Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗുജറാത്തിലെ മസ്ജിദില്‍ പ്രാര്‍ത്ഥിക്കാനെത്തുന്നവര്‍ അകലം പാലിക്കണമെന്ന് നിര്‍ദേശിച്ചതിന് പൊലീസുകാര്‍ക്ക് നേരെ ആക്രമണം; കല്ലേറ്

സാമൂഹിക അകലമോ, സുരക്ഷാ മാനദണ്ഡങ്ങളോ കൃത്യമായി പാലിക്കാതെയാണ് ആളുകൾ പ്രാർത്ഥിക്കുന്നതെന്ന് കാണിച്ച് സമീപവാസികൾ പരാതിപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് പോലീസുകാര്‍ മസ്ജിദിൽ എത്തിയത്. കൂട്ടം ചേർന്ന് വിശ്വാസികൾ പ്രാർത്ഥന നടത്തുന്നത് ശരിയല്ലെന്നും കോവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കാൻ പോലീസുകാര്‍ ആവശ്യപ്പെട്ടു. ഇതിനിടെ പൊടുന്നനെയാണ് പൊലീസുകാര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2021, 10:28 pm IST
inIndia

അഹമ്മദാബാദ് :സാമൂഹിക അകലം പാലിച്ച് പ്രാർത്ഥന നടത്താൻ ആവശ്യപ്പെട്ടതിന് മസ്ജിദില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയവര്‍ പൊലീസുകാരെ മര്‍ദ്ദിച്ചു. ഗുജറാത്തിൽ ചൗക്കി പോലീസ് സ്‌റ്റേഷൻ പരിധിയിലെ കപട്‌വഞ്ചിലെ ആലി മസ്ജിദിലാണ് സംഭവം. ഇവിടെ ലയണ്‍സ് ക്ലബ്ബിനടുത്താണ് ഈ ആലി മസ്ജിദ്. നമാസിന് പള്ളിയില്‍ തിക്കിത്തിരക്കി എത്തിയവരോട് സാമൂഹിക അകലം പാലിച്ച് പ്രാർത്ഥന നടത്താൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായത്. അക്രമത്തില്‍ ഒരു പൊലീസുകാരന് സാരമായ പരിക്കേറ്റു.  

സാമൂഹിക അകലമോ, സുരക്ഷാ മാനദണ്ഡങ്ങളോ കൃത്യമായി പാലിക്കാതെയാണ് ആളുകൾ പ്രാർത്ഥിക്കുന്നതെന്ന് കാണിച്ച് സമീപവാസികൾ പരാതിപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് പോലീസുകാര്‍ മസ്ജിദിൽ എത്തിയത്. കൂട്ടം ചേർന്ന് വിശ്വാസികൾ പ്രാർത്ഥന നടത്തുന്നത് ശരിയല്ലെന്നും കോവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കാൻ പോലീസുകാര്‍ ആവശ്യപ്പെട്ടു. ഇതിനിടെ പൊടുന്നനെയാണ് പൊലീസുകാര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്.  

ജനങ്ങള്‍ കൂട്ടം കൂടുകയൂം കുണ്ഡ് വാവ് പൊലീസ് ചൗക്കിയും ടൗണ്‍ പൊലീസ് സ്റ്റേഷനും ആക്രമിച്ചു. രണ്ട് ബൈക്കുകളും ഒരു കാറും അക്രമികള്‍ കത്തിച്ചു. കുണ്ഡ് വാവ് പൊലീസ് സ്റ്റേഷനും തകര്‍ത്തു. പിന്നീട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ അക്രമിക്കാന്‍ ആള്‍ക്കൂട്ടം നീങ്ങി. പൊലീസ് സ്റ്റേഷന് നേരെ കല്ലേറും നടത്തി.

വിവരം അറിഞ്ഞ് കൂടുതൽ പോലീസുകാർ പ്രദേശത്ത് എത്തി. അക്രമികളെ പിന്തിരിപ്പിക്കാന്‍ കണ്ണീര്‍വാതകം പ്രയോഗിക്കേണ്ടി വന്നു. അപ്പോഴേക്കും മേഖല കൂടുതല്‍ സംഘർഷ ഭരിതമായി. തടിച്ചു കൂടിയ ആക്രമികൾ മസ്ജിദിന് മുൻപിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും തീയിട്ടു. ഇതോടെ കൂടുതല്‍ പൊലീസ് സംഘത്തിന്റെ സഹായം ആവശ്യപ്പെട്ടു. റംസാന്‍ മാസം ആചരിക്കുകയാണ് രാജ്യത്തെ മുസ്ലിങ്ങള്‍. 

Tags: ഗുജറാത്ത്മസ്ജിദ്covidSocial distance
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.