Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഥര്‍വ്വവേദ ഭൈഷജ്യയജ്ഞം; അഹല്യയില്‍ യാഗശാല ഉണര്‍ന്നു

യജ്ഞാചാര്യന്‍ വേദമൂര്‍ത്തി ശ്രീധര്‍ അടികളുടെ നേതൃത്വത്തില്‍ യജ്ഞം യജമാനന്‍ വി.എസ്. രാംസിങ് മറ്റു ഋത്വിക്കുകളോടൊപ്പം രാവിലെ യാഗശാല പ്രവേശനം നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2021, 09:59 pm IST
in Samskriti

പാലക്കാട്: അഥര്‍വ്വവേദ മന്ത്രധ്വനികള്‍ ഭക്തിസാന്ദ്രമാക്കിയ യാഗഭൂമിയില്‍ അരണി കടഞ്ഞ് അഗ്‌നിയെ ഹോമകുണ്ഡത്തില്‍ ആനയിച്ചതോടെ വാളയാറിലെ അഹല്യ ഹെറിറ്റേജില്‍ അഥര്‍വ്വവേദത്തെ അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന മഹായാഗത്തിന് ആരംഭം.

യജ്ഞാചാര്യന്‍ വേദമൂര്‍ത്തി ശ്രീധര്‍ അടികളുടെ നേതൃത്വത്തില്‍ യജ്ഞം യജമാനന്‍ വി.എസ്. രാംസിങ് മറ്റു ഋത്വിക്കുകളോടൊപ്പം രാവിലെ യാഗശാല പ്രവേശനം നടത്തി. പിന്നീട് ഗ്രാമദേവതാ അഭിവന്ദനം, ക്ഷേത്രപാലപൂജ, കുലദേവതാപൂജ എന്നിവ നടന്നു. മഹാസങ്കല്‍പ്പമായ ഭൈഷജ്യയജ്ഞമെന്ന ദൃഢനിശ്ചയത്തിന് ശേഷം അതിശ്രേഷ്ഠമായ മന്ത്രങ്ങളെ കൊണ്ട് ജലം, വായു, അന്തരീക്ഷം എന്നിവയെ പവിത്രമാക്കുന്നതിനുള്ള പുണ്യാഹവാചനം നടന്നു. ഋത്വിഗ്വരണം, മധുപര്‍ക്കം, വസ്ത്രം, പാത്രം ദാനം എന്നീ സമര്‍പ്പണചടങ്ങുകളാണ് പിന്നീട് നടന്നത്. ബ്രഹ്മാവ്, സാവിത്രി ആദിയായ ദേവതകളെ ആവാഹിച്ച പൂജ, ഭൂമിയുടെ തന്നെ രൂപമായ കലശത്തെ വിശേഷമായി സ്ഥാപിച്ചുള്ള പൂജ എന്നിവയ്‌ക്ക് നാലുവേദങ്ങളില്‍ നിന്നുമുള്ള മന്ത്രങ്ങള്‍ ഉരുക്കഴിച്ചു.

അഗ്നിമഥനമെന്ന അരണി കടഞ്ഞുള്ള അഗ്നി ജ്വലിപ്പിക്കലിന്് ശേഷം മന്ത്രഘോഷത്തോടെ യജ്ഞകുണ്ഡത്തിലേക്ക് ഹവിസ്സുകളെ സ്വീകരിക്കാനും ലോകത്തെ അനുഗ്രഹിക്കാനുമായി അഗ്നിയെ സ്ഥാപിച്ചു. യജ്ഞം യജമാനനോടൊപ്പം ഋത്വിക്കുകളും മഹാസങ്കല്‍പ്പത്തെ ഉറപ്പിച്ച് ഹോമം ആരംഭിച്ചു. ഉച്ചയ്‌ക്ക് 12 മണിയോടെ രാവിലത്തെ വൈദിക ചടങ്ങുകള്‍ അവസാനിച്ചു. തുടര്‍ന്ന് ഭക്തജനങ്ങള്‍ ഹോമകുണ്ഡത്തില്‍ നെയ്‌ക്കുടം സമര്‍പ്പിച്ച് പ്രാര്‍ത്ഥന നടത്തി. വൈകിട്ട് അഞ്ചിനു ശേഷം അതിവിശേഷമായ ഘര്‍മമെന്ന അഗ്നിക്രിയയോട് കൂടിയ അന്തരീക്ഷം വിരര്‍പ്പിക്കല്‍ ചടങ്ങ് നടന്നു. വെള്ളം, വായു, ഭൂമി ഇവയെ പവിത്രീകരിക്കുന്നതിനുള്ള അപൂര്‍വ്വ കര്‍മമാണ് ഘര്‍മം. മുപ്പതടിയോളം ഉയരത്തില്‍ അഗ്നി ഉയരുന്ന പൗരാണിക പ്രവര്‍ഗ്യമെന്ന ചടങ്ങാണിത്.

Tags: പാലക്കാട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

Palakkad

അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീം പദ്ധതി; ഷൊര്‍ണൂരില്‍ 24.72 കോടിയുടെ നവീകരണ പ്രവൃത്തികള്‍

Palakkad

രോഗിയുടെ മരണം: മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

Palakkad

പൊതുവിപണിയില്‍ തീവില; ഉപഭോക്താക്കളെ സപ്ലൈകോയും കൈവിട്ടു, ശബരി ഉത്പ്പന്നങ്ങള്‍ക്ക് പകരം കുത്തക കമ്പനികളുടെ ഉത്പ്പന്നങ്ങൾ വാങ്ങാൻ നിര്‍ബന്ധിക്കുന്നു

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.