Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കൊറോണ മാനദണ്ഡം: അതിര്‍ത്തിയില്‍ സംഘര്‍ഷം പതിവാകുന്നു.

എട്ട് മണിക്ക് ആരംഭിച്ച പ്രതിഷേധം 11 മണിയോടെയാണ് അവസാനിപ്പിച്ചത്. ഈ സമയം വരെ കര്‍ണാടകത്തിലേക്ക് പോകാനായി എത്തിയ വാഹനങ്ങള്‍ അതിര്‍ത്തിയില്‍ നിര്‍ത്തിയിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2021, 02:50 pm IST
in Wayanad

മുത്തങ്ങ: കൊറോണ മാനദണ്ഡം അതിര്‍ത്തിയില്‍ സംഘര്‍ഷം പതിവാകുന്നു. കഴിഞ്ഞ ദിവസം കര്‍ണ്ണാടകയില്‍ നിന്നും ബസ്സിലെത്തുകയും കല്ലൂര്‍ 67ലെ ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ കൊവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാകാതാരിക്കുകയും ചെയ്ത യാത്രാക്കാര്‍ തിരികെ അതിര്‍ത്തിയിലെത്തി മണിക്കൂറുകളോളം കര്‍ണ്ണാടകത്തിലേക്കുള്ള കേരള ബസ്സുകളടക്കമുള്ള വാഹനങ്ങള്‍ തടഞ്ഞിട്ടു. 

കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെയാണ് സംഭവം. രാവിലെ 7.30ന് ഗുണ്ടല്‍പേട്ടയില്‍ നിന്നും കര്‍ണാടക ആര്‍ടിസിയില്‍ ബത്തേരിയിലേക്ക് വന്ന യാത്രക്കാരാണ് അതിര്‍ത്തി മൂലഹളളയില്‍ കേരള ബസ്സുകളടക്കം മണിക്കൂറുകളോളം തടഞ്ഞിട്ടത്. കര്‍ണാടക ആര്‍ടിസിയില്‍ 60 യാത്രക്കാരാണ് എത്തിയത്. ബത്തേരി മേഖലയില്‍ ജോലിക്കായി രാവിലെ എത്തുന്ന തൊഴിലാളികളായിരുന്നു ഇവര്‍. 

കല്ലൂര്‍ 67ല്‍ എത്തിയപ്പോള്‍ പൊലിസൂം റവന്യു അധികൃതരും യാത്രക്കാരോട് സെന്ററിലെത്തി കൊവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ബസ്സില്‍ നിന്നുമിറങ്ങി രജിസ്റ്റര്‍ ചെയ്യാനായി വരിനില്‍ക്കുകയും ചെയ്തു. എന്നാല്‍ കുറച്ചുസമയം കഴിഞ്ഞതോടെ ബസ്സിലെ കണ്ടക്ടര്‍ സമയം പോകുന്നുവെന്നും വരിനിന്ന യാത്രക്കാരോട് ബസ്സില്‍ കയറാനും ആവശ്യപ്പെ്ട്ടു. എന്നാല്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതെ സംസ്ഥാനത്തേക്ക് തുടര്‍ യാത്രഅനുവദിക്കാന്‍ പറ്റില്ലന്ന് പൊലിസ് അറിയിച്ചു.

ഇതോടെ യാത്രക്കാരെ കയറ്റി ബസ് കര്‍ണാടക അതിര്‍ത്തിയിലേക്ക് തന്നെ തിരികെ പോകുകയായിരുന്നു. ഇതിനിടെ വരിനിന്ന നാലുപേര്‍ പേര്‍ രജിസ്റ്റര്‍ ചെയ്യുകയും ബത്തേരിയിലേക്ക് വരുകയും ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് തിരികെ പോയ യാത്രക്കാരും മറ്റും ചേര്‍ന്ന് കേരളത്തില്‍ നിന്നും കര്‍ണ്ണാടകയിലെ മൈസൂര്, ബംഗളൂര് ഭാഗത്തേക്ക് യാത്രക്കാരുമായി പോകുന്ന മൂന്ന് കെഎസ്ആര്‍ടിസി ബസ്സുകളടക്കം തടഞ്ഞിട്ടത്. കര്‍ണാടക ബസ്സിലെ യാത്രക്കാരോടും ജീവനക്കാരോടും മോശമായി പെരുമാറിയെന്നാരോപിച്ചും ഇതിന് പൊലിസ് മാപ്പ് പറയണമെന്നാവശ്യപ്പെട്ടായിരുന്നു വാഹനങ്ങള്‍ തടഞ്ഞത്.  

ബത്തേരി തഹസില്‍ പി.എ.എസ് ഉണ്ണികൃഷ്ണന്‍, ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ചാര്‍ജ് വഹിക്കുന്ന ഡെപ്യൂട്ടി തഹസില്‍ദാര്‍ സി.എ. യേശുദാസ്, ബത്തേരി പൊലിസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കല്‍, എസ്‌ഐ മുരളി, ഗുണ്ടല്‍പേട്ട തഹസില്‍ദാര്‍ വിജയ്ശങ്കര്‍, സിഐ മഹാദേവ തുടങ്ങിയവര്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് യാത്ര പുനരാരംഭിച്ചത്. എട്ട് മണിക്ക് ആരംഭിച്ച പ്രതിഷേധം 11 മണിയോടെയാണ് അവസാനിപ്പിച്ചത്. ഈ സമയം വരെ കര്‍ണാടകത്തിലേക്ക് പോകാനായി എത്തിയ വാഹനങ്ങള്‍ അതിര്‍ത്തിയില്‍ നിര്‍ത്തിയിട്ടു. കുട്ടികളും സ്ത്രീകളുമടക്കമുള്ള യാത്രക്കാര്‍ ഈ സമയമത്രയും കൊടുംവനത്തിനുള്ളില്‍ മണിക്കൂറുകളോളം കാത്തുകിടക്കേണ്ടിയും വന്നു.

Tags: വയനാട്‌Muthangaകേരള അതിര്‍ത്തി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാറിന്റെ രഹസ്യ അറയിൽ രണ്ടേകാൽ കോടി രൂപ; മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമം, രണ്ടു പേർ പിടിയിൽ

Kerala

വൻ കുഴൽപ്പണവേട്ട; കാറിൽ കടത്താൻ ശ്രമിച്ച 1.11 കോടി രൂപ പിടിച്ചെടുത്തു

Kerala

നിയമസഭയില്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എകെ ആന്റണി, ശിവഗിരിയില്‍ പൊലീസ് പോയത് കോടതി ഉത്തരവ് നടപ്പാക്കാന്‍

Kerala

ജനവാസ മേഖലയില്‍ ഇറങ്ങിയ കുട്ടിയാനയെ അമ്മയാന വന്നില്ല, കുഞ്ഞ് കൊമ്പനെ മുത്തങ്ങയിലെ ആന ക്യാമ്പിലേക്ക് മാറ്റി

Kerala

എക്‌സൈസ് പരിശോധനയില്‍ രണ്ടിടങ്ങളിലായി മാരക മയക്കുമരുന്ന് മെത്താംഫിറ്റമിന്‍ പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ പാലക്കാട് സിപിഎമ്മില്‍ പൊട്ടിത്തെറി, ഏരിയ കമ്മറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ രാജി വച്ചു

അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണറെ കണ്ടു; സത്യപ്രതിജ്ഞ നാളെ രാവിലെ 10 മണിക്ക്

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)

മമതയുടെ ഭാവി ഇനി ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ കയ്യില്‍; മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം

ഞാൻ ആരുടെയും അടിമയല്ല, ടി.കെ.ഗോവിന്ദനെ വർഗവഞ്ചകനെന്ന് വിളിക്കാനാവില്ല: കോടിയേരിയുടെ ഭാര്യ വിനോദിനി

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

ബംഗാളിൽ ബിജെപി പ്രവർത്തകൻ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു ; പിന്നാലെ നാട്ടുകാർ ടിഎം സി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

യോഗദിനത്തിന് കൗണ്ട് ഡൗണ്‍: ഭുജംഗാസനത്തിൽ ഏഷ്യന്‍ റിക്കാര്‍ഡിട്ട് യോഗപ്രേമികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.