Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ജർമ്മനിയില്‍ 55 ലക്ഷം മുസ്ലീങ്ങള്‍; ജനസംഖ്യയില്‍ മുസ്ലിങ്ങളുടെ വളര്‍ച്ചയില്‍ വന്‍ കുതിപ്പ്

ഇവിടുത്തെ ആകെ മുസ്ലീം ജനസംഖ്യ 55 ലക്ഷമായി വർധിച്ചു. ഇപ്പോള്‍ ജര്‍മ്മനിയിലെ ആകെ ജനസംഖ്യയുടെ 6.5 ശതമാനം പേര്‍ മുസ്ലിങ്ങള്‍. ഏറ്റവുമൊടുവില്‍ 2015ലാണ് ജര്‍മ്മനിയില്‍ ജനസംഖ്യാസര്‍വ്വേ നടന്നത്. അന്ന് 46 ലക്ഷം മാത്രമായിരുന്നു മുസ്ലിങ്ങളുടെ ജനസംഖ്യ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 1, 2021, 11:04 pm IST
inWorld

ബെർലിൻ ; ജർമനിയിലെ ഇസ്ലാംവല്‍ക്കരണത്തെക്കുറിച്ച് ആശങ്കപ്പെടുന്നതിനിടയില്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ജനസംഖ്യ സംബന്ധിച്ച സര്‍ക്കാര്‍ സര്‍വ്വേ ഞെട്ടിപ്പിക്കുന്ന ഫലങ്ങള്‍ പുറത്ത് വിടുന്നു.  

ഇവിടുത്തെ ആകെ മുസ്ലീം ജനസംഖ്യ 55 ലക്ഷമായി വർധിച്ചു. ഇപ്പോള്‍ ജര്‍മ്മനിയിലെ ആകെ ജനസംഖ്യയുടെ 6.5 ശതമാനം പേര്‍ മുസ്ലിങ്ങള്‍. ഏറ്റവുമൊടുവില്‍ 2015ലാണ് ജര്‍മ്മനിയില്‍ ജനസംഖ്യാസര്‍വ്വേ നടന്നത്. അന്ന് 46 ലക്ഷം മാത്രമായിരുന്നു മുസ്ലിങ്ങളുടെ ജനസംഖ്യ. അഞ്ച് വര്‍ഷം കൊണ്ട് ഒമ്പത് ലക്ഷം മുസ്ലിങ്ങള്‍ വര്‍ധിച്ചു.  മദ്ധ്യേഷ്യന്‍ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റത്തിന്റെ ഫലമായാണ് അടുത്ത കാലത്തായി മുസ്ലീം ജനസംഖ്യ കൂടുതലായതെന്ന് ഫെഡറൽ ഓഫീസ് ഫോർ മൈഗ്രേഷൻ ആൻഡ് റെഫ്യൂജീസ് പ്രസിഡന്റ് ഹാൻസ്-എക് ഹാർഡ് സോമർ പറഞ്ഞു.  

മുസ്ലീം മത വിശ്വാസികളിലെ 45 ശതമാനം പേരും തുർക്കിയിൽ നിന്നാണ്. മിഡിൽ ഈസ്റ്റ്, നേർത്ത് ആഫ്രിക്ക, സൗത്ത് ഈസ്റ്റ് യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നാണ് ബാക്കിയുള്ളവരിൽ അധികവും . എന്തായാലും ഒരു ക്രിസ്ത്യന്‍ രാഷ്‌ട്രമെന്ന ജര്‍മ്മന്‍കാരുടെ സങ്കല്‍പ്പത്തിന് ആഘാതമുണ്ടാക്കുന്നതാണ് മുസ്ലിം ജനസംഖ്യവര്‍ധനയിലെ ഈ വിസ്ഫോടനം. മുസ്ലിങ്ങള്‍ ആസൂത്രിതമായുണ്ടാക്കിയതാണോ ജനസംഖ്യയിലെ ഈ അഭൂതപൂര്‍വ്വമായ വളര്‍ച്ച എന്നതാണ് ഇനി അന്വേഷിക്കപ്പെടുന്നത്.  

Tags: ജര്‍മനിമുസ്ലീംസ്‌ഫോടക വസ്തുക്കള്‍മുസ്ലീം ജനസംഖ്യ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൊറാദാബാദ് കലാപം: പിന്നില്‍ മുസ്ലീം ലീഗെന്ന് അന്വേഷണ റിപ്പോര്‍ട്ട്

Kerala

യുവമോര്‍ച്ചയുടെ നിയമസഭാ മാര്‍ച്ച് മുസ്ലീം വോട്ടിനായി സിപിഎം നേതാക്കള്‍ ഹിന്ദു വിശ്വാസത്തെ താറടിക്കുന്നു: പി. സുധീര്‍

ജര്‍മന്‍ താരങ്ങളായ ലെന ഒബെര്‍ഡോര്‍ഫ്, നികോള്‍ അന്യോമി, അലെക്‌സാന്‍ഡ്ര പോപ്പ് എന്നിവരുടെ നിരാശ
Football

കൊറിയന്‍ സമനിലപൂട്ട്; ജര്‍മനി പുറത്ത്

India

യൂണിഫോം ധരിക്കാനാകില്ല; തട്ടം മാത്രം പോര, ബുര്‍ഖ ധരിച്ച് കാമ്പസിലെത്താന്‍ അവകാശം വേണമെന്ന് ഒരു കൂട്ടം മുസ്ലീം പെണ്‍കുട്ടികള്‍; മഹാരാഷ്‌ട്രയിലും വിവാദം

India

വീട് ചുമരില്‍ ബിജെപി അനുകൂല മുദ്രാവാക്യം എഴുതിയ മുസ്ലിം സ്ത്രീക്ക് രാജസ്ഥാനില്‍ ക്രൂരമര്‍ദ്ദനം; സ്വന്തം സമുദായക്കാര്‍ അടിച്ചുകൊല്ലാനും ശ്രമിച്ചു

പുതിയ വാര്‍ത്തകള്‍

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.