Thursday, June 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പുതുച്ചേരിയില്‍ 12 ഇടങ്ങളില്‍ ബിജെപി- എഐഎന്‍ആര്‍സി സഖ്യം മുന്നില്‍; എക്സിറ്റ് പോള്‍ പ്രവചിച്ചതുപോലെ ബിജെപി സഖ്യം പുതുച്ചേരി ഭരിച്ചേക്കും

ആദ്യരണ്ട് ഘട്ടങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കെ 12 ഇടങ്ങളില്‍ ബിജെപി- എഐഎന്‍ആര്‍സി സഖ്യം മുന്നില്‍ എത്തി. ഇത്ലില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായ 10 മണ്ഡലങ്ങളില്‍ ബിജെപി- എഐഎന്‍ആര്‍സി സഖ്യം വിജയിച്ചുകഴിഞ്ഞു. എണ്ണല്‍ പുരോഗമിക്കുന്ന രണ്ട് മണ്ഡലങ്ങളില്‍ ഈ സഖ്യം മുന്നിലുമാണ്.

Janmabhumi Online by Janmabhumi Online
May 2, 2021, 04:20 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

പുതുച്ചേരി: ആദ്യരണ്ട് ഘട്ടങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കെ 12 ഇടങ്ങളില്‍ ബിജെപി- എഐഎന്‍ആര്‍സി സഖ്യം മുന്നില്‍ എത്തി. ഇത്ലില്‍  വോട്ടെണ്ണല്‍ പൂര്‍ത്തിയായ 10 മണ്ഡലങ്ങളില്‍ ബിജെപി- എഐഎന്‍ആര്‍സി സഖ്യം വിജയിച്ചുകഴിഞ്ഞു. എണ്ണല്‍ പുരോഗമിക്കുന്ന രണ്ട് മണ്ഡലങ്ങളില്‍ ഈ സഖ്യം മുന്നിലുമാണ്.  കേവല ഭൂരിപക്ഷത്തിന് 16 സീറ്റുകള്‍ മതി. ഇപ്പോഴത്തെ ട്രെന്‍ഡ് നോക്കിയാല്‍ തീര്‍ച്ചയായും ബിജെപി-എഐഎന്‍ആര്‍സി സഖ്യം അധികാരത്തില്‍ വരുമെന്ന് വേണം കരുതാന്‍. 

കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം അഞ്ചിടത്ത് മുന്നിലാണ്.  എന്‍ഡിഎ സഖ്യത്തെ നയിക്കുന്ന രംഗസ്വാമി നേതൃത്വം നല്‍കുന്ന എഐഎന്‍ആര്‍സി ഏഴ് സീറ്റുകളിലും  ബിജെപി മൂന്ന് സീറ്റുകളിലുമാണ് വിജയിച്ചത്.  വോട്ടെണ്ണല്‍ പുരോഗമിക്കുന്ന രണ്ട് മണ്ഡലങ്ങളില്‍ ഒരെണ്ണത്തില്‍  എഐഎന്‍ആര്‍സിയും ഒരെണ്ണത്തില്‍ ബിജെപിയും മുന്നിലാണ്.  

ബിജെപി സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി നമശിവായം മണ്ണാടിപേട്ടില്‍ മുന്നിലാണ്. കാമരാജ് നഗറില്‍ ബിജെപിയുടെ എ. ജോണ്‍കുമാര്‍ മുന്നിലാണ്. ജോണ്‍കുമാറിന്റെ മകന്‍ റിച്ചാര്‍ഡ് ജോണ്‍കുമാര്‍ നെല്ലിതോപ്പില്‍ മുന്നിട്ട് നില്‍ക്കുന്നു. തട്ടാന്‍ചാവഡിയില്‍ എ ഐഎന്‍ആര്‍സി സ്ഥാപകനും നേതാവും മുന്‍മുഖ്യമന്ത്രിയുമായ എന്‍. രംഗസ്വാമി മുന്നിലാണ്.മംഗലം മണ്ഡലത്തില്‍ എ ഐഎന്‍ആര്‍സിയുടെ ഡിജികുമാര്‍ മുന്നിലാണ്. കതിര്‍ഗമത്തില്‍ എ ഐഎന്‍ആര്‍സിയുടെ കെഎസ്പി എന്നറിയപ്പെടുന്ന രമേഷ് മുന്നിലാണ്. എഐഎന്‍ആര്‍സിയുടെ ചന്ദിര പ്രിയങ്ക നെടുങ്ങാടും യു. ലക്ഷ്മികാന്തന്‍ എമ്പലത്തും പിആര്‍എന്‍ തിരുമുരുകന്‍ കാരൈക്കല്‍ നോര്‍ത്തിലും ലീഡ് ചെയ്യുന്നു.

കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തില്‍ ഡിഎംകെ ഒരു  സീറ്റിലും കോണ്‍ഗ്രസ് രണ്ട് സീറ്റുകളിലും  വിജയിച്ചുകഴിഞ്ഞു. മറ്റ് രണ്ട് മണ്ഡലങ്ങളില്‍ ഒരിടത്ത് കോണ്‍ഗ്രസും ഒരിടത്ത് ഡിഎംകെയും മുന്നിട്ട് നില്‍ക്കുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം. വൈദ്യനാഥം ലോസ്‌പേട്ടിലും ഡിഎംകെ നേതാവ് അന്നിബാല്‍ കെന്നഡി ഔപാലത്തും മുന്നിട്ട് നില്‍ക്കുന്നു.  

മാഹിയില്‍ കോണ്‍ഗ്രസ് സ്വതന്ത്രന്‍ രമേഷ് പറമ്പത്താണ് ലീഡ് ചെയ്യുന്നത്.  

പുതുച്ചേരിയില്‍ ആകെ 30 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. കേവല ഭൂരിപക്ഷം നേടാന്‍ 16 സീറ്റുകള്‍ ജയിച്ചാല്‍ മതി. മൂന്ന് ഘട്ടങ്ങളിലായാണ് ഇവിടെ വോട്ടുകള്‍ എണ്ണുക. ആദ്യഘട്ടത്തില്‍ 12 മണ്ഡലങ്ങളില്‍ വോട്ടെണ്ണും. രണ്ടാം ഘട്ടത്തില്‍ പത്ത് മണ്ഡലങ്ങളിലും അത് കഴിഞ്ഞാല്‍ അവസാനം എട്ട് മണ്ഡലങ്ങളിലേയും വോട്ടുകള്‍ എണ്ണും.

Tags: bjpപുതുച്ചേരിഎഐഎന്‍ആര്‍സി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലമ്പൂരിൽ പത്രിക സമർപ്പിച്ച് എൻഡിഎ സ്ഥാനാ‍ർത്ഥി അഡ്വ.മോഹൻ ജോർജ്ജ്

India

‘ മമത ദീദി മുസ്ലീം പ്രീണനത്തിന്റെ എല്ലാ പരിധികളും ലംഘിച്ചു , ഹിന്ദുക്കളെ കുരുതി കൊടുത്തു , ഇനി അനുവദിക്കില്ല : തുറന്നടിച്ച് അമിത് ഷാ

Kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള നീക്കത്തില്‍ നിന്ന് പിന്മാറി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

Kerala

വി.ഡി സതീശന്‍ പിണറായി വിജയന്റെ കവചം: പി.കെ കൃഷ്ണദാസ്

Kerala

അഡ്വ മോഹന്‍ ജോര്‍ജ്ജ് മലയോര ജനതയുടെ പ്രതിനിധി: എന്‍ഡിഎ

പുതിയ വാര്‍ത്തകള്‍

ഭക്ഷണം വൈകിയതിന് ബാര്‍ ഹോട്ടലില്‍ ആക്രമണം: വര്‍ക്കലയില്‍ 6 പേര്‍ പിടിയില്‍

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ ശര്‍മ്മിഷ്ഠ പനോളി (വലത്ത്) കൊല്‍ക്കൊത്ത ഹൈക്കോടതി ജഡ്ജി പാര്‍ത്ഥ സാരഥി ചാറ്റര്‍ജി (ഇടത്ത്)

ശര്‍മ്മിഷ്ഠ പനോളിക്ക് ജാമ്യം നല്‍കാത്ത ജഡ്ജിയെ വധിക്കണമെന്ന് സമൂഹമാധ്യമപോസ്റ്റ്; ബിജെപി പ്രവര്‍ത്തകരെ കുടുക്കാന്‍ വ്യാജഅക്കൗണ്ടുകള്‍ വഴി സന്ദേശം

കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി, കുട്ടനാട് താലൂക്കിലും അവധി

ആലുവയിലെ മില്‍മ ബൂത്തുകളില്‍ വിതരണം ചെയ്ത പാല്‍ പാക്കറ്റുകളില്‍ തൂക്കം കൂടുതല്‍

അധ്യാപിക ട്രെയിനില്‍ നിന്ന് പുഴയില്‍ ചാടി മരിച്ചു

വനിതാ ഡോക്ടര്‍മാര്‍ താമസിക്കുന്ന കെട്ടിടത്തില്‍ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റില്‍

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം (വലത്ത്) ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാന്‍ എത്തിയ ഇന്ത്യന്‍ പ്രതിനിധി സംഘം (നടുവില്‍)

നമ്മളും നിങ്ങളും മുസ്ലിംരാജ്യങ്ങളാണ്….മലേഷ്യയിലെത്തിയ ഇന്ത്യന്‍ സംഘത്തെ മതം പറഞ്ഞ് തുരത്താന്‍ പാകിസ്ഥാന്റെ ശ്രമം

തൃശൂരില്‍ അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം, രണ്ടാം ഭര്‍ത്താവിനെ തെരയുന്നു

ആര്‍സിബി ആഘോഷപരിപാടിക്കിടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

തുർക്കി എയർലൈൻസ് വിമാനങ്ങളിൽ മിന്നൽ പരിശോധന ; ഇന്ത്യയിലെ നിയമങ്ങൾ പാലിച്ച് തന്നെ പ്രവർത്തിക്കണമെന്ന് നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies