Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൂടപ്പിറപ്പുകള്‍ക്ക് കൂട്ടത്തോല്‍വി; ശക്തി കാട്ടാതെ മുരളി മൂന്നാമത്; മൂന്നാം തോല്‍വിയുമായി പത്മജ

സഹോദരി പത്മജ വേണുഗോപാല്‍ തൃശ്ശൂരില്‍ തോറ്റതോടെ കൂട്ടതോല്‍വി ഏറ്റുവാങ്ങുന്ന കൂടപ്പിറപ്പെന്ന പദവിക്കും മുരളീധരന്‍ ഉടമയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2021, 04:23 pm IST
inKerala

തിരുവനന്തപുരം:  നേമത്ത് ബിജെപിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസ് കെട്ടിയിറക്കിയ ശക്തനായ സ്ഥാനാര്‍ത്ഥാണ് കെ മുരളീധരന്‍. ബിജെപി തോറ്റെങ്കിലും മുരളി മൂന്നാം സ്ഥാനത്തായി. ലോകസഭ അംഗമായിരിക്കെ നിയമസഭ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്ന ആദ്യത്തെ ആളെന്ന പദവിക്കും അര്‍ഹനായി.  മന്ത്രി സ്ഥാനത്തിരിക്കെ ഉപതെരഞ്ഞെടുപ്പില്‍ തോറ്റ ഏക നേതാവ് എന്ന പദവിക്കൊപ്പമാണ് ഇതും മുരളിക്ക് സ്വന്തമായത്.

സഹോദരി പത്മജ വേണുഗോപാല്‍ തൃശ്ശൂരില്‍ തോറ്റതോടെ കൂട്ടതോല്‍വി ഏറ്റുവാങ്ങുന്ന കൂടപ്പിറപ്പെന്ന പദവിക്കും മുരളീധരന്‍ ഉടമയായി. നേരത്തെ പിതാവിനൊപ്പം കൂട്ടത്തോല്‍വിയുടെ വിഷമവും മുരളി അനുഭവിച്ചിട്ടുണ്ട്.

കെ കരുണാകരന്റെ മക്കളായ കെ മുരളീധരനും പത്മജ വേണുഗോപാലും ഒന്നിച്ച് രണ്ടാം തവണയാണ് നിയമസഭയിലേക്ക്  മത്സരത്തിനിറങ്ങിയത്. കഴിഞ്ഞതവണ മുരളി വട്ടിയൂര്‍ക്കാവില്‍ ജയിച്ചപ്പോള്‍ പത്മജ തൃശ്ശൂരില്‍ തോറ്റു. 2004 ല്‍  ഇരുവരും ഒന്നിച്ചൊന്നു തോറ്റിട്ടുണ്ട്. മുകുന്ദപുരത്തുനിന്ന് പത്മജ ലോകസഭയിലേക്കും മുരളീധരന്‍ വടക്കാഞ്ചേരില്‍ നിന്ന് നിയമസഭയിലേക്കും തോറ്റു. 1996ല്‍  ലോകസഭയിലേക്ക് കോഴിക്കോട് മുരളിയും തൃശ്ശൂരില്‍ കരുണാകരനും തോറ്റു.  ജയവും തോല്‍വിയും പുത്തരിയല്ലാത്ത മുരളീധരന്‍ മൂന്നാംസ്ഥാനക്കാരനാകുന്നത് രണ്ടാം തവണ. 2009 ല്‍ ലോകസഭ മത്സരത്തില്‍ വയനാട് മൂന്നാം സ്ഥാനത്തായിരുന്നു.

Tags: muraleedharan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതാപന്റെ പോസ്റ്റിനടുത്ത് മുരളീധരന്റെയും പോസ്റ്റര്‍; തൃശൂരിലെ ശരിക്കും സ്ഥാനാര്‍ത്ഥി ആരെന്ന് സാധാരണക്കാര്‍; സുരേഷ് ഗോപി തൃശൂര്‍ ‘എടുക്കും’

Kerala

ഓര്‍ത്തഡോക്സ് സഭ നിലയ്‌ക്കല്‍ ഭദ്രാസനം സെക്രട്ടറി ഫാദര്‍ ഷൈജു കുര്യന്‍ ബിജെപിയില്‍

Kerala

വികസിത രാഷ്‌ട്രമാക്കി മാറ്റാനുളള പദ്ധതികളാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് വി.മുരളീധരന്‍

Kerala

മന്‍ കി ബാത്തില്‍ പ്രതിഫലിക്കുന്നത് ജനങ്ങളുടെ മനസ്സാണ്; ജനതാത്പര്യങ്ങള്‍ക്കനുസരിച്ച് രാജ്യത്തെ ഭരണനിര്‍വ്വഹണം നടത്താന്‍ ഇതുസാധ്യമാക്കി: വി. മുരളീധരന്‍

Kerala

പോലീസിന്റെ പണി ഫേസ്ബുക്കിൽ മാപ്പെഴുതലല്ല: വി.മുരളീധരൻ

പുതിയ വാര്‍ത്തകള്‍

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.