Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊവിഡ് കാലത്തെ ക്രൂരത: 250 അധ്യാപകര്‍ തെരുവിലേക്ക്, കാലടി സംസ്‌കൃത സര്‍വ്വകലാശാലയുടെ തൃശൂര്‍ പ്രാദേശിക കേന്ദ്രം അടച്ചുപൂട്ടുന്നു

നിരവധി വര്‍ഷത്തെ അധ്യാപന പരിചയമുള്ളവരെയാണ് കൂട്ടത്തോടെ പിരിച്ചുവിടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്‌കൃത സര്‍വ്വകലാശാല കോണ്‍ട്രാക്ട് ടീച്ചേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2021, 03:46 pm IST
inKerala

തൃശൂര്‍: കൊറോണക്കാലത്ത് സംസ്ഥാന സര്‍ക്കാരിന്റെ ക്രൂരത വീണ്ടും. കാലടി സംസ്‌കൃത സര്‍വ്വകലാശാലയുടെ കീഴിലൂള്ള 250 താത്കാലിക അധ്യാപകരെ പിരിച്ചുവിടാന്‍ തീരുമാനം. സര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശൂര്‍ പ്രാദേശിക കേന്ദ്രം അടച്ചുപൂട്ടാന്‍ തന്നെയാണ് തീരുമാനം. ഇതിനെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍ നീക്കത്തില്‍ നിന്ന് ആദ്യം പിന്മാറിയ സര്‍വ്വകലാശാല ഇപ്പോള്‍ വീണ്ടും അടച്ചുപൂട്ടാനുള്ള നീക്കം ശക്തിപ്പെടുത്തിയിരിക്കയാണ്.

നിരവധി വര്‍ഷത്തെ അധ്യാപന പരിചയമുള്ളവരെയാണ് കൂട്ടത്തോടെ പിരിച്ചുവിടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്‌കൃത സര്‍വ്വകലാശാല കോണ്‍ട്രാക്ട് ടീച്ചേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്  പരാതി നല്‍കിയിരുന്നു. അനുകൂല തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വ്വകലാശാല സിന്റിക്കേറ്റ് പിരിച്ചുവിടാന്‍ തീരുമാനമെടുക്കുകയായിരുന്നു.

ഓരോ വര്‍ഷവും ഏപ്രില്‍ 30നാണ് ഗസറ്റ് അധ്യാപകരുടെ കാലാവധി അവസാനിക്കുക. തുടര്‍ന്ന് ഇത് നീട്ടി നല്കുകയാണ് പതിവ്. ഇക്കുറി നീട്ടി നല്‌കേണ്ടതില്ലെന്നും പകരം പുതിയ അപേക്ഷകള്‍ സ്വീകരിച്ച് പുതിയആളുകളെ നിയമിക്കാനുമാണ് നീക്കം. ഇതിനായി പുതുക്കിയ മാനദണ്ഡങ്ങള്‍ സര്‍വ്വകലാശാല തയ്യാറാക്കിയിട്ടുമുണ്ട്. യുജിസി റഗുലേഷന് വിരുദ്ധമായാണ് സര്‍വ്വകലാശാല മാനദണ്ഡങ്ങള്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് അധ്യാപകര്‍ പരാതിപ്പെടുന്നു.

ഇതോടെ പത്തും ഇരുപതും വര്‍ഷമായി ഇവിടെ ജോലിയില്‍ തുടരുന്നവര്‍ക്ക് പടിയിറങ്ങേണ്ടിവരും. പലരും ഇനി മറ്റൊരു ജോലിക്ക് പ്രായപരിധി കഴിഞ്ഞവരുമാണ്. ഈ കൊറോണക്കാലത്ത് ജോലി നഷ്്ടമായാല്‍ തങ്ങള്‍ എന്തു ചെയ്യുമെന്ന ആശങ്കയിലാണ് ഇവര്‍.  

മാത്രമല്ല 40 വയസ് പിന്നിട്ടവരെ ഗസ്റ്റ് അധ്യാപകരായി നിയമിക്കേണ്ടെന്ന നിലപാടിലുമാണ് സര്‍വ്വകലാശാലയും സര്‍ക്കാരും. ഈ വര്‍ഷത്തെ കരാര്‍ ഇന്നത്തോടെ അവസാനിക്കും. തൃശൂര്‍ കേന്ദ്രത്തിലെ നിലവിലെ എംഎ ബാച്ചിന്റെ പഠനം പൂര്‍ത്തിയാകുന്നതോടെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം അവസാനിക്കും. തൃശൂര്‍ പടിഞ്ഞാറെ കോട്ടയില്‍ കോര്‍പ്പറേഷന്‍ കെട്ടിടത്തിലാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. മലയാളം, ഹിന്ദി, സംസ്‌കൃത സാഹിത്യം, സംസ്‌കൃത ന്യായം എന്നിവയിലാണ് എംഎ കോഴ്‌സുകളുള്ളത്.

2020, 2021 വര്‍ഷങ്ങളില്‍ എംഎ കോഴ്‌സിസുകളിലേക്ക് സര്‍വകലാശാല വിജ്ഞാപനം ക്ഷണിച്ചപ്പോള്‍ തൃശൂര്‍ കേന്ദ്രത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിന് പുറമേ കേന്ദ്രത്തില്‍ വിവിധ വകുപ്പുകളിലുണ്ടായിരുന്ന മൂന്ന് അധ്യാപകരെ സ്ഥലം മാറ്റുകയും ചെയ്തു. നിലവില്‍ സ്ഥാപനത്തില്‍ മൂന്ന് സ്ഥിരം അധ്യാപകരും മൂന്ന് ഗസ്റ്റ് അധ്യാപകരുമാണുള്ളത്. കേന്ദ്രം അടച്ചുപൂട്ടുന്നതോടെ ഗസ്റ്റ് അധ്യാപകരുടെ ജോലി നഷ്ടപ്പെടും. ഗസ്റ്റ് അധ്യാപകരില്‍ 20 വര്‍ഷത്തോളം സര്‍വീസുള്ളവരുമുണ്ട്.

Tags: ThrissurteacherscovidTerminationകാലടി സംസ്കൃത സര്‍വ്വകലാശാല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.