Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പാലക്കാട് റെയില്‍വെ ഡിവിഷന് ആധുനിക ട്രാക്ക് മെഷീന്‍ സജ്ജമാകുന്നു

ട്രാക്കിനടിയിലെ കരിങ്കല്‍ കഷ്ണങ്ങള്‍ യാത്ര സുഖകരമാക്കുന്ന രീതിയില്‍ തിക്കിനിറക്കുകയാണ് ഇതിന്റെ ജോലി. മെഷീനോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന സ്റ്റെബിലൈസിങ് മെഷീന്‍ കരിങ്കല്‍ കഷ്ണങ്ങള്‍ നിറച്ചതിനു ശേഷം റെയില്‍വേ പാളം ശരിയായ രീതിയിലായാണ് ഇരിക്കുന്നത് എന്നുറപ്പുവരുത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2021, 01:11 pm IST
in Palakkad

പാലക്കാട്: ആധുനിക ട്രാക്ക് മെഷീനുകളിലൊന്നായ ഡൈനാമിക് ടാമ്പിങ് എക്‌സ്പ്രസ്, അടുത്തുതന്നെ പാലക്കാട് ഡിവിഷന്റെ ഭാഗമാകും.  റെയില്‍വേ ബോര്‍ഡില്‍ നിന്നും ദക്ഷിണ റെയില്‍വേക്കു അനുവദിച്ച ഈ ന്യൂ ജനറേഷന്‍ ട്രാക്ക് മെഷീന്‍ അളവ്- ആക്ക പരിശോധനകള്‍ക്കായി കഞ്ചിക്കോടെത്തി.  

ട്രാക്കിനടിയിലെ കരിങ്കല്‍ കഷ്ണങ്ങള്‍ യാത്ര സുഖകരമാക്കുന്ന രീതിയില്‍ തിക്കിനിറക്കുകയാണ് ഇതിന്റെ ജോലി. മെഷീനോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന സ്റ്റെബിലൈസിങ് മെഷീന്‍ കരിങ്കല്‍ കഷ്ണങ്ങള്‍ നിറച്ചതിനു ശേഷം റെയില്‍വേ പാളം ശരിയായ രീതിയിലായാണ് ഇരിക്കുന്നത് എന്നുറപ്പുവരുത്തുന്നു. അതി വേഗതയില്‍ വണ്ടി ഓടിക്കുന്നതിനു റെയില്‍വേ പാളത്തിന്റെ ശരിയായ രീതിയിലാണ് ഇരിക്കുന്നതെന്ന് ഉറപ്പുവരുത്തും. വളരെ വേഗതയില്‍ വണ്ടി ഓടിക്കുന്നതിനു റെയില്‍വേ പാളത്തിന്റെ ശരിയായ ഇരിപ്പു സഹായിക്കുന്നു. ട്രാക്ക് മെഷീനുകള്‍ കടന്നുവരുന്നതിനു മുമ്പ് ബിറ്റര്‍ പിക്കാസുപയോഗിച്ചാണ് പാളത്തിനടിയില്‍ കരിങ്കല്‍ കഷ്ണങ്ങള്‍ നിറച്ചിരുന്നത്.

ഒരു മീറ്റര്‍ പാളത്തിനു 60 കിലോ തൂക്കം വരുന്ന ഉരുക്കുപാളവും കോണ്‍ക്രീറ്റ് സ്ലീപ്പറുകളും ഉപയോഗിക്കാന്‍ തുടങ്ങിയതോടെ റെയില്‍വേ, പാളങ്ങളുടെ പരിപാലനത്തിനായി ട്രാക്ക് മെഷീനുകളെ കൂടുതലായി ആശ്രയിച്ചു വരികയാണ്.  റെയില്‍വേ പാളങ്ങള്‍ പൂര്‍ണ്ണമായി മാറ്റുന്നതിനുള്ള  ഒരു സിം പ്ലക്‌സ് ക്വിക്ക് റീ ലേയിങ് മെഷീന്‍,നാലു സാധാരണ ടാമ്പിങ് മെഷിന്‍, സാധാരണ ട്രാക്കിനൊപ്പം പോ

യിന്റുകളും ക്രോസിങ്ങുകളും ടാമ്പു ചെയ്യാവുന്ന ഒരു ട്രാക്ക് മെഷീന്‍ (യൂനിമാറ്റ്), കരിങ്കല്‍ കഷ്ണങ്ങള്‍ വൃത്തിയാക്കുന്നതിനുള്ള ഒരു മെഷിന്‍, ട്രാക്ക് സ്റ്റെബിലൈസ് ചെയ്യുന്നതിനുള്ള ഒരു മെഷിന്‍, അതുപോലെ കരിങ്കല്‍ കഷ്ണങ്ങളെ പാളത്തിനടുത്തേക്ക് ഒതുക്കി  വെക്കുന്നതിനുള്ള യന്ത്രവും, വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന മറ്റൊരു യന്ത്രവും പാലക്കാട് ഡിവിഷനില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

വിപുലമായ സജ്ജീകരണങ്ങളോടെയാണ് ഡൈനാമിക് ടാമ്പിങ് എക്‌സ്പ്രസ് പ്രവര്‍ത്തിക്കുന്നത്. കമ്പ്യൂട്ടര്‍വല്‍ക്കൃത സംവിധാനങ്ങളാണ് യന്ത്രം നിയന്ത്രിക്കുക. യന്ത്രത്തിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ അളവുകള്‍ ശേഖരിക്കുന്നതും അതുപോലെ പ്രവര്‍ത്തിപ്പിക്കാനായുള്ള നിര്‍ദ്ദേശങ്ങള്‍ നല്കുന്നതും കമ്പ്യൂട്ടറാണ്. ഇതിലൂടെ  ട്രാക്ക് മെഷീന്റെ സമഗ്രമായ രീതിയിലുള്ളപ്രവര്‍ത്തനം ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത്.

ട്രാക്ക് പരിപാലനജോലികളിലെ ടാമ്പിങ്, സ്റ്റെബിലൈസേഷന്‍ എന്നീ രണ്ടുജോലികളും ഈ മെഷീന്‍ ഒരുമിച്ച് ചെയ്യും. ജോലിയുടെ വേഗത വര്‍ധിപ്പിമെന്നതാണ് ഗുണം. പ്രവൃത്തിക്കു മുമ്പ് ട്രാക്കിന്റെ ഘടന മനസിലാക്കുന്നതിന് അവര്‍ അളവെടുക്കുന്ന ആധുനിക സംവിധാനമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ നിര്‍മിത സംവിധാനമുപയോഗിച്ചാണ് അളവുകള്‍ ശേഖരിക്കുന്നതും പ്രവര്‍ത്തനത്തിനാവശ്യമായ രൂപത്തിലേക്കുമാറ്റുന്നതും. സാധാരണ മെഷീനുകളില്‍ ജോലിക്കാര്‍ അളവെടുത്തു കമ്പ്യൂട്ടര്‍ സംവിധാനത്തിലേക്ക് നല്‍കുന്ന രീതിയാണ് നിലവിലുള്ളത്.

കൊവിഡ് കാലത്ത് ട്രെയിനുകള്‍ ഓടാതിരുന്നതിനാല്‍ പ്രസ്തുത സമയം റെയില്‍വെ പാലക്കാട് ഡിവിഷനില്‍ പരമാവധി പ്രയോജനപ്പെടുത്തുകയുണ്ടായി. ഡിവിഷനു കീഴില്‍ വരുന്ന പാലങ്ങളുടെ പരിപാലന ജോലികള്‍ മുഴുവനും പൂര്‍ത്തീകരിച്ചു.

Tags: പാലക്കാട്റെയില്‍വേ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

ശബരി പദ്ധതിയുടെ ഭാഗമായി കാലടിയില്‍ നിര്‍മ്മിച്ച റെയില്‍വേ സ്റ്റേഷന്‍ കാടുകയറിയ നിലയില്‍
Article

കേരളത്തിന്റെ റെയില്‍വെ വികസനം

India

ഉപഭോക്താക്കളെ ശ്രദ്ധക്കു, ചതിയില്‍ വീഴരുത്; ഈ വ്യാജ ആന്‍ഡ്രോയിഡ് ആപ്പിനെ സൂക്ഷിക്കുക; മുന്നറിയിപ്പുമായി ഐആര്‍സിടിസി

Kerala

പാളത്തില്‍ അറ്റകുറ്റപ്പണി; തിരുവനന്തപുരം-കോട്ടയം പാതയിലൂടെയുള്ള ആറു ട്രെയ്‌നുകള്‍ ഇന്ന് ആലപ്പുഴ വഴി തിരിച്ചുവിടും

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം വിവാദത്തിൽ സിപി എമ്മിൽ ഭിന്നത; പാർട്ടി നിലപാട് ഏറ്റെടുക്കാതെ ഇ.പി ജയരാജൻ, ആരോപണം ഉന്നയിക്കുന്നവർ വിശദീകരിക്കട്ടെ

കെഎച്ച്എൻഎയുടെ നേതൃത്വത്തിൽ ‘വേദ പഠനകളരി 2026’; ഒരു വർഷത്തെ വേദ പഠന പദ്ധതിക്ക് തുടക്കം

ഊർജ്ജ മേഖലയിൽ ഓസ്‌ട്രേലിയുമായി വൻധാരണ; സഹകരണം കൽക്കരി, ഡീസൽ, ദ്രവ ഇന്ധനങ്ങൾ, എൽഎൻജി എൻജി എന്നിവയിൽ

പബ്ലിക് പ്രൊസിക്യൂട്ടർമാരുടെ നിയമനം; സർക്കാരിന് സ്വതന്ത്ര തീരുമാനം എടുക്കാനാവില്ല, ഭേദഗതിയുമായി ഹൈക്കോടതി

പാർട്ടിക്കെതിരായ വ്യാജ വാർത്തകളിൽ ജാഗ്രത കാണിക്കുക: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

ഹോട്ട്സ്റ്റാർ സ്പെഷ്യൽസ് ‘ലാൻഡ് ഓഫ് ഫുട്ബോൾ’ ജൂലൈ 10 മുതൽ ജിയോഹോട്ട്സ്റ്റാറിൽ

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം DQ41 ടൈറ്റിലും ഫസ്റ്റ് ലുക്കും നാളെ

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിന്റെ ബെസ്റ്റ് ഡോക്യുമെൻ്ററി നോമിനേഷനിൽ ‘ഞാൻ രേവതി തെരഞ്ഞെടുക്കപ്പെട്ടു

ഇതെന്ത് ഭ്രാന്ത് ? സ്വന്തം പാർട്ടി പ്രവർത്തകരെ പൊതിരെ തല്ലി മമത ബാനർജി ; കാളിഘട്ടിലെ റാലിക്കിടെ പാർട്ടി പ്രവർത്തകന്റെ മുഖത്തടിക്കുന്ന വീഡിയോ വൈറൽ

ഇന്ത്യ-ഓസ്ട്രേലിയ പങ്കാളിത്തം : നിക്ഷേപം, നവീകരണം, ശുദ്ധമായ ഊർജ്ജം എന്നിവയുടെ പുതിയ യുഗത്തിന് അടിത്തറയിടുമെന്ന് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.