Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
Seva Bharathi

വഴിതെറ്റിയ വയോധികയ്‌ക്ക് വഴികാട്ടിയായി സേവാഭാരതി

മനസിന്റെ താളംതെറ്റിയ മീനാക്ഷിയമ്മ ഒരു മാസം മുമ്പാണ് വീട്ടിൽ നിന്നും ഇറങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2021, 07:54 pm IST
inSeva Bharathi
വിളപ്പിൽശാല ക്ഷേത്ര ജംഗ്ഷനിലെ കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്ന് സേവാഭാരതി പ്രവർത്തകർ മീനാക്ഷിയമ്മയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ എത്തിയപ്പോൾ

വിളപ്പിൽശാല ക്ഷേത്ര ജംഗ്ഷനിലെ കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്ന് സേവാഭാരതി പ്രവർത്തകർ മീനാക്ഷിയമ്മയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ എത്തിയപ്പോൾ

വിളപ്പിൽ: വഴിതെറ്റി അലഞ്ഞ വയോധികയ്‌ക്ക് വഴികാട്ടിയായി സേവാഭാരതി പ്രവർത്തകർ. വഴിയോരത്ത് അന്തിയുറങ്ങിയിരുന്ന ഗൗരീശപട്ടം സ്വദേശിനി മീനാക്ഷിയമ്മ (80)യെ ആണ് വിളപ്പിൽ സേവാഭാരതി പ്രവർത്തകർ വീട്ടിലെത്തിച്ചത്.

മനസിന്റെ താളംതെറ്റിയ മീനാക്ഷിയമ്മ ഒരു മാസം മുമ്പാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. ബന്ധുക്കൾ പലയിടത്തും തിരക്കിയെങ്കിലും അമ്മയെ കണ്ടെത്താനായില്ല. ആഴ്ചകൾക്ക് മുമ്പ് വിളപ്പിൽശാലയിൽ എത്തിയ മീനാക്ഷിയമ്മ കടത്തിണ്ണകളിലും കാത്തിരിപ്പ് കേന്ദ്രത്തിലുമായിരുന്നു അന്തിയുറക്കം.

 നാട്ടുകാരിൽ ചിലർ പോലീസിനെ വിവരം അറിയിച്ചെങ്കിലും മീനാക്ഷിയമ്മയുടെ ബന്ധുക്കളെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല. മീനാക്ഷി എന്നാണ് പേരെന്നും, മെഡിക്കൽ കോളേജ് ഭാഗത്താണ് വീടെന്നും അവ്യക്തമായി മീനാക്ഷിയമ്മ പറഞ്ഞിരുന്നു. വിളപ്പിൽശാല പോലീസ് ദിവസങ്ങൾക്ക് മുമ്പ് മെഡിക്കൽ കോളേജ് പോലീസിന് വിവരം കൈമാറി.

ദിവസങ്ങൾ പിന്നിട്ടിട്ടും ബന്ധുക്കളാരും വരാതായതോടെ സേവാഭാരതി പ്രവർത്തകർ സ്വന്തം നിലയ്‌ക്ക് മീനാക്ഷിയമ്മയുടെ വിലാസം തപ്പിയിറങ്ങി കണ്ടെത്തുകയായിരുന്നു. മീനാക്ഷിയമ്മയുടെ മരുമകനുമായി അവർ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടു. തുടർന്ന് അവിടെ നിന്ന് പോലീസുകാരെയും ഒപ്പം കൂട്ടി വിളപ്പിൽശാലയിലെത്തി മീനാക്ഷിയമ്മയെ കൈമാറുകയായിരുന്നു.

വിളപ്പിൽ സേവാഭാരതി ഭാരവാഹികളായ രാജേഷ്, ആകാശ്, ശരത്, വാർഡ് മെമ്പർ അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് മീനാക്ഷിയമ്മയെ വീട്ടിലെത്തിച്ചത്.

Tags: Sevabharathi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

Kerala

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

Kerala

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

പുതിയ വാര്‍ത്തകള്‍

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.