Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ കൂടുതല്‍ സൗകര്യമൊരുക്കുന്നു

കണക്ടറുകള്‍ക്ക് ക്ഷാമമുള്ളതായും സൂചനയുണ്ട്. ഇവ സജീകരിച്ചു കഴിഞ്ഞാല്‍ മാങ്ങോട്ട് ഐസിയുവിലും രോഗികളെ പ്രവേശിപ്പിക്കുമെന്നും ആരോഗ്യവകുപ്പ് പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2021, 03:37 pm IST
inPalakkad

ഒറ്റപ്പാലം: കൊവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ കൂടുതല്‍ ഓക്‌സിജന്‍ സൗകര്യമൊരുക്കാനുള്ള ശ്രമത്തില്‍ ആരോഗ്യവകുപ്പ്. താലൂക്ക് ആശുപത്രിയിലും മാങ്ങോട് മെഡിക്കല്‍ കോളേജിലുമാണ് കൂടുതല്‍ ഓക്സിജന്‍ സൗകര്യമുള്ള കിടക്കകള്‍ തയ്യാറാക്കാനുള്ള ശ്രമം തുടങ്ങിയത്.

കൊവിഡ് രോഗികള്‍ക്കിടയില്‍ ഓക്സിജന്‍ ആവശ്യമുള്ളരുടെ കണക്ക് പ്രതിദിനം കൂടിവരുന്ന സാഹചര്യത്തിലാണ് നടപടി. താലൂക്ക് ആശുപത്രിയില്‍ 24 കിടക്കകളും മാങ്ങോട് മെഡിക്കല്‍ കോളേജ് കേന്ദ്രത്തിലുള്ള 25 ഐസിയു കിടക്കകളും എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാവുന്ന രീതിയില്‍ സജ്ജമാക്കാനുമാണ് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

മാങ്ങോട് ക്രിറ്റിക്കല്‍ കെയര്‍ വിഭാഗത്തില്‍ രോഗികള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ ഓക്‌സിജന്‍ സൗകര്യമുള്ള കിടക്കകള്‍ ഒരുക്കിയിരുന്നു. ഐസിയുവിലെ ഓക്‌സിജന്‍ നല്‍കുന്ന സാങ്കേതിക സംവിധാനങ്ങള്‍ ക്രിറ്റിക്കല്‍ കെയര്‍ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ഐസിയു വീണ്ടും സജ്ജീകരിക്കാന്‍ ഓക്സിജന്‍ നല്‍കുന്നതിനുള്ള പുതിയ കണക്ടറുകള്‍ വാങ്ങുകയാണ് അധികൃതര്‍.  

കണക്ടറുകള്‍ക്ക് ക്ഷാമമുള്ളതായും സൂചനയുണ്ട്. ഇവ സജീകരിച്ചു കഴിഞ്ഞാല്‍ മാങ്ങോട്ട് ഐസിയുവിലും രോഗികളെ പ്രവേശിപ്പിക്കുമെന്നും ആരോഗ്യവകുപ്പ് പറയുന്നു.

മാങ്ങോട് മെഡിക്കല്‍ കോളേജില്‍ ഇന്നലെ വരെ 297 പേരാണ് ചികിത്സയിലുള്ളത്. ഓക്സിജന്‍ ആവശ്യമായി വന്ന പാലക്കാട് കിന്‍ഫ്രയില്‍ ചികിത്സയിലിരുന്ന 10 പേരെ വാണിയംകുളത്തെ സ്വകാര്യാശുപത്രിയിലേക്കും മാങ്ങോട് ചികിത്സാകേന്ദ്രത്തിലെ അഞ്ചുപേരെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്കും മാറ്റി.

Tags: hospitalസൗകര്യങ്ങള്‍ഒറ്റപ്പാലം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

Kerala

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

Kerala

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

World

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.