Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കുരിയോട് പാറക്വാറിയില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

പരിസ്ഥിതി ആഘാതപഠന അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായും, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ നിബന്ധനകള്‍ പാലിക്കാതെയും ഖനനം നടത്തി അമിത അളവില്‍ പാറ കടത്തുന്നതായുള്ള പരാതിയിലാണ് റെയ്ഡ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2021, 12:05 pm IST
inKollam

ചടയമംഗലം: പാറക്വാറിയില്‍ മിന്നല്‍ പരിശോധനയുമായി വിജിലന്‍സ്. ചടയമംഗലം കുരിയോടുള്ള ക്വാറിയില്‍ കൊല്ലം ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേടുകള്‍ കïെത്തി. 69000 രൂപ പിഴയീടാക്കി. മൂന്ന് ലോറികളും പിടിച്ചെടുത്തു.  

പരിസ്ഥിതി ആഘാതപഠന അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായും, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ നിബന്ധനകള്‍ പാലിക്കാതെയും ഖനനം നടത്തി അമിത അളവില്‍ പാറ കടത്തുന്നതായുള്ള പരാതിയിലാണ് റെയ്ഡ്. സര്‍വ്വെ ഡിപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാരുടെ സഹായത്തോടെ പ്രത്യേക ഉപകരണം ഉപയോഗിച്ച് ക്വാറിയില്‍ പരിശോധന നടത്തി. അളവില്‍ കൂടുതല്‍ പാറ ഖനനം ചെയ്‌തോയെന്ന വിവരം സര്‍വ്വെ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് തരുന്ന മുറയ്‌ക്ക് മാത്രമെ വെളിവാകുവെന്ന് വിജിലന്‍സ് അറിയിച്ചു.  

അമിതമായി പാറ ഖനനം ചെയ്തിട്ടുണ്ട് എന്ന് തെളിഞ്ഞാല്‍ ക്വാറിക്കെതിരെ നടപടിയുണ്ടാകും. മിന്നല്‍ പരിശോധനയില്‍ വിജിലന്‍സ് കൊല്ലം യൂണിറ്റിലെ പോലീസ് ഇന്‍സ്‌പെക്ടര്‍ എന്‍. രാജേഷ്, എസ്‌ഐമാരായ പി.കെ. രാജേഷ്, ബി.കെ. ബിജുബാല്‍ എന്നിവര്‍ പങ്കെടുത്തു.

Tags: വിജിലന്‍സ്ക്വാറി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുക പരിശോധന കേന്ദ്രം അനുവദിക്കുന്നതിന് കൈക്കൂലി; എംവിഐയും ഏജൻ്റും വിജിലൻസിന്റെ പിടിയിൽ, പണം വാങ്ങുന്നത് ഏജൻ്റ് വഴി

Thrissur

ചാലക്കുടി നഗരസഭയില്‍ വിജിലന്‍സ് റെയ്ഡ്; എന്‍ജിനിയറിങ്ങ് വിഭാഗത്തെക്കുറിച്ച് വ്യാപക പരാതി

Palakkad

വരോട് കരിങ്കല്‍ ക്വാറി പ്രവര്‍ത്തനാനുമതി റദ്ദാക്കും

Kerala

വിവാദങ്ങളൊഴിയാതെ സിപിഎം! പരാതികളില്ലാതെ ക്വാറി നടത്തണോ? 2 കോടി ആവശ്യപ്പെടുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഫോണ്‍ സംഭാഷണം പുറത്ത്

Kerala

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇന്റേണൽ വിജിലൻസ് പരിശോധന: അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ, കർശന നടപടിയെന്ന് മന്ത്രി എം.ബി രാജേഷ്

പുതിയ വാര്‍ത്തകള്‍

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.