Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ഐനോക്‌സ് ഉത്പാദിപ്പിക്കുന്നത് പ്രതിദിനം 147 ടണ്‍ ഓക്‌സിജന്‍

2020 വരെ വ്യാവസായിക ആവശ്യത്തിനുള്ള ഓക്‌സിജന്‍ ഉത്പാദിപ്പിച്ചിരുന്ന ഐനോക്സ് ഇന്ന് ആരോഗ്യ മേഖലക്കാണ് മുന്തിയ പരിഗണന നല്‍കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2021, 01:38 pm IST
inPalakkad

പാലക്കാട്: കേരളത്തിനാവശ്യത്തിനുള്ള ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത് പാലക്കാട് പ്രവര്‍ത്തിക്കുന്ന ഐനോക്സ് എയര്‍ പ്രൊഡക്റ്റ് എന്ന സ്ഥാപനമാണ്. കഞ്ചിക്കോട് വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സംരംഭം ഓരോ ദിവസവും ഉത്പാദിപ്പിക്കുന്നത് 147 ടണ്‍ ഓക്‌സിജനാണ്. ഓക്‌സിജനായി രാജ്യം കേഴുമ്പോള്‍ പാലക്കാട്ടെ ഈ പ്ലാന്റിന്റെ പ്രസക്തിയേറെയാണ്.

ഐനോക്സ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തുടങ്ങുന്നത് 2019ലാണ്. കേരള മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ് പ്രതിദിനം ഏഴ് ടണും, ഭാരത് ബയോ പെട്രോളിയം കോര്‍പ്പറേഷന്‍ 0.322 ടണും പ്രതിദിനം, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് 5.5 ടണും പ്രതിദിനം 11 എയര്‍ സേപ്പറേഷന്‍ യൂണിറ്റ് 44 ടണും പ്രതിദിനം ഉത്പാദിപ്പിക്കുമ്പോഴാണ് ഐനോക്‌സ് എയര്‍പ്രൊഡക്റ്റിന്റെ പ്രാധാന്യം മനസിലാകുന്നത്. സംസ്ഥാനത്തെ വലിയ ആശുപത്രികള്‍ക്കും, മെഡിക്കല്‍ കോളേജുകളിലേക്കും ഓക്‌സിജന്‍ വിതരണം ചെയ്യുന്ന ഈ സ്ഥാപനം ജെയിന്‍ ഗ്രൂപ്പിന്റേതാണ്.

2020 വരെ വ്യാവസായിക ആവശ്യത്തിനുള്ള ഓക്‌സിജന്‍ ഉത്പാദിപ്പിച്ചിരുന്ന ഐനോക്സ് ഇന്ന് ആരോഗ്യ മേഖലക്കാണ് മുന്തിയ പരിഗണന നല്‍കുന്നത്. 1000 മെട്രിക്ക് ടണ്‍ ഓക്‌സിജന്‍ സംഭരണ ശേഷിയും ഇവര്‍ക്കുണ്ട്. വ്യാവസായിക ഓക്‌സിജന്റെ ഡിമാന്റ് കുറഞ്ഞതും കമ്പനിയെ ആരോഗ്യ മേഖലയില്‍ ശ്രദ്ധിക്കാന്‍ പ്രേരിപ്പിച്ചു. രാജ്യത്തെ 36 കേന്ദ്രങ്ങളില്‍ ഇവര്‍ക്ക് പ്ലാന്റുകള്‍ ഉണ്ട്. 200 മില്യനാണ് വിറ്റുവരവ്.

79 ടണ്‍ ഓക്‌സിജനാണ് കേരളം പ്രതിദിനം ഉപയോഗിക്കുന്നത്. 74 ടണ്‍ തമിഴ്‌നാട്ടിലേക്കും 30 ടണ്‍ കര്‍ണ്ണടകയിലേക്കും കയറ്റുമതി ചെയ്യുന്നു. ചുരുക്കത്തില്‍ സംസ്ഥാനത്തിന്റെ ഓക്‌സിജന്‍ ആവശ്യകത നിറവേറ്റുന്നതില്‍ ഐനോക്സ് സുപ്രധാന പങ്കാണ് വഹിക്കുന്നത്.

Tags: പാലക്കാട്ഓക്‌സിജന്‍ പ്ലാന്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

Palakkad

അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീം പദ്ധതി; ഷൊര്‍ണൂരില്‍ 24.72 കോടിയുടെ നവീകരണ പ്രവൃത്തികള്‍

Palakkad

രോഗിയുടെ മരണം: മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

Palakkad

പൊതുവിപണിയില്‍ തീവില; ഉപഭോക്താക്കളെ സപ്ലൈകോയും കൈവിട്ടു, ശബരി ഉത്പ്പന്നങ്ങള്‍ക്ക് പകരം കുത്തക കമ്പനികളുടെ ഉത്പ്പന്നങ്ങൾ വാങ്ങാൻ നിര്‍ബന്ധിക്കുന്നു

പുതിയ വാര്‍ത്തകള്‍

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.