Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ബൈക്ക് മോഷ്ടാക്കള്‍ അറസ്റ്റില്‍

ഗുരുവായൂര്‍ സന്ദര്‍ശിച്ച് തിരികെ തൃശൂരിലെത്തിയ ഇരുവരും ഹോട്ടലിന്റെ പാര്‍ക്കിങ് സ്ഥലത്ത് നിന്ന് പള്‍സര്‍ ബൈക്ക് തള്ളിക്കൊണ്ട് പുറത്ത് പോയി ശക്തന്‍ മാര്‍ക്കറ്റ് പരിസരത്ത് വെച്ചു. പിന്നീട് ആളൊഴിഞ്ഞ സമയത്ത് ബൈക്ക് ഓടിച്ച് പോയി. ഇതിനു ശേഷം നമ്പര്‍ പ്ലേറ്റ് മാറ്റി ബൈക്കില്‍ രൂപാന്തരം നടത്തി ഇരുവരും ഉപയോഗിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2021, 04:01 pm IST
inThrissur

തൃശൂര്‍: നഗരത്തിലെ പ്രമുഖ ഹോട്ടലിന്റെ പാര്‍ക്കിങ് സ്ഥലത്തു നിന്ന് ബൈക്ക് മോഷ്ടിച്ച യുവാക്കളെ പോലീസ് പിടികൂടി. എറണാകുളം പാറക്കടവ് മംഗലത്ത് വീട്ടില്‍ അജിത് (18), പാറക്കടവ് കുറുവശ്ശേരി ആലുവക്കാരന്‍ വീട്ടില്‍ ഭൈരവനാഥ് (18) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 18-നായിരുന്നു സംഭവം. ഗുരുവായൂര്‍ സന്ദര്‍ശിച്ച് തിരികെ തൃശൂരിലെത്തിയ ഇരുവരും ഹോട്ടലിന്റെ പാര്‍ക്കിങ് സ്ഥലത്ത് നിന്ന് പള്‍സര്‍ ബൈക്ക് തള്ളിക്കൊണ്ട് പുറത്ത് പോയി ശക്തന്‍ മാര്‍ക്കറ്റ് പരിസരത്ത് വെച്ചു. പിന്നീട് ആളൊഴിഞ്ഞ സമയത്ത് ബൈക്ക് ഓടിച്ച് പോയി. ഇതിനു ശേഷം നമ്പര്‍ പ്ലേറ്റ് മാറ്റി ബൈക്കില്‍ രൂപാന്തരം നടത്തി ഇരുവരും ഉപയോഗിക്കുകയായിരുന്നു. 

കഴിഞ്ഞ മാസത്തില്‍ അങ്കമാലി പാലത്തിന് താഴെ പോലീസ് പരിശോധന നടത്തുന്നത് കണ്ട് സ്ഥലത്ത് ബൈക്ക് ഉപേക്ഷിച്ച് ഇരുവരം മുങ്ങി. ഹോട്ടിലിലെയും അങ്കമാലി പരിസരത്ത് വാഹനം ഉപേക്ഷിച്ച പരിസരങ്ങളിലെയും ബൈക്കില്‍ രൂപമാറ്റം നടത്തിയ സ്ഥാപനത്തിലേയും സിസിടിവി ക്യാമറാ ദ്യശ്യങ്ങള്‍ പരിശോധിച്ചും സ്ഥാപനത്തിലെ ജീവനക്കാരെ കണ്ട് ചോദിച്ച് ലഭിച്ച വിവരത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി അങ്കമാലി ബസ് സ്റ്റാന്റ് പരിസരത്ത് നിന്നു മറ്റൊരു വാഹനം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ തൃശൂര്‍ ഈസ്റ്റ് പോലീസ് ഇരുവരേയും പിടികൂടുകയായിരുന്നു. 

സമാനമായ രീതിയില്‍ കഴിഞ്ഞ ആഴ്ച ചാലക്കുടിയില്‍ നിന്ന് ഇവര്‍ മറ്റൊരു ബൈക്ക് മോഷ്ടിച്ചിട്ടുണ്ട്. ഈസ്റ്റ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ ഐ.ഫറോസ്, എസ്‌ഐമാരായ എസ്.അന്‍ഷാദ്്, എസ്.സിനോജ്്, ജൂനിയര്‍ എസ്‌ഐമാരായ അഭിലാഷ്, മധു, ഗ്രേഡ് എഎസ്‌ഐ ഗോപിനാഥന്‍, പോലീസ് ഉദ്യോഗസ്ഥരായ അനില്‍കുമാര്‍, അരുണ്‍ജിത്ത്, പ്രീത്, തൃശൂര്‍ ഷാഡോ പോലീസ് അംഗം പഴനിസ്വാമി, അങ്കമാലി ഷാഡോ പോലീസ് അംഗം റോണി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Tags: Thrissurtheftbike
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂര്‍ നഗരത്തില്‍ വന്‍ മോഷണം,ഹസന്‍ അലിയുടെ വീട്ടില്‍ നിന്നും കവര്‍ന്നത് 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും

Kerala

പാലാരിവട്ടത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച : ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണും പണവും സ്വർണവും കവർന്നു

Kottayam

ബിവറേജസ് ഔട്ട് ലെറ്റിലെ മോഷണം: സ്വകാര്യ ബസ് ജീവനക്കാരന്‍ പിടിയില്‍

Kerala

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.