Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ബാഴ്‌സ തോറ്റു; ലീഡ് നേടാനുള്ള അവസരം പാഴായി

ഈ തോല്‍വിയോടെ ബാഴ്‌സ് മുപ്പത്തിമൂന്ന് മത്സരങ്ങളില്‍ ഏഴുപത്തിയൊന്ന് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ബാഴ്‌സയുടെ ചിരവൈരികളായ റയല്‍ മാഡ്രിഡിനും മുപ്പത്തിമൂന്ന് മത്സരങ്ങള്‍ ഉണ്ട്. എന്നാല്‍ ഗോള്‍ ശരാശരിയില്‍ ബാഴ്‌സയെക്കാള്‍ മുന്നിലായ അവര്‍ രണ്ടാം സ്ഥാനത്താണ്. മുപ്പത്തിമൂന്ന് മത്സരങ്ങളില്‍ എഴുപത്തിമൂന്ന് പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2021, 10:47 pm IST
in Football

ബാഴ്‌സലോണ: ലാ ലിഗയില്‍ തലപ്പത്തേക്ക് ഉയരാന്‍ ലഭിച്ച അവസരം മെസിയുടെ ബാഴ്‌സ പാഴാക്കി. നിര്‍ണായക മത്സരത്തില്‍ ഗ്രാനഡയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റതാണ് ബാഴ്‌സയ്‌ക്ക്്് തിരിച്ചടിയായത്. വിജയിച്ചിരുന്നെങ്കില്‍ അവര്‍ക്ക് പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്ത് എത്താനാകുമായിരുന്നു.

ഈ തോല്‍വിയോടെ ബാഴ്‌സ് മുപ്പത്തിമൂന്ന് മത്സരങ്ങളില്‍ ഏഴുപത്തിയൊന്ന് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ബാഴ്‌സയുടെ ചിരവൈരികളായ റയല്‍ മാഡ്രിഡിനും മുപ്പത്തിമൂന്ന് മത്സരങ്ങള്‍ ഉണ്ട്. എന്നാല്‍ ഗോള്‍ ശരാശരിയില്‍ ബാഴ്‌സയെക്കാള്‍ മുന്നിലായ അവര്‍ രണ്ടാം സ്ഥാനത്താണ്. മുപ്പത്തിമൂന്ന് മത്സരങ്ങളില്‍ എഴുപത്തിമൂന്ന് പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്.  

മത്സരത്തിന്റെ ആദ്യപകുതിയില്‍ തന്നെ ക്യാപ്റ്റന്‍ ലയണല്‍ മെസി ബാഴ്‌സയെ മുന്നിലെത്തിച്ചു. ഇരുപത്തിമൂന്നാം മിനിറ്റിലാണ് മെസി ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ ബാഴ്‌സ 1- 0 ന് മുന്നില്‍. രണ്ടാം പകുതിയില്‍ തകര്‍ത്തുകളിച്ച ഗ്രാനഡ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് വിജയം സ്വന്തമാക്കി. അറുപത്തിമൂന്നാം മിനിറ്റില്‍ മാച്ചിസ് ബാഴ്‌സയുടെ വല കുലുക്കിയതോടെ ഗ്രാനഡ ബാഴ്‌സയ്‌ക്ക് ഒപ്പമെത്തി (1-1). പതിനാറ് മിനിറ്റുകള്‍ക്ക് ശേഷം ജോര്‍ഗെ മോലിന രണ്ടാം ഗോളും കുറിച്ച് ഗ്രാനഡയ്‌ക്ക് വിജയം സമ്മാനിച്ചു. രണ്ടാഴ്ച മുമ്പ് നടക്കേണ്ട മത്സരമാണിത്. ബാഴ്‌സ്‌ക്ക് കോപ്പ ഡെല്‍ റേയുടെ ഫൈനല്‍ കളിക്കുന്നതിനുവേണ്ടിയാണ് ഈ മത്സരം മാറ്റിവച്ചത്.

Tags: ബാഴ്‌സലോണ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വനിതാ ടെന്നീസ് ഹാര്‍ഡ്കോര്‍ട്ട് മത്സരം; പ്രാര്‍ത്ഥന തോംബാരെയ്‌ക്ക് കിരീടം

Football

ഇനിയൊരു ലോകകപ്പിനില്ല: ലയണല്‍ മെസ്സി

Football

ഇന്റര്‍ മയാമിയിലേക്ക് ചേക്കേറിയത് ബാഴ്‌സയില്‍ കളിക്കാനാകില്ലെന്ന് ബോധ്യപ്പെട്ടപ്പോഴെന്ന് മെസി; മെസിയുടെ ആദ്യ മത്സരം ജൂലൈയില്‍

Football

മെസി ബാഴ്‌സയിലേക്ക് തിരിച്ചെത്തിയേക്കും; താത്പര്യം പ്രകടിപ്പിച്ച് താരത്തിന്റെ പിതാവ്

വിജയഗോള്‍ നേടിയ ബാഴ്‌സ താരങ്ങളുടെ ആഹ്ലാദം
Football

ബാഴ്‌സ ചാമ്പ്യന്‍സ്

പുതിയ വാര്‍ത്തകള്‍

മുസ്ലീമിനെ വിവാഹം കഴിച്ച പാഴ്സി വംശജയുടെ സംസ്ക്കാരം നടത്തില്ലെന്ന് മുസ്ലീം, പാഴ്സി പുരോഹിതർ ; ഇടപെട്ട് വിഎച്ച്പി ; സംസ്ക്കാരം ഹിന്ദു ആചാരപ്രകാരം

അളിയനുമാത്രമല്ല, കുടുംബത്തിലെ സകലര്‍ക്കും പണി കൊടുത്ത് സണ്ണി, സതീശനു പണിയാവുമോ?

ജസ്റ്റിസ് ഫോര്‍ സിപിഎം : പ്ലക്കാര്‍ഡുമായി എകെജി സെന്ററില്‍

ഐക്യരാഷ്‌ട്രസഭയുടെ ‘മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ’ പുരസ്‌കാരം ലഭിച്ച മേജർ അഭിലാഷ ബരാക്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

വാരഫലം: ജൂണ്‍ 08 മുതല്‍ 14 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും, അനാവശ്യ ചിന്തകള്‍ മനസ്സിനെ അലട്ടും,

പാക് ബന്ധം: ട്രാവല്‍ ബ്ലോഗര്‍ ജ്യോതി മല്‍ഹോത്ര ജയിലില്‍ തുടരും, ‘ആരോപണം വളരെ ഗൗരവമുള്ളത്

ടിഎംസി എംഎൽഎ മദൻ മിത്രയ്‌ക്ക് നേരെ ചീമുട്ടയും, ഇഷ്ടികയും എറിഞ്ഞ് നാട്ടുകാർ ; 15 വർഷം നാട്ടുകാരെ അടക്കി ഭരിച്ചവർക്ക് ഇന്ന് പുറത്തിറങ്ങാനാകാത്ത അവസ്ഥ

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

നുഴഞ്ഞുകയറ്റക്കാരെ നാട് കടത്താനെത്തിയ ബിഎസ്എഫിനെ തടഞ്ഞ് ബിജിബി ; അക്രമിക്കാനെത്തി ബംഗ്ലാദേശികളും : ചങ്കൂറ്റത്തോടെ നടപടി പൂർത്തിയാക്കി ബിഎസ് എഫ്

കുറഞ്ഞ വിലയ്‌ക്ക് തോന്നിയ അളവ്, ആ പറ്റിപ്പ് ഇനി പറ്റില്ല, ഭക്ഷ്യ എണ്ണ പായ്‌ക്കറ്റുകളുടെ അളവുകള്‍ ഏകീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.