Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുതിര്‍ന്ന അഭിഭാഷകര്‍ സുപ്രീംകോടതിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് തുറന്നടിച്ച് ചീഫ് ജസ്റ്റിസ്

മുതിര്‍ന്ന അഭിഭാഷകര്‍ സുപ്രീംകോടതിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ വിമര്‍ശനം. തന്റെ അവസാന പ്രവൃത്തിദിനത്തിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ തുറന്നടിച്ചുള്ള ഈ അസാധാരണഏറ്റുപറച്ചില്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2021, 09:44 pm IST
inIndia

ന്യൂദല്‍ഹി: മുതിര്‍ന്ന അഭിഭാഷകര്‍ സുപ്രീംകോടതിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ വിമര്‍ശനം. തന്റെ അവസാന പ്രവൃത്തിദിനത്തിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ  തുറന്നടിച്ചുള്ള ഈ അസാധാരണഏറ്റുപറച്ചില്‍. കോടതി കേസുകളില്‍ വിധി പറയുംമുമ്പ് തന്നെ കോടതിക്ക് താല്‍പര്യങ്ങളുണ്ടെന്ന് വരുത്തിതീര്‍ക്കുകയാണെന്ന് ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അഭിപ്രായപ്പെട്ടു.  

കോവിഡുമായി ബന്ധപ്പെട്ട് സ്വമേധയ ഇടപെട്ട സുപ്രീംകോടതി ബെഞ്ച് ഈ കേസ് പരിഗണിക്കുന്നതിനിടെയാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. കോവിഡ് സംബന്ധിച്ച കേസുകളില്‍ അമിക്കസ് ക്യൂറിയായി സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയെ നിയമിച്ചതിനെതിരെ പല മുതിര്‍ന്ന അഭിഭാഷകരും എതിര്‍പ്പുമായി രംഗത്തെത്തിയതില്‍ വേദനയുണ്ടെന്നും സുപ്രീംകോടതി ബെഞ്ച് പറഞ്ഞു. അദ്ദേഹത്തിന്റെ നിയമനത്തിന് പിന്നില്‍ ദുഷ്ടലാക്കുണ്ടെന്നായിരുന്നു ചില മുതിര്‍ന്ന അഭിഭാഷകരുടെ വിമര്‍ശനം. എന്നാല്‍ അഭിഭാഷകവൃത്തിയില്‍ കഴിവ് തെളിയിച്ച സീനിയര്‍ അഭിഭാഷകനാണ് ഹരീഷ് സാല്‍വെ. അദ്ദേഹത്തെ അമിക്കസ് ക്യൂറിയായി നിയമിച്ചത് കൂട്ടായ തീരുമാനമായിരുന്നു എന്നും സുപ്രീംകോടതി ബെഞ്ച് പറഞ്ഞു. കോവിഡുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഉള്ള കേസുകള്‍ സുപ്രീംകോടതിയിലേക്ക് മാറ്റുന്നതിനെതിരെയും ചില അഭിഭാഷകര്‍ വിമര്‍ശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു സുപ്രീംകോടതി ബെഞ്ചിന്റെ നിരീക്ഷണം.

വിമര്‍ശനങ്ങളെ തുടര്‍ന്ന് ഹരീഷ് സാല്‍വേ അമിക്കസ് ക്യൂറി സ്ഥാനത്ത് നിന്നും പിന്മാറുന്നതായി വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ‘വളരെ പ്രധാനപ്പെട്ട കേസാണിത്. താന്‍ ചീഫ് ജസ്റ്റിസിന്റെ പഴയ സഹപാഠിയായി എന്നതിന്റെ നിഴലില്‍ ഈ കേസ് തീരുമാനിക്കപ്പെടാന്‍ പാടില്ല. ആരോപണങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ അഭിപ്രായഭിന്നതകള്‍ ഉണ്ടാകാം,’ താന്‍ രാജിവെച്ച സാഹചര്യം വിശദീകരിച്ച് ഹരീഷ് സാല്‍വേ പറഞ്ഞു.

എന്നാല്‍ ഹരീഷ് സാല്‍വേയോട് രാജിവെക്കരുതെന്നും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങരുതെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ‘സുപ്രീംകോടതിയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം നിര്‍ഭാഗ്യകരമായ ഒരു വഴിത്തിരിവില്‍ എത്തിയിരിക്കുന്നു. ചില വീഡിയോ ഡിജിറ്റല്‍ മാധ്യമങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ സുപ്രീംകോടതിയെ അപമാനിക്കുകയാണ്. നീതിന്യായവ്യവസ്ഥയില്‍ ഉള്ള ആരെങ്കിലും ഇതില്‍ ഇടപെട്ടേ മതിയാവൂ. അത് നീതിയുടെ പ്രശ്‌നമാണ്,’ തുഷാര്‍ മേത്ത പറഞ്ഞു.

രാജ്യമെങ്ങും ആറ് ഹൈക്കോടതികള്‍ കോവിഡ് സംബന്ധിച്ച ഹര്‍ജികളില്‍ വാദം കേള്‍ക്കവെയാണ് സുപ്രീംകോടതിയും വിഷയത്തില്‍ ഇടപെട്ടത്. ഓക്‌സിജന്‍ വിതരണം, ആശുപത്രികളിലെ കിടക്കകള്‍, റെംഡെസിവിര്‍ മരുന്നുകള്‍ തുടങ്ങിയവയെക്കുറിച്ചുള്ള ഹര്‍ജികളാണ് വിവിധ ഹൈക്കോടതികള്‍ പരിഗണിക്കുന്നത്. ദല്‍ഹി, ബോംബെ, സിക്കിം, മധ്യപ്രദേശ്, കൊല്‍ക്കൊത്ത, അലഹബാദ് ഹൈക്കോടതികളാണ് ഇത്തരം ഹര്‍ജികള്‍ പരിഗണിക്കുന്നത്. സുപ്രീംകോടതി ശനിയാഴ്ചയും വാദം കേള്‍ക്കള്‍ തുടരും.

Tags: supremecourtയുഎസ്covidഹരീഷ് സാല്‍വേഎസ്എ ബോബ്‌ഡെ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

India

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

News

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

മോർച്ചറികളിൽ സ്ഥലപരിമിതിയും മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടും: മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിലെ പുതിയ പ്രതിസന്ധി

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ സ്ഥിതി കൂടുതൽ വഷളാകുന്നു , മരണസംഖ്യ 700 കവിഞ്ഞു : തിരിച്ചറിയാത്തവരുടെ ഡി എൻ എ സാമ്പിളുകൾ സൂക്ഷിക്കും

കൊല്ലത്ത് ഭിന്നശേഷിക്കാരനെ കാറിടിച്ച് വീഴ്‌ത്തി; കേസെടുക്കാതെ പോലീസ്, കാർ ഓടിച്ചത് ലീഗ് നേതാവിന്റെ മകനെന്ന് സൂചന

പഞ്ചാബിൽ ഭരണകക്ഷിയായ എഎപിയുടെ നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

ഇന്ത്യ-റഷ്യ അന്താരാഷ്‌ട്ര വ്യാവസായിക വ്യാപാര മേള ന്യൂദൽഹിയിൽ സെപ്റ്റംബർ 9 മുതൽ : പുടിൻ പങ്കെടുക്കുമെന്ന് റിപ്പോർട്ട്

വാളയാറിലെ എച്ച്‌ഐവി പരിശോധന കേന്ദ്രത്തെ അവഗണിച്ച് യുഡിഎഫ് സര്‍ക്കാരും; പ്രതിഷേധവുമായി നാട്ടുകാർ

ഒരു മാസം കൊല്ലം ജില്ലയില്‍ മാത്രം 800ലേറെ എക്‌സൈസ് റെയ്ഡുകള്‍; 288 പേര്‍ അറസ്റ്റില്‍

ആർ എസ് എസിനെ നേരിടാൻ കോളേജ് നിർമ്മിക്കാൻ പണം പിരിച്ചു : കോടികൾ മുക്കി സിപിഎം നേതാക്കൾ ; വീണ്ടും തിരിമറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.