ന്യൂദല്‍ഹി: കൊറോണ ബാധിതനായ കോണ്‍ഗ്രസ് മുന്‍ അഖിലേന്ത്യ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സൗക്യം നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അദേഹത്തിന് എത്രയും പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കാന്‍ പാര്ത്ഥിക്കുന്നതായി മോദി ട്വിറ്ററില്‍ കുറിച്ചു.
ലോക് സഭ എംപി രാഹുല്‍ ഗാന്ധിയുടെ ആരോഗ്യത്തിനും വേഗത്തില്‍ സുഖം പ്രാപിക്കാനും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. മുന്‍ കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ്മയ്ക്കും അദേഹം സുഖം ആശംസിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: