Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നിയമസഭ അംഗങ്ങളായി എത്തിയത് 9 മുന്‍ എം പിമാര്‍; ഇത്തവണ മത്സരിക്കുന്നത് 17 പേര്‍

കടന്നപ്പള്ളി രാമചന്ദ്രന്‍, പി ടി തോമസ്, രമേശ് ചെന്നിത്തല), കെ മുരളീധരന്‍, വി എസ് ശിവകുമാര്‍,അല്‍ഫോന്‍സ് കണ്ണന്താനം, സുരേഷ് ഗോപി, എം വി ശ്രേയംസ്‌കുമാര്‍ , ജോസ് കെ മാണി, പി കെ കുഞ്ഞാലിക്കുട്ടി,കെ എന്‍ ബാലഗോപാല്‍, പി രാജീവ്,ഡോ കെ എസ് മനോജ് , എം ബി രാജേഷ് (തൃത്താല), നീല ലോഹിത ദാസന്‍ നാടാര്‍, ഫ്രാന്‍സിസ് ജോര്‍ജ്ജ്, ടി എന്‍ പീതാംബരക്കുറുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 1, 2021, 02:01 pm IST
inKerala
നീല ലോഹിത ദാസന്‍ നാടാര്‍, ടി എന്‍ പീതാംബരക്കുറുപ്പ്ഫ്രാന്‍സിസ് ജോര്‍ജ്ജ്,എം ബി രാജേഷ്

നീല ലോഹിത ദാസന്‍ നാടാര്‍, ടി എന്‍ പീതാംബരക്കുറുപ്പ്ഫ്രാന്‍സിസ് ജോര്‍ജ്ജ്,എം ബി രാജേഷ്

തിരുവനന്തപുരം.  ഏറ്റവും അധികം മുന്‍ എംപിമാരുണ്ടായിരുന്ന സഭയായിരുന്നു കാലവാധി തീരുന്ന ഇപ്പോഴത്തെ സഭ. 8 പേര്‍.  17  മുന്‍ എം പി മാര്‍ മത്സരരംഗത്തുള്ള തെരഞ്ഞെടുപ്പു ഫലംആ റിക്കോര്‍ഡ് മറികടക്കുമോ.

കടന്നപ്പള്ളി രാമചന്ദ്രന്‍, എ കെ ബാലന്‍, ഒ രാജഗോപാല്‍,പി ടി തോമസ്, സുരേഷ് കുറുപ്പ്, രമേശ് ചെന്നിത്തല, കെ മുരളീധരന്‍, വി എസ് ശിവകുമാര്‍ എന്നിവരായിരുന്നു സഭയിലെ മുന്‍ എം പി മാര്‍. രണ്ടു മന്ത്രിമാരും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെ എട്ടു പേര്‍.  അതില്‍ ഒ രാജഗോപാല്‍ ഒഴികെ ഏഴു പേരും മുന്‍ ലോകസഭാ അംഗങ്ങള്‍.  

കൂടുതല്‍ മുന്‍ എം പിമാര്‍ എന്നതുപോലെ അംഗങ്ങളായിരുന്ന കൂടുതല്‍ പേര്‍ ലോകസഭയിലേക്ക് മത്സരിക്കുന്നതിനും സഭ സാക്ഷ്യം വഹിച്ചു.   സഭയില്‍ അംഗമായിരുന്ന 9 പേരാണ്  ലോകസഭയിലേക്ക് കണ്ണുവെച്ചത്. പി കെ കുഞ്ഞാലിക്കുട്ടി, കെ മുരളീധരന്‍, അടൂര്‍ പ്രകാശ്, എ എ ആരീഫ്,  ഹൈബി ഈഡന്‍ എന്നിവര്‍ ജയിച്ചു ദല്‍ഹിക്കു പോയപ്പോള്‍. സി ദിവാകരന്‍, വീണാ ജോര്‍ജ്ജ്, ചിറ്റയം ഗോപകുമാര്‍, എ പ്രദീപ് കുമാര്‍ തോറ്റ് വീണ്ടും സഭയിലേക്ക് മടങ്ങി.

ജയിച്ചു പോയവരില്‍ കുഞ്ഞാലിക്കുട്ടിയും(വേങ്ങര) കെ മുരളീധരനും(നേമം)വീണ്ടും നിയമസഭ മോഹിച്ച് രംഗത്തുണ്ട്. വീണാ ജോര്‍ജ്ജും ചിറ്റയം ഗോപകുമാറും നിയമസഭ കൈവിടില്ലന്ന പ്രതീ്്ക്ഷയില്‍ വീണ്ടും മത്സരരംഗത്തുണ്ട്.

ഇത്തവണ എത്ര മുന്‍ എംപിമാര്‍ സഭയിലെത്തും. കഴിഞ്ഞ സഭയിലെത്തിയ എട്ട് മുന്‍ എം പി മാരില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍( കണ്ണൂര്‍), പി ടി തോമസ്(തൃക്കാക്കര), രമേശ് ചെന്നിത്തല (ഹരിപ്പാട്), വി എസ് ശിവകുമാര്‍( തിരുവനന്തപുരം)  കെ മുരളീരളീധരന്‍,(നേമം)എന്നിവര്‍  വീണ്ടും ജനവിധി തേടുന്നുണ്ട് .  ഇതിനു പുറമെ രാജ്യ സഭ അംഗങ്ങളായിരുന്ന  അല്‍ഫോന്‍സ് കണ്ണന്താനം(കാഞ്ഞിരപ്പള്ളി), സുരേഷ് ഗോപി( തൃശ്ശൂര്‍), എം വി ശ്രേയംസ്‌കുമാര്‍( കല്‍പ്പറ്റ) , ജോസ് കെ മാണി(പാല),  കെ എന്‍ ബാലഗോപാല്‍( കൊട്ടാരക്കര), പി രാജീവ് ( കളമശ്ശേരി)എന്നിവരും   ലോകസഭ അംഗങ്ങളായിരുന്ന  ഡോ കെ എസ് മനോജ് (ആലപ്പുഴ),എം ബി രാജേഷ് (തൃത്താല), നീല ലോഹിത ദാസന്‍ നാടാര്‍(കോവളം), ഫ്രാന്‍സിസ് ജോര്‍ജ്ജ്(ഇടുക്കി), ടി എന്‍ പീതാംബരക്കുറുപ്പ് ( ചാത്തന്നൂര്‍) എന്നിവരും മത്സരംഗത്തുണ്ട്.

Tags: എ.കെ ബാലന്‍സുരേഷ് ഗോപിK Muraleedharanഅല്‍ഫോന്‍സ് കണ്ണന്താനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയില്ലെന്ന് മന്ത്രി കെ മുരളീധരന്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും ഒ പി ദിവസവും സമയവും കൃത്യമായി പ്രദര്‍ശിപ്പിക്കണം- മന്ത്രി കെ മുരളീധരന്‍

Kerala

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

Kerala

നിയമം ബാധകമല്ല; വന്ദേമാതരത്തിനെതിരെ മന്ത്രിമാര്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

പുതിയ വാര്‍ത്തകള്‍

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.