Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തൃശൂരില്‍ ഇക്കുറി കോവിഡ് പൂരം; പൊതുജനത്തിന് പ്രവേശനമില്ല, ടിവി പൂരം കാണാം, സാമ്പിള്‍ വെടിക്കെട്ടും ചമയപ്രദര്‍ശനവും കട്ട്; വെടിക്കെട്ടിനും നിയന്ത്രണം

സാമ്പിള്‍ വെടിക്കെട്ടും ചമയ പ്രദര്‍ശനവും പകല്‍പ്പൂരവും ഒഴിവാക്കി. ഇലഞ്ഞിത്തറമേളത്തിനും നിയന്ത്രണങ്ങളോടെ പ്രധാന വെടിക്കെട്ടിനും അനുമതിയുണ്ട്. ഘടകപൂരങ്ങളും മഠത്തില്‍ വരവ് എന്നിവയും നടത്താം. അതേ സമയം പൂരത്തിന്റെ തത്സമയസംപ്രേഷണം ടിവി ചാനലുകള്‍ വഴി ഉണ്ടാകും. എല്ലാവര്‍ക്കും വീട്ടിലിരുന്ന് പൂരം ആസ്വദിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2021, 08:40 pm IST
inKerala

തൃശൂര്‍: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി തൃശൂര്‍ പൂരത്തിന് പൊതുജനത്തിന് പ്രവേശനമുണ്ടാകില്ല.  സാമ്പിള്‍ വെടിക്കെട്ടും ചമയ പ്രദര്‍ശനവും പകല്‍പ്പൂരവും ഒഴിവാക്കി.  

ഇലഞ്ഞിത്തറമേളത്തിനും നിയന്ത്രണങ്ങളോടെ പ്രധാന വെടിക്കെട്ടിനും അനുമതിയുണ്ട്. ഘടകപൂരങ്ങളും മഠത്തില്‍ വരവ് എന്നിവയും നടത്താം. അതേ സമയം പൂരത്തിന്റെ തത്സമയസംപ്രേഷണം ടിവി ചാനലുകള്‍ വഴി ഉണ്ടാകും. എല്ലാവര്‍ക്കും വീട്ടിലിരുന്ന് പൂരം ആസ്വദിക്കാം.  

വൈകിട്ട് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു അന്തിമതീരുമാനം ഉണ്ടായത്. പൂരം നടത്തിപ്പുകാരായ തിരുവമ്പാടി, പാറമേക്കാവ്  ദേവസ്വങ്ങളും ഇത് അംഗീകരിച്ചു. പൂരത്തിന്റെ ചുരുക്കം സംഘാടകരും മേളക്കാരും ആന പാപ്പാന്‍മാരും മാത്രമാകും പൂരപ്പറമ്പില്‍ ഉണ്ടാകൂ. അതേസമയം, നവദൃശ്യമാധ്യമങ്ങളിലൂടെ പൂരത്തിന്റെ തത്സമയ സംപ്രേഷണത്തിന് സൗകര്യമൊരുക്കാനാണ് തീരുമാനം.  

കോവിഡ് അതിവ്യാപനം രൂക്ഷമായ മാറിയ സാഹചര്യത്തിലാണ് എല്ലാവരും പഴയ നിലപാടുകളില്‍ നിന്നും അയവുവരുത്തിയത്. ഇത് പൊതുവായ, അപകടകരമല്ലാത്ത സാഹചര്യത്തിന് വഴിയൊരുക്കുകയായിരുന്നു. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളും പൂരം എല്ലാ പൊലിമയോടെയും നടത്തണം എന്ന പഴയ നിലപാടില്‍ നിന്നും അയഞ്ഞുകൊടുത്തു. തൃശൂര്‍ ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.97 ശതമാനത്തിലേക്ക് ഉയര്‍ന്നത് ഒരു പുനര്‍വിചിന്തനത്തിന് കാരണമായി.  

പൂരം നാളായ ഏപ്രില്‍ 23ന് സ്വരാജ് റൗണ്ടിലേക്ക് ആരെയും കടത്തിവിടില്ല. പാസുള്ളവര്‍ക്ക് മാത്രമേ പൂരപ്പറമ്പില്‍ പ്രവേശനം ഉണ്ടാകൂ.  ഇവിടേക്കുള്ള പതിനേഴ് വഴികളും പൊലീസ് അടയ്‌ക്കും. അന്ന് കടകള്‍ തുറക്കാന്‍ പാടില്ല. ഡിഎംഒയുടെയും ജില്ലാകളക്ടറുടെയും നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും നിയന്ത്രണങ്ങള്‍.  

Tags: Thrissurനിര്‍മാണ പ്രവര്‍ത്തനംfireaacovidകൊറോണതൃശൂര്‍ പൂരംPooram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

കിണറിനുള്ളിൽ നിന്നും തീ ആളിപടർന്നു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ, കിണറിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യമെന്ന് സംശയം

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.