവേന്ദു അധികാരിയോട് നന്ദിഗ്രാമില്‍ പരാജയപ്പെട്ടത്. തോല്‍വി ഏറ്റുവാങ്ങിയെങ്കിലും പാര്‍ട്ടിക്ക് ഭരണത്തുടര്‍ച്ച ലഭിച്ച സാഹചര്യത്തില്‍ വീണ്ടും മുഖ്യമന്ത്രിയാകാന്‍ ഭരണഘടനാപരമായി മമതയ്‌ക്ക് മുന്നില്‍ ചില വഴികളുണ്ട്. സംസ്ഥാനനിയമസഭയില്‍ അംഗമല്ലാതെ മുഖ്യമന്ത്രി പദവിയില്‍ ഇരിക്കുന്നവരും രാജ്യത്തുണ്ട്. 

മൂന്നുപതിറ്റാണ്ടായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിയമസഭയിലേക്ക് മത്സരിച്ചിട്ടില്ല. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടില്ല. എന്നാല്‍ നിയമസഭാ കൗണ്‍സിലുകളില്‍ അംഗമാണ് ഇരുവരും. ബിഹാറിനും മഹാരാഷ്‌ട്രയ്‌ക്കും രണ്ട് സഭകളുണ്ടെങ്കിലും ബംഗാളില്‍ ഇതില്ല. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്താല്‍ ആറു മാസത്തിനകം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടണം. 

ഇതിനായി ഏതെങ്കിലും കാരണത്താല്‍ തെരഞ്ഞെടുപ്പ് നടക്കാത്ത മണ്ഡലങ്ങളിലോ, ഒഴിവുള്ള സീറ്റിലോ മത്സരിക്കാം. പാര്‍ട്ടിയുടെ ഏതെങ്കിലും സുരക്ഷിത മണ്ഡലത്തിലെ എംഎല്‍എയോട് മാറിക്കൊടുക്കാന്‍ ആവശ്യപ്പെടുകയാണ് മിക്കപ്പോഴും ചെയ്യുന്നത്. ആറുമാസത്തിനകം എംഎല്‍എയായി തെരഞ്ഞെടുക്കപ്പെടാത്ത മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 164 പറയുന്നു. നന്ദിഗ്രാമിലെ ജനവിധി അംഗീകരിക്കാന്‍ കൂട്ടാക്കാതെ ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ മമത ഒരുങ്ങിയാല്‍ അത് മുഖ്യമന്ത്രിക്കസേരയിലെത്താനുള്ള കുറുക്കുവഴിയായി വ്യാഖ്യാനിക്കപ്പെടും.  

Tags: മുഖ്യമന്ത്രിബംഗാള്‍തൃണമൂല്‍ കോണ്‍ഗ്രസ്മമത ബാനര്‍ജി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഭ്യന്തര പ്രശ്‌ന പരിഹാരമല്ല സൈന്യത്തിന്റെ കര്‍ത്തവ്യമെന്ന് ഹിമന്ത ബിസ്വ ശര്‍മ്മ; കോണ്‍ഗ്രസിന്റേത് സ്വന്തം ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്ത ചരിത്രം

Editorial

അഴിമതി മുന്നണികളുടെ അവിശുദ്ധ സഖ്യം

Article

കേരള നിയമസഭയുടെ യുസിസി പ്രമേയം ഭരണഘടനാവിരുദ്ധം

India

മാസപ്പടിയില്‍ സ്വതന്ത്ര അന്വേഷണം വേണം: വി മുരളീധരന്‍

m. t. ramesh
Thrissur

കോഴ വാങ്ങിയത് മകളാണെങ്കിലും പിന്നില്‍ മുഖ്യമന്ത്രി: എം. ടി. രമേശ്

പുതിയ വാര്‍ത്തകള്‍

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.