Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സിപിഎം കൗണ്‍സിലറുടെ നേതൃത്വത്തില്‍ ആറ്റുകാല്‍ദേവി ആശുപത്രി ആക്രമിച്ചു, ആക്രമണം ആശുപത്രിയെ തകർക്കാൻ വ്യാജ ആരോപണം ഉന്നയിച്ച്

രോഗികളുടെ തിരക്കുള്ള സമയം നോക്കി കൗണ്‍സിലര്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ 11.30 ഓടെ ആശുപത്രിയില്‍ എത്തുകയും രോഗികളെ ഉള്‍പ്പടെ തടയാന്‍ ശ്രമിക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2021, 10:35 am IST
in Thiruvananthapuram

തിരുവനന്തപുരം: സിപിഎം കൗണ്‍സിലറിന്റെ നേതൃത്വത്തില്‍  ആറ്റുകാല്‍ദേവി ആശുപത്രിയില്‍ അക്രമം. ആറ്റുകാല്‍ വാര്‍ഡ് കൗണ്‍സിലറായ ആര്‍. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള ഏഴോളം സിപിഎം സംഘമാണ് ആക്രമണം ആഴിച്ചുവിട്ടത്. കൊവിഡ് പരിശോധനയ്‌ക്കുള്ള നിരക്ക് ഇന്നലെ രാവിലെ സര്‍ക്കാര്‍ കുറച്ചില്ലെന്ന് അറിയാമായിരുന്നിട്ടും വ്യാജ ആരോപണം ഉന്നയിച്ചാണ് ബോധപൂര്‍വ്വം ആശുപത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടന്നത്.

രോഗികളെയും കൂട്ടിരുപ്പുകാരെ  ഉള്‍പ്പടെ തടയുകയും ജീവനക്കാരെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. രോഗികളുടെ തിരക്കുള്ള സമയം നോക്കി കൗണ്‍സിലര്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ 11.30 ഓടെ ആശുപത്രിയില്‍ എത്തുകയും രോഗികളെ ഉള്‍പ്പടെ തടയാന്‍ ശ്രമിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശം ഔദ്യോഗികമായി ലഭിക്കുന്നതുവരെ കൊവിഡ് പരിശോധനയായ ആര്‍ടിപിസിആര്‍ നടത്തെണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണെന്ന് ജീവനക്കാര്‍ ധരിപ്പിച്ചെങ്കിലും അത് ചെവികൊള്ളാന്‍ പ്രതിഷേധക്കാര്‍ തയ്യാറായില്ല.  ബോധപൂര്‍വ്വം സംഘര്‍ഷത്തിനുള്ള ശ്രമമായിരുന്നു പ്രതിഷേധക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായത്.

ഈസമയം നിരവധി രോഗികള്‍ ബുദ്ധിമുട്ടുകയായിരുന്നു. കൂട്ടിരിപ്പുകാരും കൂടെവന്നവരും ആശുപത്രിക്കുള്ളില്‍ കടക്കാനാകാതെ വിഷമിച്ചു. ഒടുവില്‍ രോഗികളും കൂട്ടിരിപ്പുകാരും പ്രതിഷേധകര്‍ക്ക് നേരെ തിരിഞ്ഞതോടെ സംഘര്‍ഷത്തിലേക്ക് വഴിമാറുമെന്നായപ്പോള്‍ പോലീസ് ഇടപെട്ട്  പ്രതിഷേധക്കാരെ നീക്കുകയായിരുന്നു.

ആര്‍ടിപിസിആര്‍ 1700ല്‍ നിന്നും 500 രൂപയാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉച്ചയോടെയാണ് ഇതു സംബന്ധിച്ച് ഡിഎംഒ ഉത്തരവ് ഇറക്കിയത്.  നിലവില്‍ ആറ്റുകാല്‍ദേവി ആശുപത്രി മറ്റൊരു ലാബില്‍ നല്‍കിയാണ് ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നത്. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം ലഭിക്കുന്ന മുറയ്‌ക്കാണ് പരിശോധനക്കുള്ള തുകയിലും മാറ്റംവരുത്താന്‍ സാധിക്കുകയുള്ളു. സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചില്ലെന്ന ് വ്യക്തമായി മനസ്സിലാക്കിയ ശേഷമാണ് പ്രതിഷേധമായി ആശുപത്രിയിലേക്ക് സിപിഎം കൗണ്‍സിലര്‍ എത്തിയത്.

കോവിഡ് പ്രതിരോധത്തെ ചെറുക്കാനുള്ള സിപിഎം ഗൂഡശ്രമം

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് മികച്ചുനില്‍ക്കുന്ന കേന്ദ്രങ്ങളെ പൂട്ടിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പ്രതിശ്ചായ നശിപ്പിക്കാനുള്ള ഗൂഢശ്രമം സിപിഎമ്മിന്റെ ഭാഗത്തുനിന്നും കഴിഞ്ഞ കുറച്ചു ദിവസമായി ഉണ്ടാകുന്നുണ്ട്. കൊവിഡ് രോഗികള്‍ക്കും സാധാരണക്കാര്‍ക്കും കുറഞ്ഞ  നിരക്കില്‍ മരുന്ന് ലഭ്യമായിരുന്ന എസ്എടി ആശുപത്രി സൊസൈറ്റിയുടെ കീഴിലുള്ള ഡ്രഗ്‌സ് ഹൗസ് പൂട്ടിയത്  സ്ഥലത്തെ സിപിഎം കൗണ്‍സിലറുടെയും മേയറും ഇടപെട്ടാണ്. സമാനമായ സംഭവമാണ് ആറ്റുകാല്‍ ദേവി ആശുപത്രിക്ക് നേരെയും സിപിഎം അഴിച്ചുവിടുന്നത്. നിലവില്‍ കോവിഡ് ചികിത്സയ്‌ക്ക് ഏറ്റവും കുറഞ്ഞ ചിലവില്‍ സൗകര്യമുള്ള തലസ്ഥാന ജില്ലയിലെ ആശുപത്രിയാണിത്. അപകീര്‍ത്തിപ്പെടുത്തി തകര്‍ക്കാനാണ് സിപിഎമ്മിന്റെ ഭാഗത്തുനിന്നും ഉണ്ടായ നടപടി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ തകര്‍ത്ത് മറ്റൊരു ലോബിക്ക് ലാഭം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സിപിഎം നിലപാടെന്ന ആക്ഷേപം ഉയരുന്നുണ്ട്.

Tags: cpmhospitalattackAttukal Temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

Kerala

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

India

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

Kerala

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

Kerala

വർക്കലയിൽ അച്ഛനെയും സഹോദരനെയും സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി, ചങ്ങലയിൽ കെട്ടിയിട്ട് മർദ്ദനം

പുതിയ വാര്‍ത്തകള്‍

തമാശ പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍ പെട്ടു, ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയിന്റെ ആരാധകര്‍

സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

പൊലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കേസ്, ഒന്‍പതു വര്‍ഷത്തിനു ശേഷം പ്രതികള്‍ കുറ്റവിമുക്തര്‍

ക്രിക്കറ്റിൽ ഇന്ത്യ കപ്പ്‌ അടിച്ചപ്പോൾ പോലും കേരളത്തിൽ അവധി കൊടുത്തിട്ടില്ല ; ഏതോ നാട്ടിൽ ഏതോ രാജ്യങ്ങൾ കളിക്കുന്നതിന് കേരളത്തിനു എന്ത് കാര്യം ?

സതീശനെ പിന്തുണയ്‌ക്കാന്‍ ഗണേഷ് കുമാര്‍ ആരാണ്? മന്നം സമാധി മന്ദിരം തുറന്നിട്ടു പോകാനാവില്ലെന്നും ജി. സുകുമാരന്‍ നായര്‍

തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയെടുത്തുവെന്ന് പരാതി, നെയ്യാറ്റിന്‍കര സ്വദേശിനിയും 3 സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

പൂക്കി ചിരി ചിരിച്ച മുഖ്യന്‍….. സതീശന് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരെ കണ്ടാല്‍ പോലും ചിരിക്കാന്‍ വയ്യാണ്ടായി: യുവരാജ് ഗോകുല്‍

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

ഡീലിമിറ്റേഷൻ ബില്ലിൽ ഡിഎംകെ മോദി സർക്കാരിനെ പിന്തുണയ്‌ക്കുമെന്ന് സർവകക്ഷി യോഗത്തിൽ സൂചന ; എൻഡിഎയ്‌ക്ക് നേട്ടമാകുക കോൺഗ്രസുമായുള്ള അകൽച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.