Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാക്‌സിൻ വിതരണം അട്ടിമറിക്കുന്നത് സി.പി.എമ്മിന്റെ രാഷ്‌ട്രീയ പാപ്പരത്തമെന്ന് ബിജെപി; സാധാരണക്കാർക്ക് വാക്സിൻ നൽകാതെ അവരെ പരിഭ്രാന്തിയിലാക്കുന്നു

സ്വന്തക്കാർക്കും ഇഷ്ടക്കാർക്കും സ്വകാര്യ ആശുപത്രികൾക്കും വാക്സിൻ നൽകി, പ്രായമായവർക്കും സാധാരണക്കാർക്കും അത് ലഭ്യമാകാതെ അവരെ പരിഭ്രാന്തിയിലാക്കി കേന്ദ്ര സർക്കാരിനെതിരെ തിരിക്കാം എന്ന പിണറായിയുടെയും സി.പി.എമ്മിന്റെയും കാഴ്ചപ്പാട് അവരുടെ ആശയ ദാരിദ്രവും രാഷ്‌ട്രീയ പാപ്പരത്വവുമാണ് വെളിപ്പെടുത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2021, 04:11 pm IST
inKerala

ആലപ്പുഴ: ജില്ലയിൽ സൗജന്യ കൊവിഡ് വാക്സിൻ വിതരണം അട്ടിമറിച്ച് രാഷ്‌ട്രീയ നേട്ടം കൊയ്യാനുള്ള സി.പി.എമ്മിന്റെയും പിണറായി സർക്കാരിന്റെയും നീക്കം അവരുടെ രാഷ്‌ട്രീയ പാപ്പരത്വമാണ് വെളിപ്പെടുത്തുന്നതെന്ന് ബി.ജെ.പി ജില്ലാ സെൽ കോഡിനേറ്റർ ജി. വിനോദ് കുമാർ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും സൗജന്യ വാക്സിൻ വിതരണം സുഗമമായി നടക്കുമ്പോൾ കേരളത്തിൽ മാത്രമാണ് ജനങ്ങളെ പരിഭ്രാന്തിയിലാക്കി ഇത് താളം തെറ്റിച്ചത്.  

ഓൺലൈനായി വാക്സിൻ ബുക്ക് ചെയ്തവരുടെ രജിസ്ട്രേഷൻ പോലും റദ്ദാക്കി, ഓൺലൈനിൽ ബുക്ക് ചെയ്യാത്ത സ്വന്തക്കാർക്കും ഇഷ്ടക്കാർക്കും സ്വകാര്യ ആശുപത്രികൾക്കും വാക്സിൻ നൽകി, പ്രായമായവർക്കും സാധാരണക്കാർക്കും അത് ലഭ്യമാകാതെ അവരെ പരിഭ്രാന്തിയിലാക്കി കേന്ദ്ര സർക്കാരിനെതിരെ തിരിക്കാം എന്ന പിണറായിയുടെയും സി.പി.എമ്മിന്റെയും കാഴ്ചപ്പാട് അവരുടെ ആശയ ദാരിദ്രവും രാഷ്‌ട്രീയ പാപ്പരത്വവുമാണ് വെളിപ്പെടുത്തുന്നത്.

കൊവിഡ്  ടെസ്റ്റ് ചെയ്യാൻ മറ്റു സംസ്ഥാനങ്ങളിൽ ഉള്ളതിനേക്കാൾ നാലിരട്ടിയിലധികം തുക വാങ്ങുന്നവർ കേന്ദ്രം സൗജന്യമായി നൽകിയ വാക്സിനാണ് നാളിതുവരെ തങ്ങൾ വിതരണം ചെയ്തത് എന്ന സത്യം മറക്കരുത്. നരേന്ദ്രമോദി സർക്കാരിനെ രാഷ്‌ട്രീയമായി എതിരിടാൻ കഴിവില്ലാത്തവർ സാധാരണ ജനങ്ങളുടെ ജീവൻ വെച്ച് അതിന് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.  

കൊവിഡ് വാക്സിൻ വിതരണത്തിൽ പിണറായി സർക്കാർ നടത്തുന്ന ക്രമക്കേടുകൾക്കും പിൻവാതിൽ വിതരണത്തിനുമെതിരെ ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡണ്ട് സജി.പി.ദാസ്  അദ്ധ്യക്ഷത വഹിച്ചു.  

നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജി. മോഹനൻ, മണ്ഡലം സെക്രട്ടറി മുരളീധരൻ, ന്യൂനപക്ഷ മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി തോമസ് കുരിശിങ്കൽ,  മണ്ഡലം മീഡിയ കൺവീനർ സുനിൽ കുമാർ, മണ്ഡലം കമ്മറ്റി അംഗം സുരേഷ് എന്നിവർ സംസാരിച്ചു.

Tags: cpmbjpവാക്‌സിന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്‌സ് ഉച്ചകോടി കൊണ്ട് ഇന്ത്യയ്‌ക്ക് ഒരു ഗുണവുമില്ലെന്ന് ചിദംബരം ; വിമർശിക്കാൻ ഒരു യോഗ്യതയോ കാരണമോ ഇല്ലാതെ കോൺഗ്രസ് വിഡ്ഡിത്തം വിളമ്പുന്നതായി ബിജെപി

Kerala

കെ കുഞ്ഞിക്കണ്ണൻ ആദർശ മാധ്യമപ്രവർത്തനത്തിന്റെ പര്യായം: കെ സുരേന്ദ്രൻ

Vicharam

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

Kerala

കെ.കുഞ്ഞിക്കണ്ണൻ നിത്യനിദ്രയിലേക്ക് പോകുന്നത് ഒരുസ്വപ്നം സഫലമാക്കിക്കൊണ്ട്…

India

മാസപ്പടി കേസ് : നിയമോപദേശം ലഭിച്ചാലുടന്‍ തുടര്‍നടപടികളിലേക്ക് കടക്കാന്‍ ആഭ്യന്തര വകുപ്പ് , പിണറായിയും മകളും മരുമകനും കുടുങ്ങുമെന്നുറപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ കടുവയുടെ ദയാവധം നടത്തി

തിരുവനന്തപുരത്ത് ഒന്നരവയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു

വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം കെഎസ്ഇബി ഏര്‍പ്പെടുത്തി , ആദ്യഘട്ടം തിരുവനന്തപുരത്ത്

മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ ക്രമക്കേട് : 2 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

ജന്മഭൂമി റസിഡന്റ് എഡിറ്റർ കെ. കുഞ്ഞിക്കണ്ണന് വിട

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കെ. കുഞ്ഞിക്കണ്ണന്റെ വിയോഗം മാധ്യമ ലോകത്തിനും സംഘടനാ മേഖലയിൽ തീരാനഷ്ടം: പി കെ കൃഷ്ണദാസ്

ഒരു വലിയ ഭീഷണി ഒഴിവാക്കാൻ മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലുണ്ടെന്ന് പാകിസ്ഥാൻ അവകാശപ്പെടുന്നത് എന്തുകൊണ്ട് ? മുനീറിന്റെയും ഷഹബാസിന്റെയും കള്ളക്കളി പുറത്ത്

‘ സിനിമയിൽ ഉണ്ടാക്കുന്നവനാണ് അവൻ , അവന്റെ ഒരു മറ്റേ ചോദ്യം എന്ന് പറഞ്ഞ് മമ്മൂക്ക എന്നെ കുറേ തെറി പറഞ്ഞു ‘ ; ശാന്തിവിള ദിനേശ്

മഞ്ജു പിള്ളയുടെ പരാതി ; യൂട്യൂബർ ഷഫീന ബീവിക്കെതിരെ നടപടി ; ഫോൺ സൈബർ പൊലീസ് കൊണ്ടുപോയെന്ന് ഷഫീന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.