Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ജീവനക്കാര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധം; ബംഗളൂരുവിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വ്വീസ് നിര്‍ത്തി

നിലവില്‍ മുത്തങ്ങ വഴി പോകുന്ന ബസ്സുകള്‍ക്ക് ഈ നിയന്ത്രണങ്ങള്‍ ഇല്ല. വരുംദിവസങ്ങളില്‍ ഇവിടെയും നിയന്ത്രണങ്ങള്‍ വന്നേക്കാം എന്നാണ് ലഭിക്കുന്ന സൂചന. നിലവില്‍ ജില്ലയില്‍ നിന്നും അതിര്‍ത്തി സംസ്ഥാനമായ തമിഴ്‌നാട്ടിലേക്കുള്ള സര്‍വ്വീസുകള്‍ ഒന്നും തന്നെ കെഎസ്ആര്‍ടിസി നടത്തുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2021, 10:44 am IST
in Wayanad

ബത്തേരി: ജില്ലയില്‍ നിന്നും ബംഗളൂരൂവിലേക്കുളള കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് നിര്‍ത്തി. ബത്തേരി ഡിപ്പോയില്‍ നിന്നും കുട്ടവഴി ബംഗളൂരൂവിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസാണ് ചൊവ്വാഴ്ച മുതല്‍ നിര്‍ത്തിയത്.  

കഴിഞ്ഞദിവസം ബസ് ജീവനക്കാര്‍രോട് അധികൃതര്‍ ആര്‍ടിപിസിആര്‍ കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കര്‍ണ്ണാടക അധികൃതര്‍ ബംഗളൂരുവിലേക്ക് സര്‍വ്വീസ് നടത്തിയ ബസ് കുട്ട അതിര്‍ത്തിയില്‍ ഒന്നര മണിക്കൂറോളം തടഞ്ഞിട്ടു. ഇതോടെയാണ് സര്‍വ്വീസ് നിര്‍ത്താന്‍ കെഎസ്ആര്‍ടിസി അധികൃതര്‍ തീരുമാനിച്ചത്. ജില്ലയില്‍ നിന്നും കുട്ടവഴി ബംഗളൂരൂവിലേക്കുള്ള ഏക സര്‍വ്വീസാണ് ഇതോടെ നിലച്ചിരിക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ ബത്തേരി ഡിപ്പോയില്‍ നിന്നും ലഭ്യമാകുന്ന ഡ്രൈവര്‍മാരെ വെച്ചാണ് സര്‍വ്വീസ് നടത്തിയിരുന്നത്. ഇവരോട് ആര്‍ടിപിസിആര്‍ ടെസ്റ്റ് എടുത്ത് കയ്യില്‍ കരുതണമെന്ന് പറയാന്‍ പറ്റാത്ത അവസ്ഥയാണ്. നിലവില്‍ കോഴിക്കോടുനിന്നുമുളള സര്‍വ്വീസുകള്‍ അധികവും കുട്ടവഴിയാണ് കര്‍ണാടകയിലേക്ക് സര്‍വ്വീസ് നടത്തുന്നത്. 

ജീവനക്കാര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫി്ക്കറ്റ് വേണമെന്നുള്ളത് കെഎസ് ആര്‍ടിസിയെ സംബന്ധിച്ച് അപ്രായോഗികമായതിനാല്‍ വരും ദിവസങ്ങളില്‍ ഈ സര്‍വ്വീസുകളും നിറുത്തേണ്ടി വരുമോയെന്ന ആശങ്കയിലാണ് അധികൃതര്‍. നിലവില്‍ മുത്തങ്ങ വഴി പോകുന്ന ബസ്സുകള്‍ക്ക് ഈ നിയന്ത്രണങ്ങള്‍ ഇല്ല. വരുംദിവസങ്ങളില്‍ ഇവിടെയും നിയന്ത്രണങ്ങള്‍ വന്നേക്കാം എന്നാണ് ലഭിക്കുന്ന സൂചന. നിലവില്‍ ജില്ലയില്‍ നിന്നും അതിര്‍ത്തി സംസ്ഥാനമായ തമിഴ്‌നാട്ടിലേക്കുള്ള സര്‍വ്വീസുകള്‍ ഒന്നും തന്നെ കെഎസ്ആര്‍ടിസി നടത്തുന്നില്ല.

Tags: കെഎസ്ആര്‍ടിസിBengaluruവയനാട്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

India

IT ജീവനക്കാരുടെ ക്യാമ്പസിൽ ഡേകെയറിൽ ക്രൂരത: കരഞ്ഞാൽ വായിൽ ടോയിലറ്റ് ജെറ്റ് സ്പ്രേ അടിക്കും, പൂട്ടിയിടും വാഷിങ്‌മെഷീനില്‍ അടയ്‌ക്കും; FIR

എസ്എന്‍ഡിപി യോഗം നേതൃയോഗം ബെംഗളൂരുവില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മതം പറഞ്ഞവര്‍ മന്ത്രിയായി: വെള്ളാപ്പള്ളി

India

പ്രണയത്തെ എതിര്‍ത്തതിന് കൂട്ടക്കൊല; ബെംഗളൂരുവിൽ മാതാപിതാക്കളെയും സഹോദരിയെയും വെട്ടിക്കൊന്നു; യുവതിയും കാമുകനും ഒളിവില്‍

India

ബെംഗളൂരുവിൽ ഫോൺ തട്ടിപ്പറിച്ച് ഓടിയ കള്ളൻ റോഡിൽ കുഴഞ്ഞുവീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.