Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

മഹാമാരിയുടെ രണ്ടാം വരവില്‍

വായുവിലൂടെയാണ് ഈ വൈറസ് പകരുന്നത്. അതിനാല്‍, വീടിനു പുറത്തുപോയി തിരികെ വരുന്നതുവരെ നിര്‍ബന്ധമായും പ്രായഭേദ മന്യെ മൂക്കും വായുംമൂടുന്ന രീതിയില്‍ മാസ്‌ക് ധരിക്കുകയെന്നതാണ് രോഗം പകരാതിരിക്കാനും, പകര്‍ത്താതിരിക്കുവാനുള്ള ഏറ്റവും നല്ല മാര്‍ഗം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2021, 05:00 am IST
inArticle

ഡോ. അജിത് ഭാസ്‌ക്കര്‍

ഏതാണ്ട് ഒരു നൂറ്റാണ്ടിനു ശേഷം, കൃത്യമായി പറഞ്ഞാല്‍, 1918-19,യില്‍, 500ലക്ഷം ലോക ജനതയെയും ഭാരതത്തില്‍ 18ലക്ഷത്തോളം ജനങ്ങളെയും കൊന്നൊടുക്കിയ സ്പാനിഷ് ഫഌ എന്ന മഹാമാരിക്ക് ശേഷം, ലോകം മുഴുവന്‍, നമ്മുടെ ഭാരതമുള്‍പെടെ, ഒരു പുതിയമഹാമാരിയുടെ രണ്ടാം വരവിനു മുന്നില്‍ പകച്ചു നില്‍ക്കുകയാണ്. വായുവിലുടെ പകരുന്ന, സാര്‍സ് കൊറോണ വൈറസ്  എന്ന  ഒരു പുതിയ വൈറസ്,  ചൈനയില്‍ വുഹാന്‍  പ്രാവിശ്യയില്‍ നിന്ന് ഡിസംബര്‍ 2019 നു പൊട്ടിപുറപ്പെട്ട് ലോകം മുഴുവന്‍ പടര്‍ന്നു പിടിച്ചിരിക്കുകയാണ്. 2020 ജനുവരി 30 നു ആദ്യ രോഗി തൃശ്ശൂര്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം,  ഇന്ന് 2021 ഏപ്രില്‍ മാസത്തില്‍ ഒരു രണ്ടാം വരവിന്റെ ആഘാതത്തില്‍ ഉഴുലുകയാണ് കേരളവും, (1253069 രോഗികള്‍ 4951 മരണം) ഭാരതവും.(15326365 രോഗികള്‍ 1,80577 മരണം) (കണക്കുകള്‍- ഏപ്രില്‍ 21 പ്രകാരം) മഹാമാരിയുടെ രണ്ടാം വരവ്  എന്നുള്ളത് ഒരു ആഗോള പ്രതിഭാസമാണ്. ജനിതക വ്യതിയാനങ്ങളും, അന്തര്‍ദേശീയ യാത്രകളും ദേശീയ പ്രാദേശിക ആരോഗ്യനയതന്ത്രങ്ങളും,അതാതു ജനതയുടെ പെരുമാറ്റരീതിയും,കോവിഡ് വ്യാപനത്തിന്റയും, മരണത്തിന്റയും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുമെന്ന് മാത്രം.

വായുവിലൂടെയാണ് ഈ വൈറസ് പകരുന്നത്. അതിനാല്‍, വീടിനു പുറത്തുപോയി തിരികെ വരുന്നതുവരെ നിര്‍ബന്ധമായും പ്രായഭേദ മന്യെ മൂക്കും വായുംമൂടുന്ന രീതിയില്‍ മാസ്‌ക് ധരിക്കുകയെന്നതാണ് രോഗം പകരാതിരിക്കാനും, പകര്‍ത്താതിരിക്കുവാനുള്ള ഏറ്റവും നല്ല മാര്‍ഗം.

മാസ്‌ക് ധരിക്കുക എന്നുള്ളത് ഒരു നിയമത്തിനുപരി, ജീവന്‍ രക്ഷാമാര്‍ഗമായി കരുതുന്നതാണുചിതം. പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ  താല്പര്യപ്രകാരം കോറോണരോഗത്തിനെതിരായി ഭാരതത്തില്‍ ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്‌സിന്‍ ഉള്‍പ്പടെ,അസ്ട്രായുടെ കോവിഷില്‍ഡ്, റഷ്യയുടെ സ്പുട്ടനിക് എന്നീ വാക്സിനുകള്‍ ഇന്നിപ്പോള്‍ ലഭ്യമാണ്. നാളിതുവരെ ഇന്ത്യയില്‍ 12.7കോടി ആളുകള്‍ക്ക് വാക്സിനേഷന്‍ നല്‍കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ ബോധിപ്പിക്കുന്നത്. 140 കോടി  ജനങ്ങളുള്ള ഭാരതത്തില്‍, ഹേര്‍ഡ് ഇമ്മ്യൂണിറ്റി ഉണ്ടാവണമെങ്കില്‍, ഏകദേശം 70 ശതമാനം ആള്‍ക്കാരെങ്കിലും രണ്ടു ഡോസ് വാക്സിന്‍ എടുക്കേണ്ടിവരുമെന്നതിനാല്‍, വാക്സിന്‍ എടുത്തവരും അല്ലാത്തവരും മാസ്‌ക് നിര്‍ബന്ധമായി ധരിക്കുക എന്നുള്ളത് കാലഘട്ടത്തിന്റെ ഒരു ആവശ്യമാണ്.

ആരോഗ്യ പ്രവര്‍ത്തകരുടെ  നിരന്തര ഇടപടല്‍മാനിച്ച്, കേന്ദ്രസര്‍ക്കാര്‍ മെയ് 1 മുതല്‍ 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കാന്‍ തീരുമാനിച്ചത്, സ്വാഗതര്‍ഹമാണ്.വാക്സിനേഷന്‍ അതിന്റെ പൂര്‍ണതയില്‍ എത്തും വരെ, സര്‍വജനങ്ങളും ആരോഗ്യപ്രവര്‍ത്തകരോടുത്തുചേര്‍ന്ന്, അന്യോന്യം പഴി ചാരാതെ, രാഷ്‌ട്രീയ, ജാതിമത ഭേദമന്യേ ഈ മഹാമാരിക്കെതിരെ വിവേകത്തോടെ, ശാസ്ത്രീയ അവബോധത്തോടെ പെരുമാറുക മാത്രമാണ് ആവശ്യം. ഓര്‍ക്കുക, ആഘോഷങ്ങള്‍ക്കും, കൂടിച്ചേരലുകള്‍ക്കും  ഇനിയും സമയമുണ്ട്, ഇപ്പോഴല്ല, പിന്നെയോ? മഹാമാരിയുടെ അന്ത്യത്തില്‍, അതിനായി നമുക്ക് മാസ്‌ക് ധരിക്കാം, വാക്സിന്‍ എടുക്കാം, പ്രതീക്ഷയോടെ കാത്തിരിക്കാം.. ലോകാ സമസ്താഃ സുഖിനോ ഭവന്തു… ഓര്‍ക്കുക, കൊറോണ കൊടുക്കരുത്, വാങ്ങരുത്.

Tags: Corona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

India

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധന; ആക്ടീവ് കേസുകളുടെ എണ്ണം പതിനായിരം കടന്നു

Entertainment

കൊറോണ പേപ്പേഴ്‌സ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വി സി ഡോ സിസ തോമസിനെ കയ്യേറ്റം ചെയ്ത കേസില്‍ എസ് എഫ് ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ഡോളറിന് ആധിപത്യമുള്ള ലോകം തകര്‍ക്കാന്‍ ഡീഡോളറൈസേഷന്‍….ഡോളറിനെ ഒഴിവാക്കി സ്വന്തം കറന്‍സിയില്‍ വ്യാപാരം പ്രോത്സാഹിപ്പിച്ച് ഇന്ത്യ

അന്‍സിബ ഹസനെ ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന പരാതി:എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് ഹൈക്കോടതി

നേപ്പാളിലെ പച്ചപെയിന്‍റടിച്ച വീടിന്‍റെ ഒന്നാം നിലയില്‍ ലക്ഷ്മീപാണ്ഡെയും പ്രകാശും മറ്റ് കുടുംബാംഗങ്ങളും പ്രാര്‍ത്ഥനയോടെ നില്‍‍ക്കുന്നു (ഇടത്ത്) പ്രകാശും ലക്ഷ്മീപാണ്ഡെയും (വലത്ത്)

നേപ്പാള്‍ പ്രളയത്തില്‍ വീഴാത്ത വീട്…കാരണം ശക്തമായ അടിത്തറയോ അതോ ഹനുമാന്‍ ചാലിസ മന്ത്രം ഉരുവിട്ടതോ?

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

മലയാള സിനിമയുടെ ഗെയിം ചേഞ്ചർ ആയി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം; ത്രസിപ്പിക്കുന്ന പ്രേക്ഷക പ്രതികരണം നേടി ഫാൻ്റസി ആക്ഷൻ ത്രില്ലർ

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

ഇതിനേക്കാൾ മനോഹരമായി എങ്ങനെ കുടുംബം കലക്കും’;ഉർവശി

മനീഷ് ബ്രഹ്മഭട്ട്‌

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

റബർ കർഷക പ്രതിസന്ധി; കർണാടക മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കും: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.