Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

വാക്‌സിന്‍ വിതരണത്തിലെ അപാകത ജനങ്ങള്‍ വട്ടംകറങ്ങുന്നു

വാക്‌സിനേഷന്‍ പ്രക്രിയയിലെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ സാങ്കേതിക പ്രശ്‌നങ്ങളാണ് ജനങ്ങളെ കുഴപ്പത്തിലാക്കുന്നത്. മിക്ക ഹെല്‍ത്ത് സെന്ററുകളിലും വാക്‌സിനേഷന്‍ നടക്കുന്നുണ്ടെങ്കിലും ഇപ്പോഴുമത് അപൂര്‍വമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2021, 04:18 pm IST
inPalakkad

കൂറ്റനാട്: സംസ്ഥാന സര്‍ക്കാരിന്റെ വാക്‌സിന്‍ വിതരണം സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍പ്പെട്ട ജനങ്ങളെയും ഒരുപോലെ വട്ടംകറക്കുന്നു. 45 വയസ് കഴിഞ്ഞവര്‍ വാക്‌സിനായി നെട്ടോട്ടമോടുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് വാക്‌സിന്‍ കേന്ദ്രങ്ങളില്‍ ഏറെ തിരക്കുണ്ടായിരുന്നെങ്കിലും അതെല്ലാം സഹിച്ച് കുത്തിവെപ്പ് ലഭ്യമായിരുന്നു. തിരക്ക് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അത്രവലിയ പ്രശ്‌നമായിരുന്നില്ല. എന്നാല്‍ തിരക്ക് ഒഴിവാക്കുന്നതിനായി മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമെ വാക്‌സിന്‍ ലഭിക്കൂ എന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശമാണ് ജനങ്ങളെ വലക്കുന്നത്.  

വാക്‌സിനേഷന്‍ പ്രക്രിയയിലെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ സാങ്കേതിക പ്രശ്‌നങ്ങളാണ് ജനങ്ങളെ കുഴപ്പത്തിലാക്കുന്നത്. മിക്ക ഹെല്‍ത്ത് സെന്ററുകളിലും വാക്‌സിനേഷന്‍ നടക്കുന്നുണ്ടെങ്കിലും ഇപ്പോഴുമത് അപൂര്‍വമാണ്.  

ആദ്യമൊക്കെ രജിസ്‌ട്രേഷന്‍ ചെയ്തു കഴിഞ്ഞാല്‍ വാക്‌സിന്‍ ലഭിച്ചിരുന്ന സമയത്ത് ഇപ്പൊ ഷെഡ്യൂള്‍ ചെയ്താല്‍ മാത്രമേ വാക്‌സിന്‍ ലഭിക്കൂ എന്ന അവസ്ഥയാണ്. നൂറുകണക്കിന് പേരാണ് ഓരോ സ്ഥലങ്ങളിലും ആദ്യഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, അവര്‍ക്കിപ്പോഴും വാക്‌സിനേഷന്‍ ലഭ്യമായിട്ടില്ല. മാത്രമല്ല, ഇവരില്‍ ഭൂരിഭാഗം ഷെഡ്യൂള്‍ ചെയ്യണമെന്ന കാര്യമറിയാതെ ഇപ്പോഴും കാത്തിരിക്കുകയാണ്.  

രജിസ്റ്റര്‍ കഴിഞ്ഞ് ഷെഡ്യൂള്‍ ചെയ്യാനെത്തുന്നവര്‍ക്ക് ദിവസങ്ങളായി അത് ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ്. രജിസ്‌ട്രേഷന്‍ പൂര്‍ത്തികരിച്ച മെസേജുമായി ആശുപത്രിയില്‍ എത്തിയവര്‍ക്ക്, ‘നിങ്ങള്‍ ഷെഡ്യൂള്‍ ചെയ്ത് വരൂ’ എന്ന മറുപടിയാണ് ആരോഗ്യവകുപ്പില്‍ നിന്ന് ലഭിക്കുന്നത്. അവിടുന്ന് തിരിച്ച് ജനസേവന കേന്ദ്രങ്ങളില്‍ എത്തുമ്പോള്‍ ഷെഡ്യൂള്‍ ചെയ്യുന്നതിന് ഡേറ്റ് ലഭിക്കുന്നില്ല എന്ന മറുപടിയാണ് ജനങ്ങള്‍ക്ക് കിട്ടുന്നത്.  

ജില്ലയില്‍ മിക്ക സ്ഥലങ്ങളിലും കഴിഞ്ഞ ദിവസങ്ങളിലും  ഷെഡ്യൂള്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല. വക്‌സിന്റെ ലഭ്യതക്ക് അനുസരിച്ചാണ് ഷെഡ്യൂള്‍ ചെയ്യാന്‍ കഴിയുക. വാക്‌സിന് വേണ്ടി രജിസ്‌ട്രേഷന്‍ ചെയ്യാന്‍ മാത്രമേ  ഇപ്പോള്‍  കഴിയുകയുള്ളൂ. ഇത് ഒരു പകുതി പണിയാണ്. രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞവര്‍ക്കെല്ലാം സൈറ്റ് ഓപ്പണാവുന്ന സമയത്ത് ഷെഡ്യൂള്‍ ചെയ്യുക എന്നതും എളുപ്പമല്ല. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത് അസാധ്യമാണ്. എന്ന്, എപ്പോള്‍  ഷെഡ്യൂള്‍ ചെയ്യണമെന്ന് കൃത്യമായ ഉത്തരമില്ല.

ഓണ്‍ലൈനില്‍ സ്ഥിരമായി ശ്രമിച്ചു കൊണ്ടിരിക്കുന്നവര്‍ക്കും,  ഒരു വിഭാഗം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മാത്രമാണ് ഷെഡ്യൂള്‍ ചെയ്യാനാവുന്ന വിവരം അറിയുന്നത്. കേരളത്തിലെ വാക്‌സിന്‍ കേന്ദ്രങ്ങളില്‍ ഷെഡ്യൂള്‍ ഇല്ലാതിരിക്കുമ്പോള്‍ തന്നെ അയല്‍ സംസ്ഥാനങ്ങളായ  കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും എല്ലാ ജില്ലകളിലും വാക്‌സിന് ഷെഡ്യൂള്‍ എല്ലാ ദിവസം ലഭിക്കുന്നുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ചില കള്ളകളികളാണ് ഇതിനുപിന്നില്ലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.  

കഴിഞ്ഞദിവസം ജില്ലയിലെ എല്ലാ താലൂക്ക് പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ വാക്‌സിനേഷന്‍ ഉണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ രണ്ടുദിവസമായി അത് ലഭ്യമല്ലാത്ത സ്ഥിതിയാണ്. ഹെല്‍ത്ത് സെന്ററുകളില്‍ എത്തുന്ന സാധാരണക്കാരായ ആളുകളാണ് ഇതില്‍ ഏറ്റവും കൂടുതല്‍ വലയുന്നത്. ആശുപത്രിയിലേക്കും അക്ഷയ കേന്ദ്രങ്ങളിലേക്കും മാറിമാറി പോകേണ്ട അവസ്ഥയാണ്.

Tags: hospitalആരോഗ്യ പ്രവര്‍ത്തകര്‍vaccination
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജോണ്‍ ബ്രിട്ടാസ് ആശുപത്രിയില്‍ ചികിത്സ തേടി

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ 450 കോടി രൂപയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ പെട്ടി പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നു

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

Kerala

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

പുതിയ വാര്‍ത്തകള്‍

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു : ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് വെളുത്ത നിറത്തിനാണ് പ്രാധാന്യം നൽകുന്നത്: ബ്രഹ്മചാരിണി ദേവിയെ പൂജിക്കേണ്ടത് ഇങ്ങനെ

ഒമാന്‍ തീരത്ത് കപ്പലിന് നേർക്ക് ഡ്രോൺ ആക്രമണം , രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി : അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈൽ സജീവിന്റെ സുഹൃത്തും അറസ്റ്റിൽ

നവരാത്രി രണ്ടാം ദിവസം: ബ്രഹ്മചാരിണി – തപസ്സിന്റെ തത്ത്വം തെളിയുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.