Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

നിറങ്ങളുടെ ലോകത്ത് നിന്ന് ആശാജി യാത്രയായി

നിരവധി വിദ്യാര്‍ത്ഥികളാണ് ആശാജിയുടെ ശിക്ഷണത്തില്‍ ചിത്രകൂടം എന്ന ചിത്രകലാപഠനകേന്ദ്രത്തില്‍ കല അഭ്യസിച്ചുപോന്നത്. പ്രകൃതിയെ ക്യാന്‍വാസിലാക്കാനായിരുന്നു അദ്ദേഹം കൂടുതല്‍ സമയം കïെത്തിയിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2021, 03:16 pm IST
inKollam
ആശാജി വിശ്വനാഥന്‍

ആശാജി വിശ്വനാഥന്‍

 ചാത്തന്നൂര്‍: തലകീഴായി നിന്നു ലോകത്തെ ക്യാന്‍വാസിലാക്കിയ ആശാജി എന്ന ആശാജി വിശ്വനാഥന്‍ (72) നിറങ്ങളുടെ ലോകത്ത് നിന്ന് യാത്രയായി. ചിത്രകലയില്‍ വരകളും വര്‍ണ്ണങ്ങളും കൊണ്ടു വിസ്മയംതീര്‍ത്ത വ്യക്തിയായിരുന്നു ആശാജി. 

മാമ്പള്ളിക്കുന്നം തോട്ടവാരത്ത് പാണഞ്ചേരി വീട്ടില്‍ തന്റെ അഞ്ചാമത്തെ വയസ്സില്‍ വീട്ടുമുറ്റത്തെ മണലില്‍ ഈര്‍ക്കില്‍ കൊണ്ടും അമ്പലച്ചുമരില്‍ കരിക്കട്ടകൊണ്ടും വരച്ചുതുടങ്ങിയതാണ് ചിത്രങ്ങള്‍. തലകീഴായി തൂങ്ങി കിടന്ന് ലോകത്തിലെ വിവിധ സംഭവവികാസങ്ങള്‍ ക്യാന്‍വാസിലാക്കിയത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. അതില്‍ പ്രധാനമാണ് കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി. 

നിരവധി വിദ്യാര്‍ത്ഥികളാണ് ആശാജിയുടെ ശിക്ഷണത്തില്‍ ചിത്രകൂടം എന്ന ചിത്രകലാപഠനകേന്ദ്രത്തില്‍ കല അഭ്യസിച്ചുപോന്നത്. പ്രകൃതിയെ ക്യാന്‍വാസിലാക്കാനായിരുന്നു അദ്ദേഹം കൂടുതല്‍ സമയം കïെത്തിയിരുന്നത്.  ശില്പകലയിലും അദ്ദേഹം തന്റെ കഴിവ് കൊത്തിയെടുത്തു. നിരവധി ആളുകളാണ് ആശാജിയുടെ ചിത്രങ്ങള്‍ക്കും ശില്പങ്ങള്‍ക്കുമായി ചിത്രകൂടം തേടിയെത്തുന്നത്. വിദേശ രാജ്യങ്ങളിലടക്കം നിരവധി സ്ഥലങ്ങളില്‍ ചിത്രപ്രദര്‍ശനവും നടത്തിയിട്ടുണ്ട്.  

വരയ്‌ക്കുമ്പോള്‍ മനസ്സ് സര്‍ഗാത്മകമാകണം, എങ്കില്‍ ഏത് ചിത്രവും ജീവസുറ്റതാകും… എന്നതായിരുന്നു ആശാജിയുടെ നിലപാട്. നിറഞ്ഞ ക്യാന്‍വാസുപോലെ നിഷ്‌കളങ്കമായി ചിരിച്ചിരുന്ന ചിത്രകാരനായിരുന്നു ആശാജിയെന്ന് പ്രദേശത്തെ സാമൂഹിക- സാംസ്‌കാരിക പ്രവര്‍ത്തകര്‍ അടയാളപ്പെടുത്തി. ഭാര്യ: സുധര്‍മ്മ. മക്കള്‍: നിഖില്‍, നിമ്മി, നിമ്ന.

Tags: അന്തരിച്ചുAshaji Viswanathan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഥകളി നടന്‍ കലാമണ്ഡലം രാമകൃഷ്ണന്‍ അന്തരിച്ചു

Cricket

മുന്‍ കേരള രഞ്ജി ക്യാപ്റ്റന്‍ കെ.ജയരാമന്‍ അന്തരിച്ചു

Kerala

ബ്രാഹ്മിണ്‍സ് സ്ഥാപകന്‍ വി. വിഷ്ണു നമ്പൂതിരി അന്തരിച്ചു

Kerala

കുറുമ്പ്രനാട് രാജാവ് രവി വര്‍മ്മ രാജ അന്തരിച്ചു

Kerala

സിപിസിആര്‍ഐ മുന്‍ ഡയറക്ടര്‍ എം.കെ. നായര്‍ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.