Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

ലോകം ഇനി വിശാലിന് വിരൽത്തുമ്പിൽ

ക്ലാസുകൾക്കു പുറമേ 'ഒറ്റയ്‌ക്കല്ല ഒപ്പമുണ്ട്' എന്ന വിർച്ച്വൽ ക്ലാസ് സൗകര്യവും ബിആർസി ഒരുക്കിയിരികുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2021, 07:53 pm IST
inEducation
ടാബ്ലെറ്റുകളുടെ വിതരണോദ്ഘാടനം പഴയകുന്നുമ്മൽ ഗ്രാമ പഞ്ചായത്തംഗം എൻ.സലിൽ വിശാലിന് നൽകി നിർവ്വഹിക്കുന്നു

ടാബ്ലെറ്റുകളുടെ വിതരണോദ്ഘാടനം പഴയകുന്നുമ്മൽ ഗ്രാമ പഞ്ചായത്തംഗം എൻ.സലിൽ വിശാലിന് നൽകി നിർവ്വഹിക്കുന്നു

കിളിമാനൂർ: വിശാലുൾപ്പടെ പതിനാല് കുട്ടികൾക്ക് വിരൽത്തുമ്പിൽ ലോകമൊരുക്കി സമഗ്രശിക്ഷാ കേരളം. കിളിമാനൂർ ബിആർസി പരിധിയിലെ പതിനാല് ഭിന്നശേഷി കുട്ടികൾക്ക് പഠനം രസകരമാക്കുന്നതിന് ടാബ്ലെറ്റ് വിതരണം ചെയ്തു. കോവിഡ് കാലത്ത് കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്ത ഓൺലൈൻ ക്ലാസും ഭിന്നശേഷി കുട്ടികൾക്ക് യൂട്യൂബിലൂടെ നൽകുന്ന വൈറ്റ് ബോർഡ് ക്ലാസുകളും ഇനി സുഗമമായി കുട്ടികൾക്ക് കാണുന്നതിനാണ് ടാബ് വിതരണം ചെയ്തത്.

ഈ ക്ലാസുകൾക്കു പുറമേ ‘ഒറ്റയ്‌ക്കല്ല ഒപ്പമുണ്ട്’ എന്ന വിർച്ച്വൽ ക്ലാസ് സൗകര്യവും ബിആർസി ഒരുക്കിയിരികുന്നു. എല്ലാ ദിവസത്തേയും പത്രവാർത്തകൾ, സർഗ്ഗം വീഡിയോ ക്ലാസുകൾ, നർമസല്ലാപം എന്നിങ്ങനെ പ്രത്യേകം സെഷനുകളാണ് ഒരുക്കിയിരിക്കുന്നത്. കോവിഡ് കാലത്ത് വീടിനുള്ളിൽ അകപ്പെട്ട കുട്ടികൾക്ക് ഓൺലൈനിലൂടെ സഹായവും സന്തോഷവും നൽകി ഒറ്റയ്‌ക്കല്ല, ഒപ്പമുണ്ട് എന്ന് ഉറപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

കുട്ടികൾക്ക് ലഭിച്ച ഇന്റർനെറ്റ് സൗകര്യമുള്ള ടാബ് ലെറ്റിലൂടെ കൂട്ടുകാരേയും അധ്യാപകരേയും വീഡിയോ കോളിലൂടെ കണ്ട് സംസാരിക്കാനായത് പുതിയ അനുഭവമായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ ബുധനാഴ്‌ച്ചയും തിരഞ്ഞെടുന്ന ഭിന്നശേഷി കുട്ടികൾക്ക് ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നതിനോടൊപ്പം ഫിസിയോ തെറാപ്പി ആവശ്യമായവർക്ക്  തിങ്കൾ വ്യാഴംദിവസങ്ങളിൽ ബിആർ സി കേന്ദ്രീകരിച്ച് സൗജന്യ തെറാപ്പി സൗകര്യവും നൽകുന്നു. ഭിന്നശേഷി കുട്ടികളെ ഒപ്പം ചേർത്തു നിർത്തുന്നതിനായിഓട്ടിസം സെന്റർ വിഎസ്എൽപിഎസ് നഗരൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്നുമുണ്ട്. ഇതിനെല്ലാം പുറമേയാണ് ടാബ്ലെറ്റുകൾ വിതരണം ചെയ്തത്.  

ടാബ്ലറ്റുകളുടെ വിതരണോദ്ഘാടനം പഴയകുന്നുമ്മൽ ഗ്രാമ പഞ്ചായത്തംഗം എൻ.സലിൽ, വിശാലിന് നൽകി നിർവ്വഹിച്ചു.  

ബിപിസിസി സാബു.വി.ആർ, പരിശീലകരായ വിനോദ് ടി,വൈശാഖ് കെ എസ്, സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരായ അനീഷ് എസ് എൽ, രാജിമോൾ.ആർ, ശോഭ.വി എന്നിവർ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.
Cricket

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

Football

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

Main Article

അണയാത്ത വെളിച്ചം

Samskriti

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

Editorial

പിണറായി വിജയന് യുഡിഎഫ് കവചം

പുതിയ വാര്‍ത്തകള്‍

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

കുടത്തിലടച്ച് നാഗസമര്‍പ്പണം നടത്തുന്ന ഗരുഡന്‍ കാവ് ക്ഷേത്രം

സൂര്യ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ നിന്ന് (ഫയല്‍)

കലാകാരന്മാരെ കൈപിടിച്ചുയര്‍ത്തിയ സൂര്യതേജസ്

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പി. പരമേശ്വര്‍ജിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണപ്രഭാഷണം എം.എല്‍. രമേശ് നിര്‍വഹിക്കുന്നു.ആര്‍. സഞ്ജയന്‍, എസ്. രാജന്‍പിള്ള സമീപം

പി. പരമേശ്വരനെ അനുസ്മരിച്ച് വിചാരകേന്ദ്രം

പ്രപഞ്ചാധാര ശക്തിയും അതിന്റെ പരികല്പനയും

20 കാരിയായ എൻജിനീയറിങ് വിദ്യാർഥിനിയെ കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി, ആത്മഹത്യാ കുറിപ്പ് നിര്ബന്ധിച്ചെഴുതിപ്പിച്ചു: അധ്യാപകൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.